CPIM Mundur Area Committee

CPIM Mundur Area Committee സിപിഐ(എം) മുണ്ടൂർ ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക പേജ്.

05/04/2026

സിപിഐ(എം) പാലക്കാട് ജില്ലാ സെക്രട്ടറി സ. ഇ.എൻ സുരേഷ്ബാബു മാധ്യമങ്ങളെ കാണുന്നു.

30/03/2026

"താങ്ങായി നിന്നൊരു തായ്‌വേര്"

12/03/2026
മന്ത്രി വീണാ ജോർജിനെതിരെയുള്ള അക്രമണത്തിൽ പ്രതിഷേധ പരിപാടി
25/02/2026

മന്ത്രി വീണാ ജോർജിനെതിരെയുള്ള അക്രമണത്തിൽ പ്രതിഷേധ പരിപാടി

കോങ്ങാട് മുദ്രാവാക്യങ്ങൾക്ക് ആവേശം മുറുകുകയാണ്. കഴിഞ്ഞ പതിറ്റാണ്ട് കേരള വികസനത്തിൽ സമാനതകളില്ലാത്ത നേട്ടം കൈവരിച്ച ഇടതുപ...
15/02/2026

കോങ്ങാട് മുദ്രാവാക്യങ്ങൾക്ക് ആവേശം മുറുകുകയാണ്. കഴിഞ്ഞ പതിറ്റാണ്ട് കേരള വികസനത്തിൽ സമാനതകളില്ലാത്ത നേട്ടം കൈവരിച്ച ഇടതുപക്ഷത്തിന്റെ ജനപക്ഷാശയങ്ങൾ ഇനിയും തുടരണമെന്ന് ആൾക്കൂട്ടം നിരന്തരം ആവശ്യപ്പെടുകയാണ്. മൂന്നാമൂഴം കേരള വികസനത്തിന്റെ അനിവാര്യതയാണെന്ന് കോങ്ങാട്ടെ ജനാവലിയും അടിവരയിടുകയാണ്. വികസനം മുന്നേറ്റ ജാഥയെ കോങ്ങാട് ഹൃദയം കൊണ്ട് സ്വീകരിച്ചു

ചുവപ്പാണ് കോങ്ങാട് ❤️🔥
15/02/2026

ചുവപ്പാണ് കോങ്ങാട് ❤️🔥

സ. എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ കോങ്ങാട് മണ്ഡലത്തിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങുന്...
15/02/2026

സ. എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ കോങ്ങാട് മണ്ഡലത്തിൽ നിന്നും സ്വീകരണം ഏറ്റുവാങ്ങുന്നു..

Address

Mundur
MUNDUR

Website

Alerts

Be the first to know and let us send you an email when CPIM Mundur Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share