AISF MC

AISF MC AISF MUVATTUPUZHA

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ🚩❤️
06/08/2024

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ🚩❤️

AISF നിർമല കോളേജ് യൂണിറ്റ് സമ്മേളനം AISF എറണാകുളം ജില്ലാ സെക്രട്ടറി സ: ഗോവിന്ദ് എസ് കുന്നുപുറത്ത് ഉത്ഘാടനം ചെയ്ത് സംസാരി...
29/02/2024

AISF നിർമല കോളേജ് യൂണിറ്റ് സമ്മേളനം AISF എറണാകുളം ജില്ലാ സെക്രട്ടറി സ: ഗോവിന്ദ് എസ് കുന്നുപുറത്ത് ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു 🤍❤️

എ ഐ എസ് എഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ 2024ലെ കലണ്ടർ സി പി ഐ ജില്ലാ സെക്രട്ടറി കെ.എം ദിനകരൻ പ്രകാശനം ചെയ്യുന്നു.
31/12/2023

എ ഐ എസ് എഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ 2024ലെ കലണ്ടർ സി പി ഐ ജില്ലാ സെക്രട്ടറി കെ.എം ദിനകരൻ പ്രകാശനം ചെയ്യുന്നു.

സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ചാൻസലറുടെ നീക്കത്തിനെതിരെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചാൻസലർ പങ്കെടു...
21/12/2023

സർവ്വകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ചാൻസലറുടെ നീക്കത്തിനെതിരെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചാൻസലർ പങ്കെടുക്കുന്ന സെമിനാർ വേദിയിലേക്ക് AISF സംഘടിപ്പിച്ച സമാധാനപരമായ മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ് നടത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്ത നടിപടിക്ക് എതിരെയും എഐഎസ്എഫ് നിർമല കോളേജ് യൂണിറ്റ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. AISF എറണാകുളം ജില്ലാ സെക്രട്ടറി സ: ഗോവിന്ദ് എസ് കുന്നുംപുറത്ത് ഉത്ഘാടനം നിർവഹിച്ചു.മണ്ഡലം സെക്രട്ടറി സ:ചിൻജോൺ ബാബു,മണ്ഡലം പ്രസിഡന്റ്‌ സ: സക്ലൈൻ മജീദ് അഭിവാദ്യം ചെയ്ത് സംസാരിച്ചു.

04/10/2023
എഐഎസ്എഫ് വിദ്യാർത്ഥി ഐക്യദാർഢ്യ സദസ്സ്മുവാറ്റുപുഴ : എഐഎസ്എഫ് മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി ഐ...
26/03/2022

എഐഎസ്എഫ് വിദ്യാർത്ഥി ഐക്യദാർഢ്യ സദസ്സ്

മുവാറ്റുപുഴ : എഐഎസ്എഫ് മുവാറ്റുപുഴ

മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി ഐകദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഢ്യമറിയിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. നെഹ്‌റു സർക്കിളിൽ സംഘടിപ്പിച്ച പരിപാടി എഐഎസ്എഫ് ജില്ലാ പ്രസിഡന്റ്‌ ഗോവിന്ദ് എസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ്‌ സക്ലൈൻ മജീദ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ശരത് വി എസ് സ്വാഗതം ചെയ്യ്തു, . വൈസ് പ്രസിഡന്റുമാരായ അജയ് സ്റ്റാലിൻ, മുസ്തഫ കമൽ പി ബി എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി നെസ്‌റിൻ നവാസ് നന്ദി പറഞ്ഞു.

19/03/2022

AISF മുവാറ്റുപുഴ 🔥🚩

  എറണാകുളം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്ത പ്രിയ സഖാവ് ഗോവിന്ദ് എസ് കുന്നുംപുറത്തിന് അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ.
19/03/2022

എറണാകുളം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്ത പ്രിയ സഖാവ് ഗോവിന്ദ് എസ് കുന്നുംപുറത്തിന് അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ.

Address

Muvattupuzha

Website

Alerts

Be the first to know and let us send you an email when AISF MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AISF MC:

Share