CPIM Moolamattom

CPIM Moolamattom CPI(M) MOOLAMATTOM AC

പ്രിയ സഖാവ് വി ടി പാപ്പച്ചൻ ( സി പി ഐ എം തൊടുപുഴ ഈസ്റ്റ്‌ ഏരിയ കമ്മറ്റി അംഗം ) അന്തരിച്ചു ആദരാഞ്ജലികൾ
19/12/2025

പ്രിയ സഖാവ് വി ടി പാപ്പച്ചൻ ( സി പി ഐ എം തൊടുപുഴ ഈസ്റ്റ്‌ ഏരിയ കമ്മറ്റി അംഗം ) അന്തരിച്ചു
ആദരാഞ്ജലികൾ

2017 ൽ CMS കോളേജിൽ നിന്നും മാനേജ്മെന്റ് പുറത്താക്കിയ, എസ്എഫ്ഐ ആയതിൻ്റെ പേരിൽ മാത്രം ആ ക്യാമ്പസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി ...
08/11/2025

2017 ൽ CMS കോളേജിൽ നിന്നും മാനേജ്മെന്റ് പുറത്താക്കിയ, എസ്എഫ്ഐ ആയതിൻ്റെ പേരിൽ മാത്രം ആ ക്യാമ്പസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന ടോണി കുര്യാക്കോസ്, ബിരുദവും, NET, JRF നേടി അതെ കലാലയത്തിൻ്റെ മാനേജ്മെന്റിന് മറുപടി കൊടുത്ത എസ്എഫ്ഐയുടെ ടോണി കുര്യാക്കോസ് ഇന്ന് മഹാത്മാഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപെട്ടിരിക്കുന്നു.

MG യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട SFI കേന്ദ്ര കമ്മിറ്റി അംഗം ടോണി കുര്യക്കോസ് 

അഭിവാദ്യങ്ങൾ ❤️

വനിതാ ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാരായ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ ❤️
02/11/2025

വനിതാ ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യന്മാരായ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ ❤️

Address

Moolamattom
Moolamattom
MOOLAMATTOM

Telephone

+919544967648

Website

Alerts

Be the first to know and let us send you an email when CPIM Moolamattom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Moolamattom:

Share