17/02/2016
കേരള വിദ്യാര്‍ത്ഥി കോണ്ഗ്രസ് (KSC.M) ന്റെ നിര്‍മ്മല കോളേജ് യൂണിറ്റ് സമ്മേളനം (18/02/2016) വ്യാഴം വൈകിട്ട് 4.00 pm നു കോളേജ് ജംഗ്ഷനില്‍ വച്ചു കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു.എല്ലാ സുഹൃത്തുക്കളുടെയും സഹകരണം സ്നേഹപൂര്‍വ്വം പ്രതീക്ഷിക്കുന്നു...