DYFI മുളവൂർ MC

DYFI മുളവൂർ MC operated by DYFI MULAVOOR MC

ചരിത്രത്തിലാദ്യമായി ഫയർ & റെസ്ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാൻ ഉത്തരവായി. അതിനുപുറമേ, 30% വനിതാസംവരണവും ...
27/10/2020

ചരിത്രത്തിലാദ്യമായി ഫയർ & റെസ്ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാൻ ഉത്തരവായി. അതിനുപുറമേ, 30% വനിതാസംവരണവും സ്ത്രീകൾക്കായി ഉറപ്പാക്കി. അഗ്നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം ഗാർഡുകളെ ദുരന്തസ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനത്തിനു നിയോഗിച്ചു വരുന്നു. സ്ത്രീ ശാക്തീകരണത്തിനായ് നിരവധി പദ്ധതികളാണ് സർക്കാർ ഇതിനോടകം നടപ്പിലാക്കിയത്. ആ നയത്തിൻ്റെ ഭാഗമായാണ് ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏർപ്പെടുത്താനും തീരുമാനിച്ചത്.

പിണറായി വിജയൻ
മുഖ്യമന്ത്രി സർക്കാർ

#100ദിവസങ്ങൾ
#100പദ്ധതികൾ

എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ #ചെറിയ_പെരുന്നാൾ #ആശംസകൾ...
23/05/2020

എല്ലാവർക്കും
എന്റെ ഹൃദയം നിറഞ്ഞ
#ചെറിയ_പെരുന്നാൾ
#ആശംസകൾ...

റീസൈക്കിൾ കേരളയുടെ ഭാഗമായി കേരള പുനർ നിർമാണത്തിന് വേണ്ടി ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനും നമ്മുടെ വീടിന്റെ...
16/05/2020

റീസൈക്കിൾ കേരളയുടെ ഭാഗമായി കേരള പുനർ നിർമാണത്തിന് വേണ്ടി ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനും നമ്മുടെ വീടിന്റെ ചുറ്റുപാടുകളിൽ കിടക്കുന്ന പാഴ്‌വസ്തുക്കൾ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ഒഴിവാക്കുന്നതിന്റെയും ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് അതിർത്തിയിൽ നിന്നും 50000Kg പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നു....


ഈ വർഷത്തെ "തെറിയേടത്തമ്മ " പുരസ്കാര ജേതാവായ ശ്രീമാൻ "ബീഡി തെറീശൻ " MLA - ക്ക് ആദരം.😍
16/05/2020

ഈ വർഷത്തെ "തെറിയേടത്തമ്മ " പുരസ്കാര ജേതാവായ ശ്രീമാൻ "ബീഡി തെറീശൻ " MLA - ക്ക് ആദരം.😍

07/05/2020

കേരളത്തിൽ കോവിഡ് രോഗബാധിതർ കുറയുന്നു എന്ന ആശ്വാസ വാർത്ത പോസ്റ്റ് ചെയ്ത ഏതേലും ബിജെപി, കോൺഗ്രസ്‌,ലീഗ്‌
പ്രവർത്തകരെ കണ്ടവരുണ്ടോ.?

28/04/2020
ചില അദ്ധ്യാപകൻ മാരെ ഉദ്ദേശിച്ചുമാത്രം
27/04/2020

ചില അദ്ധ്യാപകൻ മാരെ ഉദ്ദേശിച്ചുമാത്രം

25/04/2020

സ്പ്രിംഗ്ളർ വിഷയത്തിൽ കോടതിയിൽ വിജയിച്ചെന്ന ചെന്നിത്തലയുടെ വാദം തിരഞ്ഞെടുപ്പിൽ തോറ്റാലെന്താ ഞാൻ തോറ്റ എം എൽ എ ആണെന്ന് പറയുന്നതിന് തുല്യമാണ്. സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുന്നതിനുമുന്നേ കോടതി ചെന്നിത്തലയോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ മാധ്യമങ്ങൾ ലൈവിടാതെ അദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു. അല്ലെങ്കിൽ കോടതി മുഖത്തടിച്ചപോലെ ചോദിച്ച ചോദ്യങ്ങൾ ചെന്നിത്തലയെ ആശുപത്രിയിലെത്തിക്കുമായിരുന്നു. സത്യത്തില് നിങ്ങളുടെ പ്രശ്നമെന്താണെന്ന് വരെ കോടതി ചോദിച്ചിട്ടുണ്ട്. എന്നിട്ടും ചെന്നിത്തല പറയുന്നു ജയിച്ചത് തങ്ങളാണെന്ന്.

*T21 വിഡിയോകൾ വാട്ട്സ്ആപിൽ ലഭിക്കുവാൻ ഞങ്ങളുടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*

🌐https://chat.whatsapp.com/Hex0ReYYz0B4Yt80yEKA7V

Address

MULAVOOR
Muvattupuzha

Website

Alerts

Be the first to know and let us send you an email when DYFI മുളവൂർ MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share