SFI Munnar Area Committee

SFI Munnar Area Committee THE STUDENTS FEDERATION OF INDIA

252435
22/10/2021

252435

എ.ഐ.എസ്.എഫ് വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണം: എസ്.എഫ്.ഐ

എം.ജി സർവ്വകലാശാല സെനറ്റ് - സ്റ്റുഡൻ്റ്‌ കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ യ്ക്ക് വിദ്യാർത്ഥികൾ ഉജ്ജ്വല വിജയമാണ് സമ്മാനിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരീപക്ഷം സമ്മാനിച്ചാണ് എസ്.എഫ്.ഐ സ്ഥാനാർത്ഥികളെ വിദ്യാർത്ഥികൾ വിജയിപ്പിച്ചത്. വലതുപക്ഷ പാളയം ചേർന്ന് നിരന്തരം എസ്.എഫ്.ഐ വിരുദ്ധ പ്രചരണങ്ങൾ നടത്തി തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടം മുതൽ തീർത്തും അനഭിലഷണിയ പ്രവണതകളാണ് എ.ഐ.എസ്.എഫിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായത്. 10 കൗൺസിലർമാർ തങ്ങൾക്കൊപ്പമുണ്ട് എന്ന് അവകാശപ്പട്ട എ.ഐ.എസ്.എഫ്, സ്റ്റുഡൻ്റ് കൗൺസിൽ സീറ്റുകളിൽ ഒരു സ്ഥാനാർത്ഥിയെ പോലും നിർത്താഞ്ഞത് കെ.എസ്.യൂ - എ.ഐ.എസ്.എഫ് - എം.എസ്.എഫ് സഖ്യത്തിൻ്റെ ഭാഗമാണ്. എന്നാൽ ഗ്രൂപ്പ് വഴക്കിനെ തുടർന്ന് ആദ്യ പ്രിഫറെൻസുകൾ നൽകി വിജയിപ്പിക്കേണ്ട സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ കെ.എസ്.യൂവിന് കഴിയാതെ വരുകയും അവർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. ഇത് എ.ഐ.എസ്.എഫ് ഉൾപ്പെടുന്ന ആൻ്റി എസ്.എഫ്.ഐ മുന്നണിക്ക് തിരിച്ചടിയായി. എസ്.എഫ്.ഐ നേതാക്കളാണ് എന്ന് തെറ്റുധരിപ്പിച്ച് കൗൺസിലേഴ്സിനെ വിളിച്ചു ഡ്യൂപ്ലിക്കേറ്റ് കാർഡുകൾ സംഘടിപ്പിച്ചു കള്ളവോട്ടു ചെയ്യാൻ ശ്രമിച്ചത് എസ്.എഫ്.ഐ പ്രവർത്തകർ തടഞ്ഞതാണ് തെരഞ്ഞെടുപ്പു ദിവസം ക്യാമ്പസിൽ ഉണ്ടായ സംഘർഷങ്ങൾക്ക് കാരണം. വസ്തുതകൾ ഇതായിരിക്കേ ബോധപൂർവ്വം തെറ്റുധാരണ പരത്തി, കനയ്യകുമാർ ഉൾപ്പെടെയുള്ള നേതാക്കൾ വലതുപക്ഷ പാളയത്തിൽ ചേക്കേറിയതിൻ്റെ ജാള്യത മറയ്ക്കാൻ ക്യാമ്പസുകളിൽ ഇരവാദം സൃഷ്ടിച്ച് സഹതാപം പിടിച്ചുപറ്റാൻ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്ന എ.ഐ.എസ്.എഫിൻ്റെ വ്യാജ പ്രചരണങ്ങളെ വിദ്യാർത്ഥികൾ തള്ളികളയണം എന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻ ദേവ്, പ്രസിഡൻ് വി.എ വീനിഷ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

22/10/2021
തിരുവനന്തപുരം

இனிய ஆசிரியர்          അധ്യാപക                          தின          ദിനം         வாழ்த்துக்கள்          ആശംസകൾ
05/09/2021

இனிய ஆசிரியர் അധ്യാപക

தின ദിനം

வாழ்த்துக்கள் ആശംസകൾ

27/08/2021
In addition to college admission and  students who have completed SSLC can access the SFI Munnar Area Committee Help Des...
05/08/2021

In addition to college admission and students who have completed SSLC can access the SFI Munnar Area Committee Help Desk for any assistance they need.

பள்ளிவாசல் எஸ்டேட்  மாணவிகள் அணு G, ரம்யா, R மீனா, சத்யா L , SSLCல் அனைத்து பாடங்களும் A+ எடுத்தது உயர் தரத்துடன் தேர்ச்...
05/08/2021

பள்ளிவாசல் எஸ்டேட் மாணவிகள் அணு G, ரம்யா, R மீனா, சத்யா L , SSLCல் அனைத்து பாடங்களும் A+ எடுத்தது உயர் தரத்துடன் தேர்ச்சி பெற்றுள்ளார்கள் அவர்களுக்காக
SFI MUNNAR AREA COMMITTEEயின் சார்பில் பொன்னாடை போற்றி கெளரவிக்கப்பட்டர்கள்.
SFI MUNNAR AREA COMMITTEEயின் PRESIDENT தோழர் ஹரிசுதன் K S, SFI MUNNAR AREA COMMITTEEயின் SECRETARY தோழர் ரஞ்சித்,
,SFI MUNNAR AREA COMMITTEEயின் JOINT SECRETARY தோழர்: ராஜாகியவர்கள் பங்கேற்றனர்.

மூணார் பெரியவரை எஸ்டேட்  தொழிலாளி பாலசுப்பிரமணியம் இவர்களின் மகளான P.சுவாதி +2 படித்து அனைத்து பாடங்களிலும் (A+) மார்க் ...
05/08/2021

மூணார் பெரியவரை எஸ்டேட் தொழிலாளி பாலசுப்பிரமணியம் இவர்களின் மகளான
P.சுவாதி +2 படித்து அனைத்து பாடங்களிலும் (A+) மார்க் எடுத்துள்ளார் இந்த மாணவி படித்த பள்ளியிலேயே முதல் மாணவியாக தேர்ந்தெடுக்கப்பட்டுள்ளார் பள்ளியிலேயே முதல் இடத்தைப் பிடித்த மாணவிக்கு
SFI MUNNAR AREA COMMITTEEயின் PRESIDENT தோழர் ஹரிசுதன் K S பொன்னாடை போற்றி பாராட்டினார் மற்றும் SFI MUNNAR AREA COMMITTEEயின் SECRETARY தோழர் ரஞ்சித் பரிசலித்தார்/MUNNAR AREA COMMITTEEயின் JOINT SECRETARY தோழர்: ராஜா உடனிருந்தார்.

Address

Ikka Nagar
Munnar
685612

Telephone

+19074568672

Website

Alerts

Be the first to know and let us send you an email when SFI Munnar Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI Munnar Area Committee:

Share