CPI Devikulam MC

CPI Devikulam MC CPI Devikulam MC Official Page

16/05/2026
ഗുരുഗ്രാം, ഗ്രേറ്റർ നോയിഡ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ഫാക്ടറികളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കൂലി...
27/04/2026

ഗുരുഗ്രാം, ഗ്രേറ്റർ നോയിഡ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ഫാക്ടറികളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് കൂലി വർധനയും നിയമാനുസൃത ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐടിയുസി നേതൃത്വത്തിൽ മൂന്നാർ ടൗണിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.

പരിപാടിക്ക് എഐടിയുസി ഇടുക്കി ജില്ലാ പ്രസിഡന്റ് സ. കാമരാജ് അധ്യക്ഷത വഹിച്ചു. എഐടിയുസി കേരള സംസ്ഥാന വൈസ് പ്രസിഡന്റ് സ. എം.വൈ. ഔസേപ്പ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. ചന്ദ്രപാൽ വിഷയാവതരണം നടത്തി. എഐടിയുസി ഇടുക്കി ജില്ലാ മഹിളാ പ്രസിഡന്റ് സ. ശാന്തി മുരുകൻ, സി.പി.ഐ ഡി.സി അംഗം സ. ടി.എം. മുരുകൻ എന്നിവർ സംസാരിച്ചു.

സമരം അവസാനിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടൽ നടത്തണമെന്നും തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പാർട്ടി ഡി.സി, എം.സി, എൽ.സി അംഗങ്ങളും ഉൾപ്പെടെ നിരവധി പ്രവർത്തകർ പങ്കെടുത്തു.

குருகிராம், கிரேட்டர் நொய்டா மற்றும் உத்தரகாண்டில் உள்ள தொழிற்சாலைகளில் ஒப்பந்த அடிப்படையில் பணிபுரியும் தொழிலாளர்களுக்கு ஊதிய உயர்வு மற்றும் சட்டப்பூர்வ சலுகைகளைக் கோரி நடைபெற்று வரும் வேலைநிறுத்தத்திற்கு ஆதரவு தெரிவிக்கும் வகையில், மூணார் நகரில் AITUC சார்பில் ஒரு கண்டனக் கூட்டம் ஏற்பாடு செய்யப்பட்டிருந்தது.

இந்நிகழ்ச்சிக்கு AITUC இடுக்கி மாவட்டத் தலைவர் தோ. காமராஜ் தலைமை தாங்கினார், AITUC கேரள மாநிலத் துணைத் தலைவர் தோ. எம்.ஒய். அவுசெப் இந்நிகழ்ச்சியைத் தொடங்கி வைத்தார். CPI மண்டலச் செயலாளர் தோ. சந்திரபால் விளக்கவுரையை வழங்கினார். இடுக்கி மாவட்ட மகளிர் சங்கத் தலைவர் தோ. சாந்தி முருகன் மற்றும் CPU மாவட்ட குழு உறுப்பினர் தோ. டி.எம். முருகன் ஆகியோர் உரையாற்றினர்.

வேலைநிறுத்தத்தை முடிவுக்குக் கொண்டுவரவும், தொழிலாளர்களின் நியாயமான கோரிக்கைகளை ஏற்கவும் மத்திய மற்றும் மாநில அரசுகள் உடனடியாக நடவடிக்கை எடுக்க வேண்டும் என்று இக்கூட்டம் வலியுறுத்தியது.

CPI  Idukki DC CPI Kerala AITUC Kerala K.SalimkumarAdv.ChandrapalCPI Devikulam MC
06/03/2026

CPI Idukki DC CPI Kerala AITUC Kerala K.SalimkumarAdv.ChandrapalCPI Devikulam MC

Address

CPI Munnar, CA Kurian Smarakom, NH 85
Munnar
685612

Alerts

Be the first to know and let us send you an email when CPI Devikulam MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI Devikulam MC:

Share