Kolukkumalai-Munnar

Kolukkumalai-Munnar The mountain dream

20/03/2017
08/11/2016
http://www.madhyamam.com/travel/travel-news/2016/sep/16/221788
16/09/2016

http://www.madhyamam.com/travel/travel-news/2016/sep/16/221788

തൊടുപുഴ: മൂന്നാറിലത്തെുന്ന സഞ്ചാരികളുടെ അജ്ഞത മുതലെടുത്ത് വന്‍ തട്ടിപ്പ്. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മീശപ്പുലിമല കാണാനത്തെുന്ന സന്ദര്‍ശകരാണ് കബളിപ്പിക്കപ്പെടുന്നത്.

13/09/2016

മീശപുലിമല ട്രെക്കിങ്ങ് കുറ്റകരമോ ????
വിവരണം _എബി ജോൺ
മീശപുലിമല ട്രെക്കിങ്ങിനു നിയമപരമായ ഒരേ ഒരു മാർഗം KDFC ആണ്. ബേസ് ക്യാമ്പിൽ ടെന്റിൽ ഉള്ള താമസത്തിനു 2 പേർക്ക് 3500 രൂപ ആണ് ഈടാക്കുന്നത്. ഇതിനു സമീപമുള്ള സ്കൈ കോട്ടജിൽ 2 പേർക്ക് 7000 രൂപയും. ബേസ് ക്യാമ്പിൽ നിന്നും 6-7 കിലോമീറ്റർ അകലെ റോഡോ വാലിയിൽ സ്ഥിതി ചെയ്യുന്ന റോഡോ മാൻഷനിലും 2 പേർക്ക് 7000 രൂപ ആണ്. സ്കൈ കോട്ടജിലും റോഡോ മാൻഷനിലും 1000 രൂപ അധികം നൽകി മൂന്നമതൊരാൾക്കു കൂടി താമസിക്കാം. നല്ല കിടിലൻ ശാപ്പാടും താമസവും ട്രെക്കിങ്ങും ഗൈഡും ഒക്കെ അടക്കമാണിത്. സ്കൈ കോട്ടേജിലെയും റോഡോ മാന്ഷനിലെയും ബുക്കിങ്ങിനു മൂന്നാർ KFDC ഓഫീസിൽ നിന്നും ജീപ്പിൽ pickup & drop സൗകര്യം ഉണ്ട്. ബേസ് ക്യാമ്പിലെ ടെന്റ് ആണ് ഏറ്റവും ചെലവ് കുറഞ്ഞ മാർഗം.
KDFC പാക്കേജ് അല്ലാതെയുള്ള മറ്റെല്ലാ വഴികളും നിയമ വിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ ഫൈൻ അടക്കമുള്ള ശിക്ഷകൾ ഉണ്ടാകാം. കൊളുക്കുമലയിൽ നിന്നും നൽകുന്ന 100 രൂപയുടെ പാസ് മീശപുലിമല കയറുവാനുള്ളതല്ല, തമിഴ്നാട്ടിലെ പ്രൈവറ്റ് എസ്റ്റേറ്റിന് മീശപുലിമല കയറുവാനുള്ള പാസ് ഇഷ്യൂ ചെയ്യാനുള്ള അധികാരവും ഇല്ല.. കേരള ഫോറസ്റ് ആക്ട് 1961 സെക്‌ഷൻ 27 e (iv) പ്രകാരം റിസേർവ് ഫോറെസ്റ്റിൽ അതിക്രമിച്ചു കടക്കുന്നത് ഒരു വർഷം മുതൽ അഞ്ചു വർഷം വരെ തടവും 1000 രൂപ മുതൽ 5000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കൂടാതെ നാശനഷ്ടങ്ങൾ വരുത്തിയതായി തെളിഞ്ഞാൽ അതിനും പിഴയൊടുക്കേണ്ടി വരും.
അതിനാൽ കൊളുക്കുമല വഴിയുള്ള അനധികൃത യാത്രകൾ നമുക് ഒഴിവാക്കാം, അങ്ങനെ വരയാടുകളുടെയും പ്രകൃതിയുടെയും നാശത്തിനു കാരണമാകാതിരിക്കാം.

for more info: call 08281814949

Photo courtesy jidhu
14/02/2016

Photo courtesy jidhu

Pic courtesy: Ajith Aju
07/02/2016

Pic courtesy: Ajith Aju

Mystical munnar  -munnar
25/01/2016

Mystical munnar -munnar

Kolukkumalai from a different angle.. The peak at the extreme right is kolukkumalai
19/01/2016

Kolukkumalai from a different angle.. The peak at the extreme right is kolukkumalai

camping and campfire
21/11/2015

camping and campfire

Photo credits : Siva Photography
15/11/2015

Photo credits : Siva Photography

That was really a Cold Welcome by the Clouds on Kolukkumalai

Address

Munnar
685612

Website

Alerts

Be the first to know and let us send you an email when Kolukkumalai-Munnar posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share