നമ്മുടെ മുവാറ്റുപുഴ Nammude Muvattupuzha

നമ്മുടെ മുവാറ്റുപുഴ  Nammude Muvattupuzha Nammude Muvattupuzha ( നമ്മുടെ മൂവാറ്റുപുഴ)
24*7 News | Live Streaming |
Muvattupuzha District Suppo

മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി യു കുരുവിള അന്തരിച്ചു
29/05/2026

മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി യു കുരുവിള അന്തരിച്ചു

28/05/2026

വാർഷിക അറ്റകുറ്റപ്പണി; മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും; തൊടുപുഴ- മൂവാറ്റുപുഴ തീരാത്ത ജാഗ്രത

ED റെയ്ഡിനെതിരെ മൂവാറ്റുപുഴയിൽ സിപിഐ എം പ്രതിഷേധ പ്രകടനം. പിണറായി വിജയന്റെ വീട് അടക്കമുള്ള കേന്ദ്രങ്ങളിൽ പുലർച്ചെ തുടങ്ങ...
27/05/2026

ED റെയ്ഡിനെതിരെ മൂവാറ്റുപുഴയിൽ സിപിഐ എം പ്രതിഷേധ പ്രകടനം. പിണറായി വിജയന്റെ വീട് അടക്കമുള്ള കേന്ദ്രങ്ങളിൽ പുലർച്ചെ തുടങ്ങിയ റെയ്‌ഡ്‌ മണിക്കൂറുകൾ പിന്നിട്ടിട്ടും തുടരുകയാണ്. സംസ്ഥാന വ്യാപകമായി സിപിഎം പ്രവർത്തകർ തെരുവിൽ പ്രതിഷേധത്തിൽ ആണ്. പലയിടങ്ങളിലും സംഘർഷാവസ്ഥ നിലനിൽക്കുന്നു.

എന്താടാ കുഴലപ്പം വിതരണം ചെയ്യുന്നില്ലേ..ഇന്നത്തെ ദിവസം ഇദ്ദേഹത്തിന്  ഇരിക്കട്ടെ ഒരു ലൈക്ക് ...
26/05/2026

എന്താടാ കുഴലപ്പം വിതരണം ചെയ്യുന്നില്ലേ..
ഇന്നത്തെ ദിവസം
ഇദ്ദേഹത്തിന് ഇരിക്കട്ടെ ഒരു ലൈക്ക് ...

യാക്കോബായ സഭയുടെ മൂവാറ്റുപുഴ മേഖലയുടെ സഹായ മെത്രാപ്പോലീത്തയായി വന്ദ്യ ഗബ്രിയേൽ റമ്പാച്ചനെ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹ...
23/05/2026

യാക്കോബായ സഭയുടെ മൂവാറ്റുപുഴ മേഖലയുടെ സഹായ മെത്രാപ്പോലീത്തയായി വന്ദ്യ ഗബ്രിയേൽ റമ്പാച്ചനെ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് തിരഞ്ഞെടുത്തു

20/05/2026
ശ്രീ. V D സതീശൻ അവർകൾ കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലി ചുമതലയേറ്റു.
18/05/2026

ശ്രീ. V D സതീശൻ അവർകൾ കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലി ചുമതലയേറ്റു.

ഇനി ഇവർ കേരളത്തെ നയിക്കും.യുഡിഫ് മന്ത്രിസഭക്ക് അഭിവാദ്യങ്ങൾ..
17/05/2026

ഇനി ഇവർ കേരളത്തെ നയിക്കും.
യുഡിഫ് മന്ത്രിസഭക്ക് അഭിവാദ്യങ്ങൾ..

Address

Nammude Muvattupuzha
Muvattupuzha
686661

Alerts

Be the first to know and let us send you an email when നമ്മുടെ മുവാറ്റുപുഴ Nammude Muvattupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share