CPIM Puzhakkal AC

Call Directions Contact the organization

CPIM Puzhakkal AC CPIM PUZHAKKAL
OFFICIAL FACEBOOK PAGE

SECRETARY : K. S SUBHASH (94473 08593) Official Fb Page Of CPIM PUZHAKKAL AC

രാജ്യ തലസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ.സഖാക്കൾ എം എ ബേബി, പിണറായി വിജയൻ, വൃന്ദാ കാരാട്ട്, എം വി ഗോവിന്ദൻ മാസ്റ്റർ ...
10/10/2026

രാജ്യ തലസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ.

സഖാക്കൾ എം എ ബേബി, പിണറായി വിജയൻ, വൃന്ദാ കാരാട്ട്, എം വി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പടെയുള്ള നേതാക്കളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്ത നടപടിയിൽ പ്രതിഷേധിച്ച് CPIM പുഴയ്ക്കൽ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ മുണ്ടൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം

10/10/2026

രാജ്യ തലസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ.

സഖാക്കൾ എം എ ബേബി, പിണറായി വിജയൻ, വൃന്ദാ കാരാട്ട്, എം വി ഗോവിന്ദൻ മാസ്റ്റർ ഉൾപ്പടെയുള്ള നേതാക്കളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്ത നടപടിയിൽ പ്രതിഷേധിച്ച് CPIM പുഴയ്ക്കൽ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ മുണ്ടൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം

05/10/2026
CPIM പുഴയ്ക്കൽ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശാഭിമാനി സംഗമവും മാധ്യമ സെമിനാറും പാർട്ടി ജില്ലാ സെക്രട്ടറിയറ്...
28/09/2026

CPIM പുഴയ്ക്കൽ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശാഭിമാനി സംഗമവും മാധ്യമ സെമിനാറും പാർട്ടി ജില്ലാ സെക്രട്ടറിയറ്റ് അംഗം സ: സേവ്യർ ചിറ്റിലപ്പിള്ളി MLA ഉൽഘാടനം ചെയ്തു. പാർടി ജില്ലാ കമ്മിറ്റി അംഗം സ:എ .എസ് . കുട്ടി അദ്ധ്യക്ഷനായി. മാധ്യമങ്ങളുടെ രാഷ്ട്രീയം എന്ന വിഷയത്തെ ആസ്പദമാക്കി സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഡോ ധർമരാജ് അടാട്ട് മുഖ്യ പ്രഭാഷണം നടത്തി. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ :ലഷ്മി വിശ്വംഭരൻ ,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ സഖാക്കൾ മിനി ഹരിദാസ് ,സിന്ധു അജയകുമാർ,പാർടി ഏരിയ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ കെ കൃഷ്‌ണകുമാർ, കെ കണ്ണൻ, എ എൻ കൃഷ്ണകുമാർ, രഞ്ജു വാസുദേവൻ, മിനി ബാബു എന്നിവർ സംസാരിച്ചു. പാർടി ഏരിയ സെക്രട്ടറി സ:കെ എസ് സുഭാഷ് സ്വാഗതവും, പാർടി അവണൂർ ലോക്കൽ സെകട്ടറി പി കെ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

26/09/2026

സിപിഐഎം തൃശൂർ ജില്ലാ വിപുലീകൃത കമ്മിറ്റി സെപ്റ്റംബർ 30, ഒക്ടോബർ 1 എന്നീ തീയതികളിൽ നളിനം ഓഡിറ്റോറിയത്തിൽ വെച്ച്.

ബി. ജെ. പി - യു.ഡി.എഫ് ഡീലിന്റെ ഭാഗമായി ഇ.ഡി കത്തിന്റെ മറവിൽ സ.പിണറായി വിജയനെ വേട്ടയാടാനുള്ള UDF സർക്കാരിന്റെ നീക്കത്തിൽ...
24/09/2026

ബി. ജെ. പി - യു.ഡി.എഫ് ഡീലിന്റെ ഭാഗമായി ഇ.ഡി കത്തിന്റെ മറവിൽ സ.പിണറായി വിജയനെ വേട്ടയാടാനുള്ള UDF സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് സിപിഐഎം പുഴയ്ക്കൽ ഏരിയ കമ്മിറ്റി മുണ്ടൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും പൊതുയോഗവും സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ:.സേവ്യർ ചിറ്റിലപ്പിള്ളി MLA ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പാർടി ജില്ലാ കമ്മിറ്റി അംഗം സ: എ . എസ്. കുട്ടി അദ്ധ്യക്ഷനായി. പാർടി ജില്ലാ കമ്മിറ്റി അംഗം സ: എം.കെ പ്രഭാകരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ കെ .കൃഷ്‌ണകുമാർ,,എ.എൻ കൃഷ്‌ണകുമാർ, കെ കണ്ണൻ, മിനി ബാബു,പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ ലക്ഷ്മി വിശ്വംഭരൻ എന്നിവർ സംസാരിച്ചു. പാർട്ടി ഏരിയ സെകട്ടറി സ:കെ എസ് . സുഭാഷ് സ്വാഗതവും പേരാമംഗലം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി കൃഷ്‌ണകുമാർ നന്ദിയും പറഞ്ഞു.

23/09/2026

സഖാവ് അഴീക്കോടൻ രാഘവൻ ദിനം...
പൊതുസമ്മേളനം

Address

MUNDUR
Mundur
680541

Telephone

0487-2213251

Website

Alerts

Be the first to know and let us send you an email when CPIM Puzhakkal AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Puzhakkal AC:

Shortcuts

Share