Arakkunnam

Arakkunnam Arakkunnam, On Ernakulam - Piravom Road. Kanayannur, Kerala GPS: 9.887825, 76.438121.

9.88681 76.434891

Arakkunnam is a small town in Ernakulam District of Kerala. It is about 26 km south-east of Ernakulam and 13 km east of Tripunithura. It comes unders the Edakkattuvayal panchayat and Kanayanoor Taluk administration.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ നിന്ന് 12 കി.മി കിഴക്കുള്ള ഒരു ഗ്രാമമാണ് ആരക്കുന്നം. എറണാകുളം - പിറവം മൂവാറ്റുപുഴ റോഡ്‌ ഇതിലെയാണ്‌ കടന്നു പോകുന്നത്‌. എറണാകുളം പിറവം റൂട്ടിൽ മുളന്തു

രുത്തി എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്നു.നാലുഭാഗങ്ങളും കാടുകളാൽ ചുറ്റപെട്ടുകിടന്നിരുന്ന കുന്നിൻപ്രദേശം. ആരക്കുന്നം എന്ന പേരിനു പിന്നില്‍ ഒരു ചെറിയ കഥ ഉണ്ട്നാടുവാഴികളുടയും നായട്ടുസംഘംങ്ങളുടേയും ഇഷ്ട നായാട്ടു സഗേതമായിരുന്നു .നാലുപാടും കിഴക്കാംതൂക്കായ കുന്നുകളും സമതലനിരപ്പുകളും കൊണ്ട് അനുഗൃഹീതമായ പ്രദേശം നായട്ടുകാർക്ക് വിശ്രമവും, ഉണർവും പകരുന്നതായിരുന്നു. പെരുംപടമ്പ് ,കരിന്ഗംപുള്ളി സ്വരൂപുംകളിലെ നാടുവാഴികൾ ഇവിടെ എഴുന്നെള്ളുക പതിവായിരുന്നു .നാടുവാഴിയെ എതിരേല്ക്കുവാൻ പ്രജകൾ കാട്ടുപൂക്കൾ പറിച്ചു മാലയും ചെണ്ടും ഉണ്ടാക്കി ഒരുങ്ങിനിൽക്കുമായിരുന്നു. ഒരു ദിവസം ദേശത്ത് എഴുന്നള്ളിയ രാജാവിനെ ജനങ്ങൾ ഹാരങ്ങൾ ചാർത്തി സ്വീകരിച്ചു. ഇതിനു ശേഷം കൊട്ടാരത്തിൽ മടങ്ങിഏത്തിയ രാജാവ് ഹാരങ്ങൾ രാജ്ഞിക്ക് സമ്മാനിച്ചു. സന്തോഷത്തിൽ മതിമറന്നുപോയ രാജ്ഞി ഇതുഎവിടെ നിന്ന് എന്ന് ആരായുകയുണ്ടായി. മഹാരാജാവിന്റെ അധരത്തിൽനിന്നും ഉരുത്തിരിഞ്ഞ മറുപടി ഇപ്രകാരമായിരുന്നു " റാണി അങ്ങ് കിഴക്ക് ഒരു ഹാരക്കുന്നുണ്ട് അവിടെനിന്നും നമുക്ക് ലഭിച്ചതാണിവ" മഹാരാജാവ് നർമ്മതുലിയനായ് പ്രസ്താവിച്ച ഹാരക്കുന്നു ലോപിച്ച് ഹാരക്കുന്നം എന്ന പേര് കൈവന്നു അത് പിൽക്കാലത്ത് ആരക്കുന്നംഎന്നായി .നിരവധി ആരാധനാലയങ്ങൾ ഇവിടെയുണ്ട്.അവയിൽ ചിലതാനു ഇവ.

സൈന്റ് ജോർജ് ജാകബിറ്റ് ചര്ച്,ആരക്കുന്നം
സൈന്റ് ജോസഫ്‌ കാത്തോലിക് ചര്ച് ആരക്കുന്നം
ഊഴയ്ക്കോടെ ശ്രീകൃഷ്ണസ്വാമി അമ്പലം

വെൽക്കം
02/03/2024

വെൽക്കം

"May the beautiful spirit of Onam fill your hearts with joy and harmony. Wishing you a wonderful celebration filled happ...
29/08/2023

"May the beautiful spirit of Onam fill your hearts with joy and harmony. Wishing you a wonderful celebration filled happiness , vibrant traditions, and lasting memories.
🌼
Happy Onam!"

ആരക്കുന്നം ഫീഡറിന്റെ ഉദ്ഘാടനം കെ.എസ്.ഇ.ബി. എക്സിക്യുട്ടിവ് എൻജിനീയർ കെ. ഇന്ദിര നിർവഹിച്ചപ്പോൾആരക്കുന്നം മേഖലയിലെ വോൾട്ടേ...
28/01/2023

ആരക്കുന്നം ഫീഡറിന്റെ ഉദ്ഘാടനം കെ.എസ്.ഇ.ബി. എക്സിക്യുട്ടിവ് എൻജിനീയർ കെ. ഇന്ദിര നിർവഹിച്ചപ്പോൾ

ആരക്കുന്നം മേഖലയിലെ വോൾ
ട്ടേജ് ക്ഷാമത്തിനും വൈദ്യുതി തടസ്സങ്ങൾക്കും പരിഹാരമായി ആരക്കുന്നം ഫീഡർ ഉദ്ഘാടനം
ചെയ്തു. ഇതുവരെ ഇവിടെ മറ്റു സെക്ഷനുകളിലെ ഫീഡറുകളെ ആശ്രയിച്ചായിരുന്നു വൈദ്യുതി വിതരണം. പുതിയ ഫീഡർ ലഭിക്കുന്നത്
മണീട്, മുളന്തുരുത്തി, ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ പഞ്ചായത്തുകൾക്ക് ഗുണമാകും.
വെള്ളിയാഴ്ച രാവിലെ പുളിക്കമാലി കവല ചോറ്റാനിക്കര ഇലക്ട്രിക്കൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ഇ.എ.
റിയാസ്, ആരക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ ഷിജു കൂമുള്ളിൽ സബ് എൻജിനീയർ മനോജ് കുമാർ വി. തുടങ്ങിയവർ പങ്കെടുത്തു.

30/08/2020
20/09/2019
New SS Bakers @ AKM
21/08/2019

New SS Bakers @ AKM

Address

Arakkunnam
Mulanthuruthy
682313

Website

Alerts

Be the first to know and let us send you an email when Arakkunnam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Arakkunnam:

Share