നമ്മുടെ മൂവാറ്റുപുഴ Nammude Muvattupuzha

നമ്മുടെ മൂവാറ്റുപുഴ Nammude Muvattupuzha Nammude Muvattupuzha Council
Registered NGO. Ground Floor, MCC Building, Kacherithazham, Muvattupuzha,

Nammude Muvattupuzha Council
Registered NGO
Chairman - Eldho Babu Vattakkavil
Secretary - Jacob Thomas

നമ്മുടെ മുവാറ്റുപുഴ കൗൺസിൽ
രജിസ്റ്റർഡ് സാമൂഹിക സന്നദ്ധ സംഘടന.
ചെയർമാൻ - എൽദോ ബാബു വട്ടക്കാവിൽ
സെക്രട്ടറി - ജേക്കബ് തോമസ് (കുട്ടപ്പായി)

Creating the Future of Muvattupuzha, by the people of Muvattupuzha.ചരിത്രപരമായും ഭൂമിശാസ്ത്രപരമായും പ്രാധാന്യമുള്ള പ്രദേ...
21/02/2026

Creating the Future of Muvattupuzha, by the people of Muvattupuzha.

ചരിത്രപരമായും ഭൂമിശാസ്ത്രപരമായും പ്രാധാന്യമുള്ള പ്രദേശമാണ് മൂവാറ്റുപുഴ. കോതമംഗലം ആറ്, കാളിയാർ, തൊടുപുഴയാർ എന്നീ മൂന്ന് നദികൾ സംഗമിച്ച് മൂവാറ്റുപുഴയാറായി ഒഴുകുന്ന ത്രിവേണി സംഗമം ഈ നാടിന്റെ പ്രത്യേകതയാണ്. പ്രകൃതി സൗന്ദര്യവും സാംസ്കാരിക പൈതൃകവും ചേർന്ന നഗരമാണ് മൂവാറ്റുപുഴ.

ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സമിതി ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനമായ മുനിസിപ്പാലിറ്റിയുടെ ലക്ഷ്യം സമഗ്ര വികസനവും കാര്യക്ഷമമായ ഭരണനിർവഹണവുമാണ്. അടിസ്ഥാന സൗകര്യങ്ങൾ, ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം, മാലിന്യ നിർമ്മാർജ്ജനം, ശുദ്ധജല വിതരണം തുടങ്ങിയ മേഖലകളിൽ മുന്നേറ്റം അനിവാര്യമാണ്.

“Future Muvattupuzha” എന്ന ആശയം ഈ സമഗ്ര വികസന ദർശനത്തിന്റെ ഭാഗമാണ്. ജനങ്ങളുടെ പങ്കാളിത്തത്തോടെയും സംവാദങ്ങളിലൂടെയും പ്രശ്‌നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്തി, ഭാവി തലമുറകൾക്ക് അഭിമാനകരമായ ഒരു മൂവാറ്റുപുഴ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യം.

മൂവാറ്റുപുഴ നഗരസഭ ചെയർപേഴ്ൺ ശ്രീമതി. ജോയിസ് മേരി ആൻ്റണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടിട്ടുള്ള ഈ പ്രോഗ്രാമിലേക്ക് ഏവർക്കും സ്വാഗതം...

വരൂ നമുക്ക് കൈകോർക്കാം...നമ്മുടെ മൂവാറ്റുപുഴയ്ക്കായി...

06/02/2026

Address

Muvattupuzha
686661

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 9am - 7pm

Telephone

+919846496768

Alerts

Be the first to know and let us send you an email when നമ്മുടെ മൂവാറ്റുപുഴ Nammude Muvattupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to നമ്മുടെ മൂവാറ്റുപുഴ Nammude Muvattupuzha:

Shortcuts

Share

Category