GHSS, Meppadi, Wayanad

GHSS, Meppadi, Wayanad Govt. Higher Secondary School (GHSS) is one of the prestigious Educational Institution in Meppadi, Wayanad, Kerala.

This centre of excellence which was established in 1962. Higher Secondary School is one of the prestigious Educational Institution in Meppadi, Wayanad, Kerala. Reaching the heights at its zenith of glory the Govt. HSS Meppadi marked its history in a fabulous way in 1962 . After that a step by step increment in the internal and external infrastructural development of the institution has raised it as one of the best institution of the Wayanad.

ആദരാഞ്ജലികൾ 🌹വിക്ടോറിയ ടീച്ചർ
07/06/2024

ആദരാഞ്ജലികൾ 🌹
വിക്ടോറിയ ടീച്ചർ

25/01/2024
ഐ.ടി.ഐ പ്രവേശന അപേക്ഷകൾ JULY 15 വരെസംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിലെ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈൻ ആയി സ്വീകരിക്കുന്നതിന...
10/07/2023

ഐ.ടി.ഐ പ്രവേശന അപേക്ഷകൾ JULY 15 വരെ

സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിലെ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈൻ ആയി സ്വീകരിക്കുന്നതിന്‍റെ അവസാന തീയതി ജൂലൈ 15 ആയിരിക്കുമെന്ന് ഐ.ടി.ഐ അഡി. ഡയറക്ടർ അറിയിച്ചു. അപേക്ഷ സമർപ്പിച്ചവർ ഈ മാസം 18നകം സമീപത്തെ സർക്കാർ ഐ.ടി.ഐകളിൽ അപേക്ഷാ വെരിഫിക്കേഷൻ പൂർത്തിയാക്കണം.

https://det.kerala.gov.in ലെ ലിങ്ക് മുഖേനയും https://itiadmissions.kerala.gov.in ലൂടെയും അപേക്ഷകൾ സമർപ്പിക്കാം.

Industrial Training Department (ITD), Kerala functions with the major objectives of providing Skill and apprenticeship Training to the youths in Kerala State. To achieve these objectives the ITD runs a variety of skill training programmes in Industrial Training Institutes in the State. It also regis...

സ്വർഗത്തിലും ടീച്ചറുടെ ചിരി മായാതിരിക്കട്ടെ 𝐊𝐞𝐞𝐩𝐢𝐧𝐠  𝐜𝐥𝐨𝐬𝐞 𝐢𝐧 𝐡𝐞𝐚𝐫𝐭 𝐚𝐧𝐝 𝐩𝐫𝐚𝐲𝐞𝐫 𝐟𝐨𝐫 𝐭𝐡𝐞 𝐥𝐨𝐬𝐬 𝐨𝐟 𝐨𝐮𝐫 𝐛𝐞𝐥𝐨𝐯𝐞𝐝 𝐑𝐚𝐜𝐡𝐞𝐥 𝐓𝐞𝐚𝐜𝐡𝐞...
14/10/2022

സ്വർഗത്തിലും ടീച്ചറുടെ ചിരി മായാതിരിക്കട്ടെ
𝐊𝐞𝐞𝐩𝐢𝐧𝐠 𝐜𝐥𝐨𝐬𝐞 𝐢𝐧 𝐡𝐞𝐚𝐫𝐭 𝐚𝐧𝐝 𝐩𝐫𝐚𝐲𝐞𝐫 𝐟𝐨𝐫 𝐭𝐡𝐞 𝐥𝐨𝐬𝐬 𝐨𝐟 𝐨𝐮𝐫 𝐛𝐞𝐥𝐨𝐯𝐞𝐝 𝐑𝐚𝐜𝐡𝐞𝐥 𝐓𝐞𝐚𝐜𝐡𝐞𝐫
🌹🌹🌹

*ITI  പ്രവേശനം - 2022*കേരള സർക്കാർ വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിൽ ഉള്ള ഐ ടി ഐ കളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച...
21/07/2022

*ITI പ്രവേശനം - 2022*
കേരള സർക്കാർ വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിൽ ഉള്ള ഐ ടി ഐ കളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
*യോഗ്യത* : SSLC
*അവസാന തിയതി* : 30 / 07 / 2022
*വെബ് സൈറ്റ്* : https://itiadmissions.kerala.gov.in/splash.php

*വയനാട്ടിലെ ഐ ടി ഐ കൾ / കോഴ്‌സുകൾ *
-- GOVT. ITI, KALPETTA
ഡ്രാഫ്റ്റ്സ് മാൻ - സിവിൽ, ഇലക്ട്രീഷ്യൻ , ഇലക്ട്രോണിക് മെക്കാനിക് , മെക്കാനിക് ഡീസൽ
-- GOVT. ITI, VELLAMUNDA
ഫാഷൻ ഡിസൈൻ & ടെക്‌നോളജി, ഡ്രാഫ്റ്റ്സ് മാൻ - സിവിൽ
-- GOVT. ITI (WOMENS), NENMENI
ഇലക്ട്രീഷ്യൻ , പ്ലംബർ

കേരള നഴ്‌സിംഗ്‌ /പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചുകോഴ്‌സുകൾ1.  B.Sc Nursing2.  B.Sc Medical Lab Technolog...
20/07/2022

കേരള നഴ്‌സിംഗ്‌ /പാരാമെഡിക്കല്‍ കോഴ്‌സുകള്‍ക്ക്‌ അപേക്ഷ ക്ഷണിച്ചു
കോഴ്‌സുകൾ
1. B.Sc Nursing
2. B.Sc Medical Lab Technology
3. B.Sc Perfusion Technology
4. B.Sc Medical Radiological Technology
5. B.Sc Optometry
6. Bachelor of physiotherapy
7. Bachelor in Audiology
8. Bachelor of Cardio Vascular Technology [B.C.V.T]
9. B.Sc Dialysis Technology
10. Bachelor of Occupational Therapy [BOT]
11. Bachelor of Medical Imaging Technology
12. Bachelor of Radio Therapy Technology
13. Bachelor of Neuro Technology

യോഗ്യത : +2 ഫിസിക്സ്‌, കെമിസ്ട്രി , ബയോളജി എന്നിവയ്ക്കു മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍
അപേക്ഷാഫീസ്‌: 800 രുപ
ഓൺലൈൻ അപേക്ഷ വെബ് സൈറ്റ് : https://lbscentre.in/nurparmdcldegre2022/

Happy Republic Day
26/01/2022

Happy Republic Day

ഓൾ ഇന്ത്യ മാസ്റ്റേഴ്സ് സീനിയർ മീറ്റിൽ 200 മീറ്ററിൽ കേരളത്തിന് വേണ്ടി മത്സരിച്ചു ഗോൾഡ് മെഡൽ നേടിയ പൂർവ വിദ്യാർത്ഥി  പ്രിയ...
29/11/2021

ഓൾ ഇന്ത്യ മാസ്റ്റേഴ്സ് സീനിയർ മീറ്റിൽ 200 മീറ്ററിൽ കേരളത്തിന് വേണ്ടി മത്സരിച്ചു ഗോൾഡ് മെഡൽ നേടിയ പൂർവ വിദ്യാർത്ഥി പ്രിയ ഹുസൈന് അഭിനന്ദനങ്ങൾ 🥰🌹
#ഹുസൈൻചാലിൽ

List of +2 Schools -  Humanities (Various Combinations)   Group Available in Wayanad ഹ്യുമാനിറ്റീസ് (വ്യത്യസ്ത കോമ്പിനേഷ...
28/08/2021

List of +2 Schools - Humanities (Various Combinations) Group Available in Wayanad
ഹ്യുമാനിറ്റീസ് (വ്യത്യസ്ത കോമ്പിനേഷനുകൾ) ഗ്രൂപ്പ് ലഭ്യമായ വയനാട്ടിലെ +2 സ്‌കൂളുകൾ
-History, Economics, Political Science, Geography
-Sociology, Journalism, Communicative English,Computer Applications
-History, Economics, Political Science, Statistics
-History, Economics, Political Science, Geology
-History, Economics, Political Science, Social Work
-Islamic History, Economics, Political Science, Sociology
-History, Economics, Political Science, Philosophy

List of +2 Schools -  Humanities  Group Available in Wayanad ഹ്യുമാനിറ്റീസ്   ഗ്രൂപ്പ് ലഭ്യമായ വയനാട്ടിലെ  +2  സ്‌കൂളുകൾ...
28/08/2021

List of +2 Schools - Humanities Group Available in Wayanad
ഹ്യുമാനിറ്റീസ് ഗ്രൂപ്പ് ലഭ്യമായ വയനാട്ടിലെ +2 സ്‌കൂളുകൾ

List of +2 Schools -  Computer-Science Group Available in Wayanad കമ്പ്യൂട്ടർ  സയൻസ്  ഗ്രൂപ്പ് ലഭ്യമായ വയനാട്ടിലെ  +2  സ...
28/08/2021

List of +2 Schools - Computer-Science Group Available in Wayanad
കമ്പ്യൂട്ടർ സയൻസ് ഗ്രൂപ്പ് ലഭ്യമായ വയനാട്ടിലെ +2 സ്‌കൂളുകൾ

Address

Kozhikode Vythiri Gudallur Highway
Meppadi
673577

Telephone

+914936281786

Website

Alerts

Be the first to know and let us send you an email when GHSS, Meppadi, Wayanad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share