Arun P Mohan

Arun P Mohan ജനറൽ സെക്രട്ടറി
ബിജെപി എറണാകുളം ഈസ്റ്റ് ജില്ല

15/03/2026
വാളകം ജില്ലാ ഡിവിഷൻ വാളകം പഞ്ചായത്തുകളിലെ സമ്പർക്കത്തിൽ എറണാകുളം മേഖലാ പ്രസിഡൻറ് A നാഗേഷ് , ജില്ലാ പ്രസിഡൻറ് P P Sajeev ...
23/11/2025

വാളകം ജില്ലാ ഡിവിഷൻ

വാളകം പഞ്ചായത്തുകളിലെ സമ്പർക്കത്തിൽ
എറണാകുളം മേഖലാ പ്രസിഡൻറ് A നാഗേഷ് , ജില്ലാ പ്രസിഡൻറ് P P Sajeev , യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ Anandu Sajeevan വാളകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ VK Ashokan എന്നിവർക്കും ഒപ്പം.

#മാറാത്തത്_ഇനി_മാറും #ബിജെപി

23/06/2025

നന്ദി മോദി.
വടക്കൻ കേരളത്തിലെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള യാത്രാദുരിതത്തിന് പരിഹാരമായി കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചതിന് കേന്ദ്ര സർക്കാരിന് നന്ദി. പുതിയതായി അനുവദിച്ച പാലക്കാട്-കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ നാളെ (23/06/2025) മുതൽ സർവീസ് ആരംഭിക്കുകയാണ്. കാലങ്ങളായി യാത്രാക്ലേശം അനുഭവിച്ചിരുന്ന മലബാറിലെ യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാണ്.

ജനങ്ങളുടെ ആവശ്യത്തിന് പരിഹാരം കണ്ട ഈ നടപടി, മോദി സർക്കാരിന്റെ വികസന കാഴ്ചപ്പാടാണ് വ്യക്തമാക്കുന്നത്.

കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ പഞ്ചായത്ത് ഇൻ ചാർജ് മാരുടെ യോഗം. ജില്ലാ അധ്യക്ഷൻ പി.പി സജീവൻ മാഷ് ഉദ്ഘാടനം ചെയ്തു.
15/06/2025

കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ പഞ്ചായത്ത് ഇൻ ചാർജ് മാരുടെ യോഗം. ജില്ലാ അധ്യക്ഷൻ പി.പി സജീവൻ മാഷ് ഉദ്ഘാടനം ചെയ്തു.

പിറവം മണ്ഡലംഇൻചാർജ് മാരുടെ യോഗം  പാമ്പാക്കുടയിൽ.
15/06/2025

പിറവം മണ്ഡലം
ഇൻചാർജ് മാരുടെ യോഗം
പാമ്പാക്കുടയിൽ.

ജില്ലാ പ്രഭാരി അഡ്വ. ജയസൂര്യൻ  ജി പഞ്ചായത്ത്‌ ഇൻചാർജുന്മാരെ സമ്പർക്കം ചെയ്യുന്നതിന്റെ ഭാഗമായി വാഴക്കുളം മണ്ഡലത്തിൽ.
15/06/2025

ജില്ലാ പ്രഭാരി അഡ്വ. ജയസൂര്യൻ ജി പഞ്ചായത്ത്‌ ഇൻചാർജുന്മാരെ സമ്പർക്കം ചെയ്യുന്നതിന്റെ ഭാഗമായി വാഴക്കുളം മണ്ഡലത്തിൽ.

ചോറ്റാനിക്കര മണ്ഡലം.ഇൻചാർജ് മാരുടെ യോഗം  മുളന്തുരുത്തി
15/06/2025

ചോറ്റാനിക്കര മണ്ഡലം.
ഇൻചാർജ് മാരുടെ യോഗം
മുളന്തുരുത്തി

Address

Palakuzha
Muvattupuzha

Telephone

+919061454045

Website

Alerts

Be the first to know and let us send you an email when Arun P Mohan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category