07/05/2026
🎓 ഫറൂഖ് കോളേജ് ഡിഗ്രി അഡ്മിഷൻ 2026-27 🎓
കോഴിക്കോട് ഫറൂഖ് കോളേജിൽ (Autonomous) 2026-27 അധ്യയന വർഷത്തേക്കുള്ള ഡിഗ്രി (Four Year UG Honours), ഇൻ്റഗ്രേറ്റഡ് പി.ജി, ബി.വോക് കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
🗓️ പ്രധാന തീയതികൾ
അപേക്ഷ തുടങ്ങുന്ന തീയതി: 06 മെയ് 2026
അവസാന തീയതി:*31 മെയ് 2026
💰 അപേക്ഷാ ഫീസ് (Application Fee)
General / OBC വിഭാഗങ്ങൾക്ക്: ₹450
SC / ST വിഭാഗങ്ങൾക്ക്: ₹175
*📚 പ്രധാന കോഴ്സുകൾ*
B.A: Economics, English, Malayalam, Arabic, Sociology, Multimedia
B.Sc: Mathematics, Physics, Chemistry, Botany, Zoology, Statistics, Computer Science, Psychology
B.Com & BBA: Finance, Computer Application, Business Administration
B.Voc: Automobile, Software Development
Integrated PG: M.Sc Geology (5 വർഷം)
📝അപേക്ഷിക്കാൻ ആവശ്യമുള്ള രേഖകൾ
1. എസ്.എസ്.എൽ.സി (SSLC) സർട്ടിഫിക്കറ്റ്
2. പ്ലസ് ടു (Plus Two) മാർക്ക് ലിസ്റ്റ്
3. ആധാർ കാർഡ്
4. പാസ്പോർട്ട് സൈസ് ഫോട്ടോ
5. ഒപ്പ് (Signature)
6. സംവരണ സർട്ടിഫിക്കറ്റ് / ജാതി, വരുമാന സർട്ടിഫിക്കറ്റ് (ആനുകൂല്യങ്ങൾ ഉണ്ടെങ്കിൽ)
7. മൊബൈൽ നമ്പർ & ഇമെയിൽ ഐഡി
ANGEL
COMMON SERVICE CENTRE
(ഗവ. അംഗീകൃതം)
NEAR SWEET HOME BAKERY
MONGAM
📞8138872746
ഞങ്ങളുടെ സേവനങ്ങൾ
📍വിവിധയിനം സ്കോളർഷിപ്പുകൾ
📍സ്കൂൾ/കോളേജ്/യൂണിവേഴ്സിറ്റി അപേക്ഷകൾ
📍PSC, SSC റെയിൽവെ തുടങ്ങിയ ജോലി അപേക്ഷകൾ
📍ജനന മരണ വിവാഹ രജിസ്ട്രേഷൻ, തിരുത്തലുകൾ
📍മോട്ടോർ വാഹന വകുപ്പ് സേവനങ്ങൾ
📍പ്രവാസി ക്ഷേമ ബോർഡ് / നോർക്ക റൂട്ട്സ് സേവനങ്ങൾ
📍എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനങ്ങൾ
📍റേഷൻ കാർഡ്
📍വാഹന ഇൻഷൂറൻസുകൾ
📍 ഫാസ്റ്റാഗ്
📍കുടിക്കടം, ആധാരത്തിൻ്റെ സർട്ടിഫൈഡ് കോപ്പി
📍പിവിസി കാർഡ് പ്രിൻ്റിംഗ്, ലാമിനേഷൻ
📍 ബിൽ പേയ്മെൻ്റ്
📍പാൻകാർഡ്
📍 പാസ്പോർട്ട്
📍പിഎഫ് സേവനങ്ങൾ
📍പഞ്ചായത്ത്, നഗരസഭ സേവനങ്ങൾ
Mongam Malappuram Kozhikode MalappuramStudents OnlineServices AdmissionAssistance CollegeAdmissionKerala