SH Library Ayavana

SH Library Ayavana Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SH Library Ayavana, Library, Ayavana, Muvattupuzha.

ആയവന എസ് എച്ച് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു .താലൂക്ക്...
14/06/2026

ആയവന എസ് എച്ച് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു .താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ സി കെ ഉണ്ണി അധ്യക്ഷതവഹിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജീമോൻ പോൾ കടാംകുളം ഉദ്ഘാടനം ചെയ്തു.ലൈബ്രറി സെക്രട്ടറി രാജേഷ് ജെയിംസ് സ്വാഗതം ആശംസിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി മേഴ്സി ജോർജ്, വാർഡ് മെമ്പർ വിദ്യാ രഞ്ജിത്ത് അൽഫോൻസാ ബോബൻ,കവിയത്രി നിഷാ രാജുഎന്നിവർ ആശംസകൾ അർപ്പിച്ചു.കുട്ടികൾക്കായി കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ച പരിപാടിയിൽ വൈസ് പ്രസിഡൻറ് ശ്രീ ബിജോ മാത്യു കൃതജ്ഞത അർപ്പിച്ചു.

14/06/2026
14/06/2026
പൊൻതൂവൽ 2026
14/06/2026

പൊൻതൂവൽ 2026

ജൂൺ 5 പരിസ്ഥിതി ദിനം
06/06/2026

ജൂൺ 5 പരിസ്ഥിതി ദിനം

Address

Ayavana
Muvattupuzha
686668

Opening Hours

Monday 4pm - 9pm
Tuesday 4pm - 9pm
Wednesday 4pm - 9pm
Thursday 4pm - 9pm
Friday 4pm - 9pm
Saturday 4pm - 9pm
Sunday 4pm - 9pm

Website

Alerts

Be the first to know and let us send you an email when SH Library Ayavana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category