രാമമംഗലം

രാമമംഗലം The page for the one who always find happiness to think about own village, childhood, friends, tradi

25/05/2021

രാമമംഗലം ഗ്രാമപഞ്ചായത്ത് കോവിഡ്‌ ഹെൽപ് ഡെസ്ക്... പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഈ.പി ജോർജ്ജ് സംസാരിക്കുന്നു...

28/08/2019

രാമമംഗലം വലിയമറവത്ത് എബി ബേബിയുടെ കഴുത വളർത്തലിനെക്കുറിച്ചു തമിഴ് ന്യൂസ് ചാനൽ സൺ ടീവിയിൽ വന്ന വാർത്ത കണ്ടു നോക്കൂ... ഇഷ്ടമായാൽ ഷെയർ ചെയ്യണേ...

23/08/2019

രാമമംഗലം അഭിമന്യു ബാലഗോകുലം ഇന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കണ്ടങ്കാവ് വാമന മൂർത്തി ക്ഷേത്രത്തിൽ നിന്നും പേരുംതൃകോവിലേക്ക് സംഘടിപ്പിച്ച മഹാശോഭായാത്രയിൽ
നിന്നും...

23/08/2019

പാമ്പാക്കുട അരീക്കൽ വെള്ളച്ചാട്ടം...

ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ വന്ന ഈ വാർത്ത കണ്ടു നോക്കൂ... ഇഷ്ടമായാൽ ഷെയർ ചെയ്യണേ...

10/01/2018

പൂതൃക്ക പള്ളിയിലെ കുടുംബ യൂണിറ്റുകളുടെ വാർഷികത്തോടനുബന്ധിച്ചു നടന്ന ഈ തകർപ്പൻ ഡാൻസ് കണ്ടു നോക്കൂ... ഇഷ്ടമായാൽ ഷെയർ ചെയ്യണേ...!!! സ്പെഷ്യൽ ക്രെഡിറ്റ് : മാത്യു & സോളി, നിരവത്ത്, രാമമംഗലം

02/01/2018

രാമമംഗലം കാഞ്ഞിരത്തിങ്കൽ ബെസ്റ്റിൻ ബാബുവിന്റെ സിനിമയെ വെല്ലുന്ന ഈ കല്യാണം വിളി ഡബ്‌സ്മാഷ് ഒന്ന് കണ്ടു നോക്കൂ "ഒരു ആമേൻ സേവ് ദി ഡേറ്റ്"
വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യണേ...

15/12/2017

കുതിരയെ വിനോദത്തിലുമപ്പുറം വ്ദ്യാർത്ഥികൾക്കു ഗുണകരമാകും വിധം ഉപയോഗിക്കുകയാണ് ശ്രീപതി ആയുർവേദ ഹോസ്പിറ്റൽ ഉടമ ബിജു വൈദ്യർ. സ്വന്തമായുള്ള കുതിരകളുപയോഗിച്ചു വ്ദ്യാർത്ഥികൾക്കു കുതിര സവാരി പരിശീലനം നൽകുകയാണ് അദ്ദേഹം. We One News ചാനലിൽ വന്ന ഈ വാർത്ത കണ്ടു നോക്കൂ...

08/12/2017

1980-90 കാലത്ത് ഉണ്ടായിരുന്ന അതേ ക്രിസ്തുമസ് കരോൾ പുതിയ തലമുറക്ക് കാണുന്നതിനും, പോയ കാലത്തെ ഒർമ്മയ്ക്കുമായ് ഒരു കാർട്ടൂൺ അവതരണം...
"ദൈവം പിറക്കുന്നു മനുഷ്യനായി ബെത്ലഹേമിൽ....."

03/12/2017

രാമമംഗലത്തെ പിള്ളേരുടെ ഈ പ്രകടനം എങ്ങനെയുണ്ടെന്നു കണ്ടു നോക്കൂ ... ഇഷ്ടമായാൽ ഷെയർ ചെയ്യണേ...

21/11/2017

മേളാചാര്യൻ തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാർ

സോപാന സംഗീതശൈലിയി‌ൽ ഏറ്റവും പ്രശസ്തമായ രാമമംഗലം ബാണിയുടെ പ്രയോക്താവായ തൃക്കാമ്പുറം, കേരളം മുഴുവൻ ഇത് പ്രചരിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിന്റേത് എന്നുമാത്രമെന്നവകാശപ്പെടാവുന്ന കുടുക്കവീണയെന്ന ഒറ്റക്കമ്പി മാത്രമുള്ള അത്യപൂർവ്വവാദ്യവും മധ്യകേരളത്തിലെ മഹാക്ഷേത്രങ്ങളിൽ താന്ത്രീക കർമ്മങ്ങൾക്ക് അകമ്പടി സേവിക്കുന്ന പരിഷവാദ്യവും പുതുതലമുറക്ക് പരിചയപ്പെടുത്തി പ്രചാരം നൽകിയതിൽ മുഖ്യ പങ്കു വഹിച്ചിട്ടുള്ളതും "സഞ്ചരിക്കുന്ന വാദ്യകലാ എൻസൈക്ലോപീഡിയ" എന്ന് വിളിച്ചിരുന്ന തൃക്കാമ്പുറം കൃഷ്ണൻകുട്ടി മാരാരാണ്.

19/11/2017

ഇന്ത്യക്ക് ഇത് അഭിമാന നിമിഷം...17 വർഷത്തിന് ശേഷം ലോകസുന്ദരി പട്ടത്തിന് ഹരിയാന സ്വദേശിയായ 21 വയസുകാരി മാനുഷി ചില്ലാർ അർഹയായി... 108 മത്സരാര്‍ഥികളെ പിന്തള്ളിയാണ് മാനുഷി കിരീടം നേടിയെടുത്തത്. മെഡിക്കൽ വിദ്യാർഥി കൂടിയാണ് മാനുഷി... അഭിനന്ദനങ്ങൾ 👏👏👏

16/11/2017

ഇന്ന് വൃശ്ചികം 1... മണ്ഡലമാസാരംഭം...
"...പള്ളിക്കെട്ട് ശബരിമലക്ക് കല്ലും മുള്ളും..." വീരമണിയുടെ ഈ ഗാനം തന്നെയാണ് മണ്ഡലകാലത്ത് എന്നും പ്രിയപ്പെട്ടത്...!!! കൊച്ചിൻ ഓസ്‌കാറിന്റെ പഴയ ഒരു ഗാനമേളയിൽ നിന്നുള്ള ഈ വീഡിയോ കണ്ടു നോക്കൂ... ഗായകൻ നാസ്സർ ആലപിച്ച ഈ ഗാനം തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും...

Address

Muvattupula
686663

Website

Alerts

Be the first to know and let us send you an email when രാമമംഗലം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share