IYC പായിപ്ര മണ്ഡലം

IYC പായിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ്‌ സിന്ദാബാദ്

പ്രിയപ്പെട്ടവൻ ജീവിത പ്രാരാപ്തങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും പാർട്ടിക്കും വേണ്ടി അഹോരാത്രം പണിയെടുത്തവൻ... മുവാറ്...
22/11/2025

പ്രിയപ്പെട്ടവൻ ജീവിത പ്രാരാപ്തങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും പാർട്ടിക്കും വേണ്ടി അഹോരാത്രം പണിയെടുത്തവൻ... മുവാറ്റുപുഴ നിയോജക മണ്ഡലത്തിന്റെ യൂത്ത് കോൺഗ്രസ്‌ ന്റെ അമരക്കാരൻ.... ഏത് പാതിരാത്രിയിലും കൂടെ പിറപ്പിനെ പോലെ സഹായഹസ്തങ്ങൾക്കായി ഓടി എത്തുന്ന യൂത്ത് കോൺഗ്രസ്‌ മുവാറ്റുപുഴയുടെ അഭിമാനം Faizal Vadakkaneth (ഫൈസൽ വടക്കനേത്ത് ) തൃകളത്തൂർ ബ്ലോക്ക്‌ ഡിവിഷനിൽ ജനാവിധി തേടുകയാണ്... പ്രിയപെട്ടവന് വിജയാശംസകൾ..... 🧡🤍💚



#യുവത്വം_നയിക്കട്ടെ
#വികസനം_വരട്ടെ

ഇടതുപക്ഷം കുത്തകയാക്കി വെച്ച വാർഡിൽ സാധാരണക്കാരോടൊപ്പം ഇടപഴകി നേടിയെടുത്തതായിരുന്നു 2015 ലെ വിനയന്റെ ആദ്യ വിജയം, 2020 വി...
27/06/2024

ഇടതുപക്ഷം കുത്തകയാക്കി വെച്ച വാർഡിൽ സാധാരണക്കാരോടൊപ്പം ഇടപഴകി നേടിയെടുത്തതായിരുന്നു 2015 ലെ വിനയന്റെ ആദ്യ വിജയം, 2020 വിനയൻ പരാജയപ്പെടുത്തിയത് സിപിഎം ഒരിക്കലും പരാജയപ്പെടില്ല എന്ന് അവകാശപ്പെട്ട പായപ്രയിലെ ചെന്താരകത്തെ ആയിരുന്നു.
നമ്മുടെ സമൂഹത്തിൽ ഹിന്ദുത്വ വർഗീയവാദികൾ നടത്തുന്ന വംശീയ വിദ്വേഷം നിറഞ്ഞ നുണ പ്രചരണങ്ങൾക്കെതിരെ വസ്തുനിഷ്ഠമായി ഈ വർഗീയ പ്രചരണത്തെ പൊതുസമൂഹത്തിനു മുമ്പിൽ തുറന്നു കാണിച്ച ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകനെ ഇല്ലാത്ത ആരോപണങ്ങളുടെ പേരിൽ ഒറ്റപ്പെടുത്തി ആക്രമിക്കുവാൻ ആണ് തീരുമാനമെങ്കിൽ ഉറപ്പിച്ചു പറയുന്നു ഞങ്ങളുടെ പ്രിയപ്പെട്ടവന് കരുത്തായി മൂവാറ്റുപുഴയിലെ മുഴുവൻ കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവർത്തകരുംകൂടെയുണ്ടാകും.
9 കൊല്ലമായി പഞ്ചായത്ത് മെമ്പറായുംഅതിനുമുപരി പായപ്രയിലെയും മൂവാറ്റുപുഴയിലെയും യൂത്ത് കോൺഗ്രസിന്റെ മുഖമായും നേതൃത്വമായും വർഗീയ ഫാസിസ്റ്റുകൾക്കെതിരെ നടത്തുന്ന പോരാട്ടങ്ങൾ കൂടുതൽ ഉച്ചത്തിൽ നടത്തുവാൻ പ്രിയപ്പെട്ട വിനയാ നിനക്ക് ഇനിയും ആകട്ടെ എന്ന് ആശംസിക്കുന്നു.
MC Vinayan

ഒരു വിഷമസന്ധിയിൽ രാജ്യഭാരം തോളിലേറ്റി പടിപടിയായി ഇന്ത്യയെ ശാസ്ത്ര-സാങ്കേതികവിദ്യയുടെയും വിവരസാങ്കേതിക വിപ്ലവത്തിന്റെയും ...
20/05/2024

ഒരു വിഷമസന്ധിയിൽ രാജ്യഭാരം തോളിലേറ്റി പടിപടിയായി ഇന്ത്യയെ ശാസ്ത്ര-സാങ്കേതികവിദ്യയുടെയും വിവരസാങ്കേതിക വിപ്ലവത്തിന്റെയും കൊടുമുടിയിൽ കൊണ്ടെത്തിച്ച പ്രധാനമന്ത്രി.
പല തലമുറ യുവാക്കൾക്ക് അവസരങ്ങളുടെ പുതിയ ഭൂമിയും ആകാശവും തുറന്നുകൊടുത്ത ക്രാന്തദർശി.
ഒടുക്കം രാഷ്ട്രത്തിനുവേണ്ടി സ്വന്തം ജീവൻ തന്നെ ബലികൊടുത്ത് ചരിത്രത്തിന്റെ ഭാഗമായ ശ്രീ.രാജീവ് ഗാന്ധി സമാനതകളില്ലാത്ത നേതാവാണ്.
അദ്ദേഹത്തിന്റെ ദീപ്തമായ ഓർമ്മകൾക്കുമുന്നിൽ രാജ്യത്തിൻറെ പ്രണാമം.🌹

08/05/2024

എന്താണ് മോഡി പേടിച്ചു പോയോ?
രാഹുൽ ഗാന്ധി 🔥🔥🔥🔥

മൂന്ന് സ്വതന്ത്ര എംഎൽഎമാർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു..ബിജെപിയുടെ B ടീം ക്യാപ്റ്റൻ ഇന്തോനേഷ്യയിൽ ആയതുകൊണ്ട് പാവം സഖ...
08/05/2024

മൂന്ന് സ്വതന്ത്ര എംഎൽഎമാർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു..

ബിജെപിയുടെ B ടീം ക്യാപ്റ്റൻ ഇന്തോനേഷ്യയിൽ ആയതുകൊണ്ട് പാവം സഖാക്കൾ ഈ വിവരം അറിഞ്ഞിട്ടില്ല..

യൂത്ത്കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ. അഫ്സൽ-ന്ജന്മദിന ആശംസകൾ🧡🤍💚
27/03/2024

യൂത്ത്കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ. അഫ്സൽ-ന്ജന്മദിന ആശംസകൾ🧡🤍💚

16/03/2024

YOUTH for DK
അലകടലായി ഡീന്റെ റോഡ് ഷോ
udyf assembly committee

🧡🤍💚

പ്രിയരെ,പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കൊണ്ടുള്ള വിഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കിയിരിക്കുകയാണ്.നമ്മുടെ രാജ്യത്തെ വിഭ...
12/03/2024

പ്രിയരെ,
പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കൊണ്ടുള്ള വിഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കിയിരിക്കുകയാണ്.

നമ്മുടെ രാജ്യത്തെ വിഭജിക്കുന്ന ഈ കരിനിയമത്തെ ആദ്യം എതിർത്തത് മുവാറ്റുപുഴയാണ്.

മുവാറ്റുപുഴയിൽ നിന്നും കോതമംഗലം വരെ അന്നത്തെ പ്രഫഷണൽ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഡോ. മാത്യു കുഴൽനാടൻ നയിച്ച സെക്കുലർ മാർച്ച്‌ ഭാരതത്തിലെ ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന ആദ്യ പിന്തുണകളിൽ ഒന്നായിരുന്നു.

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ നാളെ ( 2024 മാർച്ച്‌ 12, ചൊവ്വ ) യുഡിഎഫ് മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും 24 മണിക്കൂർ ഉപവാസവും സംഘടിപ്പിക്കുകയാണ്.

മുവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും വൈകിട്ട് 3.30 ന് പ്രതിഷേധ മാർച്ച്‌ ആരംഭിക്കും. പ്രതിഷേധ മാർച്ച്‌ എത്തി ചേർന്നതിന് ശേഷം വൈകിട്ട് 6 മണി മുതൽ മുവാറ്റുപുഴ നെഹ്‌റു പാർക്കിൽ ഡോ. മാത്യു കുഴൽനാടൻ എംഎൽഎ 24 മണിക്കൂർ ഉപവാസം ആരംഭിക്കും.
🧡🤍💚

Address

PAIPRA
Muvattupuzha
686673

Website

Alerts

Be the first to know and let us send you an email when IYC പായിപ്ര മണ്ഡലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category