DYFI മുളവൂർ പള്ളിപ്പടി

DYFI മുളവൂർ പള്ളിപ്പടി അവർ തല്ലിക്കെടുത്താൻ ശ്രെമിക്കട്ടെ...
നമുക്ക് ആർത്തു പടരാം...

07/12/2021
ഭക്ഷണം വിശപ്പിന്.ഭക്ഷണത്തിൽ വർഗീയ വിഷം കലർത്തുന്ന സംഘപരിവാറിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ...ഫുഡ് സ്‌ട്രീറ്റ്‌.
24/11/2021

ഭക്ഷണം വിശപ്പിന്.
ഭക്ഷണത്തിൽ വർഗീയ വിഷം കലർത്തുന്ന സംഘപരിവാറിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ...
ഫുഡ് സ്‌ട്രീറ്റ്‌.

 #വിശപ്പിന്_ഭക്ഷണം_ജീവന്_രക്തം ' DYFI മുളവൂർ പള്ളിപ്പടി യൂണിറ്റ് പൊതിച്ചോർ കളക്ഷനിൽ..കളമശ്ശേരി മെഡിക്കൽ കോളേജിലെ രോഗികൾക...
21/11/2021

#വിശപ്പിന്_ഭക്ഷണം_ജീവന്_രക്തം '
DYFI മുളവൂർ പള്ളിപ്പടി യൂണിറ്റ് പൊതിച്ചോർ കളക്ഷനിൽ..

കളമശ്ശേരി മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതിനായി സ്നേഹം നിറച്ച ഭക്ഷണപ്പൊതികൾ തന്ന മുളവൂർ പള്ളിപ്പടി പ്രദേശത്തെ നന്മ നിറഞ്ഞ നാട്ടുകാർക്ക് സ്‌നേഹം നിറച്ച ഭക്ഷണം പൊതി ഞായറാഴ്ച ആയിട്ട് പോലും വെളുപ്പിനെ എഴുന്നേറ്റു തയ്യറാക്കി തന്ന വീട്ടമ്മമാർക്ക് DYFI മുളവൂർ പള്ളിപ്പടിയുടെ സ്നഹാഭിവാദ്യങ്ങൾ..❤❤✊🏻

 #ജീവന്_രക്തം ❤️ #വിശപ്പിന്_ഭക്ഷണം ❤️ #നാടിനു_കാവൽ 🚩 #𝙳𝚈𝙵𝙸❤️🚩നവംബർ 3 𝙳 𝚈 𝙵 𝙸സ്ഥാപക ദിനം ❤️❤️❤️
02/11/2021

#ജീവന്_രക്തം ❤️
#വിശപ്പിന്_ഭക്ഷണം ❤️
#നാടിനു_കാവൽ 🚩
#𝙳𝚈𝙵𝙸❤️🚩

നവംബർ 3 𝙳 𝚈 𝙵 𝙸സ്ഥാപക ദിനം ❤️❤️❤️

19/09/2021

സി പി ഐ എം മുളവൂർ പള്ളിപ്പടി ബ്രാഞ്ച് സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനു മുന്നോടിയായി തൈക്കാവുംപടി പൊന്നിരിക്കപ്പറമ്പ് കനാലിന്റെ ഇരുവശങ്ങളിലെയും കാടുവെട്ടിത്തെളിക്കുന്ന മുളവൂരിലെ സഖാക്കൾ 🚩
ലാൽസലാം ❤

 ിലേ_സത്യാഗ്രഹം #മൂന്നാം_ദിവസം കേന്ദ്ര സർക്കാരിന്റെജനദ്രോഹ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി ബ്ലോക്ക് കേന്ദ്രങ്...
08/09/2021

ിലേ_സത്യാഗ്രഹം
#മൂന്നാം_ദിവസം

കേന്ദ്ര സർക്കാരിന്റെ
ജനദ്രോഹ നയങ്ങൾക്കെതിരെ
ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി ബ്ലോക്ക് കേന്ദ്രങ്ങളിൽ നടത്തുന്ന സത്യാഗ്രഹ സമരം
മൂന്നാം ദിവസം..

ഡിവൈഎഫ്ഐ
മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ
റിലേ സത്യാഗ്രഹസമരം മൂന്നാം ദിവസം ഡിവൈഎഫ്ഐ
സംസ്ഥാന കമ്മിറ്റി അംഗവും
ജില്ലാ ട്രഷററുമായ പി ബി രതീഷ് ഉദ്ഘാടനം ചെയ്തു..

ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സഖാവ് ബിനു സി വർക്കി
സമരത്തിന്റെ അധ്യക്ഷതവഹിച്ചു.

ഡിവൈഎഫ്ഐജില്ലാ പ്രസിഡന്റ്‌ പ്രിൻസി കുര്യാക്കോസ്,
Dyfi മുൻ ബ്ലോക്ക് സെക്രട്ടറി
സഖാവ് സാബു ജോസഫ്,
സി പി ഐ എം ഏരിയാ കമ്മിറ്റി അംഗം പി കെ ശാലിനി എന്നിവർ
സമരത്തെ അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ചു.

സമാപനയോഗം
ഡിവൈഎഫ്ഐ
മുൻ ബ്ലോക്ക് സെക്രട്ടറിയും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ
സഖാവ് സജി ജോർജ്
ഉദ്ഘാടനം ചെയ്തു..

സമരത്തിൽ ഡിവൈഎഫ്ഐ
ബ്ലോക്ക് വൈസ് പ്രസിഡന്റ്
ഹാരിസ് പി എ,
ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ
സോനു ജോൺ, അനീഷ് കെ കെ
എന്നിവർ സംസാരിച്ചു..

സമരത്തിന് ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ജിഷ്ണു ബിജു,
അഖിൽ പ്രകാശ്, മേഖലാ ഭാരവാഹികളായ അമൽ തിരുമേനി, അബൂബക്കർ പൈനായിൽ, എന്നിവർ നേതൃത്വം നൽകി..

കേന്ദ്ര സർക്കാരിന്റെജനദ്രോഹ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ മൂവാറ്റുപുഴബ്ലോക്ക് കമ്മിറ്റി സൈക്കിൾ റാലി.
05/09/2021

കേന്ദ്ര സർക്കാരിന്റെ
ജനദ്രോഹ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ മൂവാറ്റുപുഴ
ബ്ലോക്ക് കമ്മിറ്റി സൈക്കിൾ റാലി.

കേന്ദ്ര സർക്കാരിന്റെജനദ്രോഹ നയങ്ങൾക്കെതിരെ  ഡിവൈഎഫ്ഐ പ്രതിഷേധം..സൈക്കിൾ റാലി..സെപ്റ്റംബർ 4
03/09/2021

കേന്ദ്ര സർക്കാരിന്റെ
ജനദ്രോഹ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം..

സൈക്കിൾ റാലി..

സെപ്റ്റംബർ 4

നാളെ നിക്ക്‌ ദില്ലിയിൽ പാസിസത്തോട്‌ ഒരു ജുദ്ധമുണ്ട്‌ 💪🔥
02/09/2021

നാളെ നിക്ക്‌ ദില്ലിയിൽ
പാസിസത്തോട്‌ ഒരു ജുദ്ധമുണ്ട്‌ 💪🔥

ലീഗ്‌ അണികളുടെ ശ്രദ്ധയ്ക്ക്‌..ജലീൽ,ഇ.ഡി..എന്നൊക്കെ കണ്ടാൽ ഉടൻ..പോസ്റ്റെടുത്ത്‌ ഷെയർ ചെയ്തേക്കരുത്‌..മൂപ്പരു പോയിരിക്കുന്...
02/09/2021

ലീഗ്‌ അണികളുടെ ശ്രദ്ധയ്ക്ക്‌..

ജലീൽ,ഇ.ഡി..

എന്നൊക്കെ കണ്ടാൽ ഉടൻ..
പോസ്റ്റെടുത്ത്‌ ഷെയർ ചെയ്തേക്കരുത്‌..

മൂപ്പരു പോയിരിക്കുന്നത്‌ കുഞ്ഞാപ്പയ്ക്ക്‌ മുറുക്കാനുള്ള കയറും കൊണ്ടാ..

Dr KT Jaleel 😄😉

Address

Mulavoor
Muvattupuzha
686673

Website

Alerts

Be the first to know and let us send you an email when DYFI മുളവൂർ പള്ളിപ്പടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share