Ekantham ഏകാന്തം

Ekantham ഏകാന്തം മൗനത്തിനപ്പുരം നിന്നോട് പറയാൻ കൊതി?

29/02/2020
ഞാന്‍ ജീവിക്കുന്നത് ഇന്നലകളിളല്ല
09/04/2018

ഞാന്‍ ജീവിക്കുന്നത് ഇന്നലകളിളല്ല

അസൂയയാണ് എനിക്ക്..നിന്‍റെ സ്നേഹം ചെന്നു ചേരുന്ന എന്തിനോടും
16/09/2016

അസൂയയാണ് എനിക്ക്..നിന്‍റെ സ്നേഹം ചെന്നു ചേരുന്ന എന്തിനോടും

14/09/2016
നഷ്ട്ടപെടുതുകയാണ് കുഞ്ഞു നിന്നെ ഞാന്‍
12/09/2016

നഷ്ട്ടപെടുതുകയാണ് കുഞ്ഞു നിന്നെ ഞാന്‍

നിന്‍റെ ചിരിയില്‍ മരിച്ചുപോയ ഒരു ഫലിതമാണ് ഞാന്‍..ഒരിക്കല്‍ കൂടി പറഞ്ഞുപോയാല്‍ വിരസമാകുന്ന ഫലിതം
05/09/2016

നിന്‍റെ ചിരിയില്‍ മരിച്ചുപോയ ഒരു ഫലിതമാണ് ഞാന്‍..ഒരിക്കല്‍ കൂടി പറഞ്ഞുപോയാല്‍ വിരസമാകുന്ന ഫലിതം

എന്നും നിന്‍ തുണയായ്‌ നിഴലായ്  നിന്‍ അരികില്‍ ഞാനുണ്ടല്ലോ.....
21/08/2016

എന്നും നിന്‍ തുണയായ്‌ നിഴലായ് നിന്‍ അരികില്‍ ഞാനുണ്ടല്ലോ.....

അര്‍ഥമില്ലാത്ത സ്വോപ്നങ്ങള്‍  നല്‍കി  വീണ്ടും  നിന്നെ  മോഹിപ്പിക്കാതെ യാത്രയാകുകയാണ് ഞാന്‍..ശപിക്കരുത്
02/08/2016

അര്‍ഥമില്ലാത്ത സ്വോപ്നങ്ങള്‍ നല്‍കി വീണ്ടും നിന്നെ മോഹിപ്പിക്കാതെ യാത്രയാകുകയാണ് ഞാന്‍..ശപിക്കരുത്

എല്ലാം മായ്ക്കുവാന്‍ കഴിയുമെന്ന് നാം വിശ്വസിക്കുന്ന കാലത്തിനും കാണും മനസ്സില്‍ നിന്നും മായ്ക്കാന്‍ കഴിയാത്ത ഒരുനിമിഷം
24/07/2016

എല്ലാം മായ്ക്കുവാന്‍ കഴിയുമെന്ന് നാം വിശ്വസിക്കുന്ന കാലത്തിനും കാണും മനസ്സില്‍ നിന്നും മായ്ക്കാന്‍ കഴിയാത്ത ഒരുനിമിഷം

Address

Muttam
685587

Website

Alerts

Be the first to know and let us send you an email when Ekantham ഏകാന്തം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category