LDF Devikulam

LDF Devikulam official page of LDF Devikulam Mandalam Committee

   #എല്ലാംശരിയാകും
14/05/2016



#എല്ലാംശരിയാകും

പരസ്യപ്രചാരണം നാളെ 6 വരെ; ഭരണമാറ്റത്തിന് കേരളംനിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ശനിയാഴ്ച വൈകിട്ട് ആറിന് പൂര്‍ത്തിയ...
13/05/2016

പരസ്യപ്രചാരണം നാളെ 6 വരെ; ഭരണമാറ്റത്തിന് കേരളം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ശനിയാഴ്ച വൈകിട്ട് ആറിന് പൂര്‍ത്തിയാകും. രണ്ട് മാസത്തിലധികം നീണ്ട ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതോടെ അവസാനമാകുന്നത്. യുഡിഎഫിന്റെ അഞ്ചുവര്‍ഷത്തെ ജനവിരുദ്ധഭരണത്തെ തുറന്നുകാട്ടുന്ന ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി നേതൃത്വത്തില്‍ സംസ്ഥാനത്ത് നടത്തിയത്. നവകേരളസൃഷ്ടിക്കായുള്ള ഭരണമാറ്റത്തിന് കേരളം സുസജ്ജമായി.

രാഷ്ട്രീയസംവാദങ്ങള്‍ നടത്തി തെരഞ്ഞെടുപ്പിനെ രാഷ്ട്രീയവേദിയാക്കാനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. എന്നാല്‍, സംസ്ഥാന ഭരണത്തെയും ദേശീയരാഷ്ട്രീയത്തെയും സംവാദത്തിന് വിധേയമാക്കാന്‍ യുഡിഎഫിന് താല്‍പ്പര്യമുണ്ടായിരുന്നില്ല. ഏറ്റവുമൊടുവില്‍ വോട്ടര്‍മാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ യുഡിഎഫ് നടത്തുന്ന ശ്രമങ്ങളും പുറത്തായി.
ബിജെപിയും വന്‍തോതില്‍ പണമൊഴുക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപിയുടെ പ്രചാരണത്തെയും പ്രവര്‍ത്തനങ്ങളെയും സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യുഡിഎഫ് നേതാക്കളും സ്വീകരിച്ചത്.

Read more: http://www.deshabhimani.com/index.php/news/kerala/news-kerala-13-05-2016/560659

   #എല്ലാംശരിയാകുംമെയ് 16 ന് പോളിംഗ് ബൂത്തിലേക്ക് പോകുന്പോള്‍ മറാക്കാതിരിക്കുക...
13/05/2016



#എല്ലാംശരിയാകും

മെയ് 16 ന് പോളിംഗ് ബൂത്തിലേക്ക് പോകുന്പോള്‍ മറാക്കാതിരിക്കുക...

   #എല്ലാംശരിയാകുംഇന്നത്തെ പര്യടനം അടിമാലി ടൗണില്‍....
13/05/2016



#എല്ലാംശരിയാകും
ഇന്നത്തെ പര്യടനം അടിമാലി ടൗണില്‍....

   #എല്ലാംശരിയാകുംഇന്നത്തെ പര്യടനം അടിമാലിയില്‍....
13/05/2016



#എല്ലാംശരിയാകും

ഇന്നത്തെ പര്യടനം അടിമാലിയില്‍....

   #എല്ലാംശരിയാകുംഇന്നത്തെ പര്യടനം അടിമാലി ടൗണില്‍....
13/05/2016



#എല്ലാംശരിയാകും

ഇന്നത്തെ പര്യടനം അടിമാലി ടൗണില്‍....

   #എല്ലാംശരിയാകുംഇന്നത്തെ സ്വീകരണം ദേവികുളം പഞ്ചായത്തില്‍...
12/05/2016



#എല്ലാംശരിയാകും
ഇന്നത്തെ സ്വീകരണം ദേവികുളം പഞ്ചായത്തില്‍...

   #എല്ലാംശരിയാകുംഇന്നത്തെ സ്വീകരണം ദേവികുളം പഞ്ചായത്തില്‍...
12/05/2016



#എല്ലാംശരിയാകും

ഇന്നത്തെ സ്വീകരണം ദേവികുളം പഞ്ചായത്തില്‍...

   #എല്ലാംശരിയാകുംഇന്നത്തെ സ്വീകരണം, ദേവികുളം പഞ്ചായത്തില്‍
12/05/2016



#എല്ലാംശരിയാകും

ഇന്നത്തെ സ്വീകരണം, ദേവികുളം പഞ്ചായത്തില്‍

   #എല്ലാംശരിയാകുംഇന്നത്തെ പര്യടനം എല്ലപ്പെട്ടി എസ്റ്റേറ്റില്‍..
12/05/2016



#എല്ലാംശരിയാകും

ഇന്നത്തെ പര്യടനം എല്ലപ്പെട്ടി എസ്റ്റേറ്റില്‍..

Address

Devikulam
Munnar

Telephone

+91 94003 34498

Website

Alerts

Be the first to know and let us send you an email when LDF Devikulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share