നമ്മുടെ ചോറ്റി Nammude Chotty

നമ്മുടെ ചോറ്റി Nammude Chotty Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from നമ്മുടെ ചോറ്റി Nammude Chotty, Landmark & historical place, nh 183, between Mundakayam and Kanjirapally, Mundakayam.

01/11/2020
10/09/2019

"സന്തോഷത്തിന്റെയും സമാധാനത്തിന്റയും സമ്പൽസമൃദ്ധിയുടെയും സ്‌നേഹത്തിന്റെയും ഐശ്വര്യത്തിന്റയും ഒരായിരം ഓണാശംസകൾ നേരുന്നു"....🏵🏵

 #നിമിഷം ഇതൊന്നു വായിക്കൂ.......നൂറ്റാണ്ടിൻറെ മഹാപ്രളയം സംഭവിച്ചപ്പോൾ കുട്ടനാടിനെയും ചെങ്ങന്നൂരിനെയും ആലുവയെയും റാന്നിയെ...
11/08/2019

#നിമിഷം ഇതൊന്നു വായിക്കൂ.......

നൂറ്റാണ്ടിൻറെ മഹാപ്രളയം സംഭവിച്ചപ്പോൾ കുട്ടനാടിനെയും ചെങ്ങന്നൂരിനെയും ആലുവയെയും
റാന്നിയെയും ഒക്കെ നെഞ്ചോട് ചേർത്ത് ,രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുവാൻ കണ്ണൂരിൽ നിന്നും വയനാട്ടിൽ നിന്നും മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും ഇവിടേക്ക് വന്ന ഒരു പാട് നല്ല മനുഷ്യർ ഉണ്ടായിരുന്നു. ഇന്നവരുടെ നാട് തീരാദുരിതത്തിൽ അകപ്പെട്ടിരിക്കുന്നു. മലപ്പുറം, വയനാട് ,കണ്ണൂർ ജില്ലകളിലെ ഒരുപാടൊരുപാട് ഗ്രാമങ്ങൾ തകർന്നു പോയിരിക്കുന്നു. ഒരുപാടോരുപാട് മനുഷ്യർ ദുരിതാശ്വാസക്യാമ്പുകളിൽ ആണ്.ഒരിക്കൽക്കൂടി നമ്മൾ ഒന്ന് കൈകോർത്താൽ ....ഒരു മെഴുകുതിരി മുതൽ ..അവരുടെ ജീവിതം നിലനിർത്താനാവശ്യമായതെന്തും, നമുക്ക് അവിടെ എത്തിക്കാൻ കഴിയും.
സുമനസ്സുകളായ ആളുകൾ നൽകുന്ന സാധന സാമഗ്രികളുമായി ദുരന്ത മേഖലയിലേക്ക് ഞങ്ങൾ പുറപ്പെടുകയാണ്. എല്ലാവരുടെയും സഹായം ലഭ്യമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുകയാണ്.
പ്രധാനമായും ആവശ്യമുള്ളവ....

1.സ്ത്രീകൾക്കും പുരുഷന്മാർക്കും ഉള്ള അടിവസ്ത്രങ്ങൾ
2. സാനിറ്ററി നാപ്കിൻസ്
3. കുട്ടികൾക്കുള്ള ഡയപ്പറുകൾ
4. കൊച്ചുകുട്ടികൾക്കുള്ള വസ്ത്രങ്ങൾ.(പുതിയവ )
5. കുട്ടികൾക്കുള്ള ആഹാരം, പാൽപ്പൊടി മുതലായവ
5. ഡ്രൈ ഫുഡ്
6. അരിയും പയറുവർഗങ്ങളും
7. സോപ്പ് ,ഡെറ്റോൾ മുതലായവ
8. വിവിധ പ്രായത്തിലുള്ള വർക്കുള്ള വസ്ത്രങ്ങൾ(പുതിയവ)
9. മരുന്നുകൾ
10. ബെഡ്ഷീറ്റ്, തോർത്ത്, ലുങ്കി, പായ മുതലായവ

താങ്കൾ കൂടി ഇതിൽ പങ്കാളിയാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.
താഴെ കൊടുത്തിട്ടുള്ള ഉള്ള ഫോൺ നമ്പറുകളിൽ ദയവായി ബന്ധപ്പെടുക.
സ്നേഹാദരങ്ങളോടെ,
കെ രാജേഷ്,
കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം.
9447766068.
സന്ദീപ്
7025457168
പ്രവീൺ മാത്യു
9895099283

#ഒരുനിമിഷം ഇതൊന്നു വായിക്കൂ.......

നൂറ്റാണ്ടിൻറെ മഹാപ്രളയം സംഭവിച്ചപ്പോൾ കുട്ടനാടിനെയും ചെങ്ങന്നൂരിനെയും ആലുവയെയും
റാന്നിയെയും ഒക്കെ നെഞ്ചോട് ചേർത്ത് ,രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുവാൻ പാലക്കാടു നിന്നും കണ്ണൂരിൽ നിന്നും വയനാട്ടിൽ നിന്നും മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും ഇവിടേക്ക് വന്ന സുമനസ്സുകള്‍ നിരവധിയാണ്.

ഇപ്പോളിതാ അവര്‍ തീരാദുരിതത്തിൽ അകപ്പെട്ടിരിക്കുന്നു. പാലക്കാട്, മലപ്പുറം, വയനാട് ,കണ്ണൂർ ജില്ലകളിലെ ഒരുപാടൊരുപാട് ഗ്രാമങ്ങൾ തകർന്നു പോയിരിക്കുന്നു. ആയിരക്കണക്കിന് മനുഷ്യർ ദുരിതാശ്വാസക്യാമ്പുകളിലാണ്.വീണ്ടും നമ്മൾ കൈകോർത്തു നില്‍ക്കേണ്ടുന്ന ഒരു ചരിത്രസന്ധിയിലാണ്. ....

ഒരു നാണയത്തുട്ടു കൊണ്ടു വാങ്ങാവുന്നതെന്തും മുതല്‍, നാം അവരിലേക്ക് എത്തിക്കുയെന്നത് നമ്മുടെ കടമയായിത്തീര്‍ന്നിരിക്കുന്നു. ഇതെഴുതുന്ന വൈകുന്നേരത്തില്‍ മലയാളിക്ക് മാതൃകയായി കൊച്ചിയില്‍ നൗഷാദെന്ന ഒരു മനുഷ്യന്‍ കൂടി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. (shorturl.at/ehlF2) കാരുണ്യത്തിന്റെ ഉറവ വറ്റുന്നില്ലെന്നും അത് പ്രകാശിതമായി നിലനില്‍ക്കുന്നുവെന്നും അറിയിച്ചു കൊണ്ട്. നമ്മിലെല്ലാവരിലും ഒരു നൗഷാദുമാരുണ്ട് . ദുരിതക്കടലില്‍ അകപ്പെട്ടവരുടെ ജീവിതം നിലനിർത്താനാവശ്യമായതെന്തും നമ്മിലെ നന്മ മുന്‍നിര്‍ത്തി ചിന്തിച്ചാല്‍ അവര്‍ക്കായി അവിടെ എത്തിക്കാൻ നമുക്ക് കഴിയും.

സുമനസ്സുകളായ ആളുകൾ നൽകുന്ന സാധന സാമഗ്രികളുമായി ദുരന്ത മേഖലയിലേക്ക് ഞങ്ങൾ പുറപ്പെടുകയാണ്. എല്ലാവരുടെയും സഹായം ലഭ്യമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുകയാണ്.
പ്രധാനമായും ആവശ്യമുള്ളവ....

1.സ്ത്രീകൾക്കും പുരുഷന്മാർക്കും ഉള്ള അടിവസ്ത്രങ്ങൾ
2. സാനിറ്ററി നാപ്കിൻസ്
3. കുട്ടികൾക്കുള്ള ഡയപ്പറുകൾ
4. കൊച്ചുകുട്ടികൾക്കുള്ള വസ്ത്രങ്ങൾ.(പുതിയവ )
5. കുട്ടികൾക്കുള്ള ആഹാരം, പാൽപ്പൊടി മുതലായവ
5. ഡ്രൈ ഫുഡ്
6. അരിയും പയറുവർഗങ്ങളും
7. സോപ്പ് ,ഡെറ്റോൾ മുതലായവ
8. വിവിധ പ്രായത്തിലുള്ള വർക്കുള്ള വസ്ത്രങ്ങൾ(പുതിയവ)
9. മരുന്നുകൾ
10. ബെഡ്ഷീറ്റ്, തോർത്ത്, ലുങ്കി, പായ മുതലായവ

Medicines required for relief camps

1. ORS
2. Tab Paracetamol 500 mg
3. Tab Doxycycline 100 mg
4. Cap Amoxycillin 500 mg and 250 mg
5. Tab Azithromycin 500 mg and 250 mg
6. Cap Amoxycillin + Clavulinic acid 625 mg
7. Tab Ciprofloxacin + Tinidazole (Ciplox-TZ)
8. Cap Acyclovir 400 mg and 800 mg
9. Ciprofloxacin eye/ear drops
10. Clotrimazole ointment
11. Oxymetazoline nasal drops
12. Tab Pantoprazole 40 mg
13. Tab Ranitidine 150 mg
14. Tab Ondansetron 4 mg
15. Tab Deriphyllin 100 mg and 150 mg re**rd
16. Tab Salbutamol 4 mg
17. Tab Cetirizine 10 mg
18. Tab Prednisolone 10 mg
19. Tab Cyclopam
20. Tab Amlodipine 5 mg
21. Tab Telmisartan 40 mg
22. Tab Metformin 500 mg
23. Tab Glimepiride 1 mg and 2 mg
24. Tab Aspirin 75 mg and 150 mg
25. Tab Clopidogrel 75 mg
26. Tab Atorvastatin 10 mg
27. Tab Thyroxin 50 mcg
28. Inj Human mixtard (30/70)
29. Calamin lotion
30. Betadine ointment
31. Mupirocin ointment

Paediatric syrups

1. Syp Paracetamol 250 mg/5 ml
2. Syp Azithromycin 100 mg / 5 ml and 200 mg / 5 ml
3. Syp Amoxycillin 250 mg / 5 ml
4. Syp Amoxycillin + Clavulinic acid 228 mg / 5 ml
5. Syp Cetirizine 5 mg / 5 ml
6. Saline nasal drops
7. Syp Salbutamol 2mg / 5 ml
8. Syp Zinc
9. Syp Ondansetron 2 mg / 5 ml
10. Salbutamol inhaler

താങ്കൾ കൂടി ഇതിൽ പങ്കാളിയാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

താഴെ കൊടുത്തിട്ടുള്ള ഫോൺ നമ്പറുകളിൽ ദയവായി ബന്ധപ്പെടുക. നിങ്ങള്‍ക്ക് നല്‍കാനാവുന്നവ എന്തു തന്നെയായാലും ഞങ്ങളിലേക്ക് നിങ്ങള്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഞങ്ങള്‍ തന്നെ നിങ്ങളില്‍ നിന്നും നേരിട്ട് കൈപ്പറ്റിക്കൊള്ളാം.

സ്നേഹാദരങ്ങളോടെ,
കെ രാജേഷ്,
കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം.
9447766068.
സന്ദീപ്
7025457168
പ്രവീൺ മാത്യു
9895099283

ചോറ്റി  നന്തികാട്ട് എൻ.ഡി . ചാക്കോയുടെ പുത്രൻ സെബാസ്റ്റ്യൻ ( ബേബിച്ചൻ 36) നിര്യാതനായി . സംസ്ക്കാരം ശനി 27/7/19 രാവിലെ  9...
25/07/2019

ചോറ്റി നന്തികാട്ട് എൻ.ഡി . ചാക്കോയുടെ പുത്രൻ സെബാസ്റ്റ്യൻ ( ബേബിച്ചൻ 36) നിര്യാതനായി . സംസ്ക്കാരം ശനി 27/7/19 രാവിലെ 9 am വീട്ടിൽ നിന്നാരംഭിച് st thomas church വെളിച്ചിയാനിയിൽ. പാലാ കടപ്ലാമറ്റം കാരുവേലിൽ നെസ് ലിൻ മാത്യുവാണ് ഭാര്യ. ഏക മകൻ ഡെൽവിൻ . സഹോദരൻ റോയ് ( ദുബായ് ) .കരുനാഗപ്പള്ളി ആലുംകടവ് തോണ്ടുതറ കുടുംബാംഗം റോസ് ലിൻ ആണ് മാതാവ് .

Address

Nh 183, Between Mundakayam And Kanjirapally
Mundakayam
686512

Website

Alerts

Be the first to know and let us send you an email when നമ്മുടെ ചോറ്റി Nammude Chotty posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share