Kalloorkad

Kalloorkad Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kalloorkad, Public & Government Service, Muvattupuzha.

27/10/2015

കല്ലു൪ക്കാട൯ വോട്ട൪മാരേ......😄

ഒരു വര്‍ഷത്തിന്റെ വില അറിയണമെങ്കില്‍ - വര്‍ഷ പരീക്ഷക്ക് പരാജയപ്പെട്ട ഒരുവനോട് ചോദിക്കുക.

ഒരു മാസത്തിന്റെ വില അറിയണമെങ്കില്‍ - പ്രായമെത്താതെ പിറന്ന കുഞ്ഞിന്റെ അമ്മയോട് ചോദിക്കുക.

ഒരു ആഴ്ചയുടെ വില അറിയണമെങ്കില്‍ - ഒരു വാരികയുടെ എഡിറ്ററോടു ചോദിക്കുക.

ഒരു ദിവസത്തിന്റെ വില അറിയണമെങ്കില്‍- അഞ്ചു കുഞ്ഞുങ്ങള്‍ക് ദിവസവും ഭക്ഷണം നല്‍കേണ്ട ദിവസകൂലിക്കാരനായ പിതാവിനോട് ചോദിക്കുക.

ഒരു മണിക്കൂറിന്റെ വില അറിയണമെങ്കില്‍ - പരസ്പരം കാണാതെ ഇരികേണ്ടി വരുന്ന കമിതാക്കളോട് ചോദിക്കുക.

ഒരു മിനുട്ടിന്റെ വില അറിയണമെങ്കില്‍ - ട്രെയിന്‍ മിസ്സ്‌ ആയ ഒരുവനോട് ചോദിക്കുക.

ഒരു സെകണ്ടിന്റെ വില അറിയണമെങ്കില്‍ - അപകട മരണത്തില്‍ നിന്നും രക്ഷപെട്ട ഒരുവനോട് ചോദിക്കുക.

ഒരു മില്ലി സെകണ്ടിന്റെ വില അറിയണമെങ്കില്‍ - നൂറു മീറ്ററില്‍ ഒളിമ്പിക്സ് ഗോള്‍ഡ്‌ മെഡല്‍ നഷ്ടപെട്ടവനോട് ചോദിക്കുക.

വിലപ്പെട്ട അഞ്ചു വർഷം പാഴാകാതിരിക്കാൻ വോട്ട്‌ ചെയ്യുന്നതിന്റെ മുമ്പ്‌ ചിന്തിക്കുക

08/10/2015
12/10/2014
06/07/2013

Location
Kalloorkad is situated in
Muvattupuzha taluk of
Kerala State, 13km from
Muvattupuzha , 12km from
Thodupuzha, and 5km from
Vazhakulam. The economy
of Kalloorkad is reliant on
agriculture, and main the
cultivations are rubber
and pineapple. The village
is well connected with
towns like Thodupuzha,
Muvattupuzha and
Kothamangalam through
local bus transport.

Address

Muvattupuzha
686668

Website

Alerts

Be the first to know and let us send you an email when Kalloorkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share