United Public Library

United Public Library Books are the best weapon in the world. This room's the greatest arsenal we could have.!! Arm yourself....

ഈസ്റ്റ്‌ പായിപ്ര യുണൈറ്റഡ് പബ്ലിക് ലൈബ്രറിയിൽ 🤏
12/01/2026

ഈസ്റ്റ്‌ പായിപ്ര യുണൈറ്റഡ് പബ്ലിക് ലൈബ്രറിയിൽ 🤏

വിശുദ്ധിയുടെ പുണ്യവുമായി വീണ്ടുമൊരു ക്രിസ്മസ് കാലം വന്നെത്തി - ഒരായിരം ക്രിസ്തുമസ് ആശംസകള്‍.....യുണൈറ്റഡ് പബ്ലിക് ലൈബ്രറ...
24/12/2025

വിശുദ്ധിയുടെ പുണ്യവുമായി വീണ്ടുമൊരു ക്രിസ്മസ് കാലം വന്നെത്തി - ഒരായിരം ക്രിസ്തുമസ് ആശംസകള്‍.....

യുണൈറ്റഡ് പബ്ലിക് ലൈബ്രറി ❤️

30/05/2025

ലഹരിക്കെതിരെ....

യുണൈറ്റഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനും പെനാൽറ്റി ഷൂട്ട്‌ഔട്ടും സംഘടിപ്പിച്ചു
ലഹരി വിരുദ്ധ ക്യാമ്പയിനോട് അനുബന്ധിച്ച യോഗത്തിൽ ലൈബ്രറി പ്രസിഡന്റ് ഉനൈസ് അസീസ് അധ്യക്ഷത വഹിച്ചു, ലൈബ്രറി സെക്രട്ടറി സ്വാലിഹ് സ്വാഗതം പറഞ്ഞു.
യോഗത്തോട് അനുബന്ധിച്ചു നടന്ന പെനാൽറ്റി ഷൂട്ട്ഔട്ട്‌ പായിപ്ര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ M S അലിയാർ ഉൽഘാടനം ചെയ്ത് സംസാരിച്ചു. ശേഷം ബാലവേദി അംഗം കുമാരി ഹിന നസ്രിൻ പ്രതിജ്ഞ ചൊല്ലികൊടുത്തു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ റിയാസ് ഖാൻ, പായിപ്ര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാഫി മുതിരക്കലായിൽ, മൂന്നാം വാർഡ് മെമ്പർ റെജീന ശിഹാജ്, രണ്ടാം വാർഡ് മെമ്പർ സക്കീർ ഹുസൈൻ, മുവാറ്റുപുഴ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് പി എ കബീർ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ഷാൻ പ്ലാക്കൂടി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ലൈബ്രറി എക്സിക്യൂട്ടീവ് അംഗം മാഹിൻ CK നന്ദി പറഞ്ഞു.

🤍🤍
22/05/2025

🤍🤍

രക്തം  🩸ഇന്ന് അത് മറ്റാരുടെയോ ആവശ്യം  ആണ്.....നാളെ അത്  ഒരു പക്ഷെ  നിങ്ങളുടെയോ, നിങ്ങളുടെ സുഹൃത്തിന്റെയോ , കുടുംബത്തിന്റ...
21/03/2023

രക്തം 🩸
ഇന്ന് അത് മറ്റാരുടെയോ ആവശ്യം ആണ്.....
നാളെ അത് ഒരു പക്ഷെ നിങ്ങളുടെയോ, നിങ്ങളുടെ സുഹൃത്തിന്റെയോ , കുടുംബത്തിന്റെയോ ആകാം .

തനിക്ക് ആവശ്യം വരുമ്പോൾ മാത്രം രക്തധാദാക്കളെ തേടുന്ന സ്വാർത്ഥത
സമൂഹത്തിൽ നിന്നും തുടച് മാറ്റേണ്ടിയിരിക്കുന്നു.
അതിന് ഒരു വഴി തെളിയിക്കുക എന്നതാണ്
ഇന്നലത്തെ രക്ത ധാന ക്യാമ്പ് കൾ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.

യുണൈറ്റഡ് ലൈബ്രറിയുടെ അഭിമുഖ്യത്തിൽ ഇത് രണ്ടാം തവണ യാണ് ഇത്തരത്തിലുള്ള ക്യാമ്പ് കൾ സംഘടിപ്പിക്കുന്നത്.

അത്യാവശ്യ ഘട്ടം വരുമ്പോൾ രക്തത്തിനായി നെട്ടോട്ടമൊടുമ്പോൾ ആ അവസരം മുതലാക്കി പണത്തിനായി രക്തം നൽകുന്ന ദ്രോഹി കൾ, ദ്രോഹി സംഘടനകൾ ഇവിടെ ഉണ്ട്. അത്തരക്കാരിൽ നിന്നും രോഗികൾ ക്ക്‌ ഒരു സംരക്ഷണം നൽകാൻ ഇത്തരത്തിലുള്ള ക്യാമ്പ് കൾക്ക് സാധിക്കാറുണ്ട്.
ചിലപ്പോൾ ക്യാഷ് നൽകിയാലും ചില രക്ത ഗ്രൂപ്പ്‌ കൾ കിട്ടാത്ത അവസ്ഥയും ഉണ്ട്.

ഒരു തുള്ളി രക്തത്തിന് ഒരു ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ അത് നൽകുക എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ പുണ്യം.

സാമൂഹിക പ്രേതിബദ്ധത എന്നതിനപ്പുറം
ഒരു നന്മ നിറഞ്ഞ പ്രവർത്തി ആകട്ടെ നമ്മുടെ ശ്രമങ്ങൾ...

ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങൾ ❤

യുണൈറ്റഡ് ലൈബ്രറി ❤
ഈസ്റ്റ് പായിപ്ര

രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ യുണൈറ്റഡ് ലൈബ്രറി സെക്രട്ടറി അഷ്‌റഫ് പി.ഈ പതാക ഉയർത്തുന്നു.. ❤️💙
26/01/2023

രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ യുണൈറ്റഡ് ലൈബ്രറി സെക്രട്ടറി അഷ്‌റഫ് പി.ഈ പതാക ഉയർത്തുന്നു.. ❤️💙

ഒരായിരം നന്ദി 😍😍
10/07/2020

ഒരായിരം നന്ദി 😍😍

Address

Muvattupuzha
686673

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm

Website

Alerts

Be the first to know and let us send you an email when United Public Library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to United Public Library:

Share

Category