Thazhe Arapetta

Thazhe Arapetta Arappetta is a place belonging to the Mooppinad village panchayat in Wayanad district. thazhe arapetta pin code 673577 and post office is meppadi

thazhe arapetta is a small villege/ hamlet in vythiry taluk in wayanad districtof kerala state, india.its comes under muppainad panchayath.its belongs north kerala division.it is located 12 km towords north from district head quarters kalpetta.

അവധിക്കാല കളരി പരിശീലനം...പുതിയ ബാച്ച്ലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു Shamnas Vattaparambil
30/03/2026

അവധിക്കാല കളരി പരിശീലനം...

പുതിയ ബാച്ച്ലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു Shamnas Vattaparambil

നോവ ഫുട്ബോളിൽ ടൂർണമെന്റിൽ ഇന്ന്  NOVA Arapetta
05/02/2026

നോവ ഫുട്ബോളിൽ ടൂർണമെന്റിൽ ഇന്ന് NOVA Arapetta

മാനന്തവാടി - ഊട്ടി - കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് ഇന്ന് (31-01-2026) മുതൽ സൂപ്പർ ഫാസ്റ്റ് പ്രീമിയം ആയി സർവീസ് ആരംഭിക്കുന്...
30/01/2026

മാനന്തവാടി - ഊട്ടി - കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് ഇന്ന് (31-01-2026) മുതൽ സൂപ്പർ ഫാസ്റ്റ് പ്രീമിയം ആയി സർവീസ് ആരംഭിക്കുന്നു...!! ❤️

പനമരം - കൽപറ്റ - മേപ്പാടി - വടുവൻചാൽ - ചേരമ്പാടി - പന്തല്ലൂർ - ദേവാല - നാടുകാണി - ഗൂഡല്ലൂർ - ഊട്ടി - കൂനൂർ - മേട്ടുപാളയം വഴി

മാനന്തവാടി - കോയമ്പത്തൂർ പ്രീമിയം സൂപ്പർ ഫാസ്റ്റ്: 👇

07:40 AM മാനന്തവാടി
08:40 AM കൽപ്പറ്റ
11:00 AM ഗൂഡല്ലൂർ
12.45 PM ഊട്ടി
02:15 PM മേട്ടുപാളയം
03:15 PM കോയമ്പത്തൂർ

കോയമ്പത്തൂർ - മാനന്തവാടി പ്രീമിയം സൂപ്പർ ഫാസ്റ്റ്: 👇

07:00 PM കോയമ്പത്തൂർ
08:00 PM മേട്ടുപാളയം
09:30 PM ഊട്ടി
11:30 PM ഗൂഡല്ലൂർ
01:35 AM കൽപ്പറ്റ
02:25 AM മാനന്തവാടി

NB: Bus timings may vary according to road traffic conditions.

Online Reservation 👇

https://onlineksrtcswift.com/
✅ Ente KSRTC Neo-oprs മൊബൈൽ അപ്ലിക്കേഷൻ.

Pic Credits: Respective Owner

Follow us on facebook:
https://www.facebook.com/tmksrtcmndy

Follow us on Instagram:
https://www.instagram.com/ksrtc_mananthavady?igsh=Zm8zMzJtZjlpazV6

Bus live tracking app (chalo)

For Android users:
https://play.google.com/store/apps/details?id=app.zophop

For iOS users:
https://apps.apple.com/in/app/chalo-live-bus-tracking-app/id1607824800

25/01/2026

അരപ്പറ്റയിൽ dr മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോടേക്ക് ksrtc ബസ് സർവീസ് പുതിയതായി ആരംഭിച്ചു...
ബസ് ടൈം : 5.45 am to kozhikode
03.10 pm to kozhikode KSRTC - Kerala State Road Transport Corporation T Siddique NOVA Arapetta Nova library Dr. Azad Moopen

നാടിന്റെ അഭിമാനം ആസിഫ് mr കേരളയും നേടിയെടുത്തു അഭിനന്ദനങ്ങൾ 🔥👍👏👏Asif Shah  NOVA Arapetta
12/01/2026

നാടിന്റെ അഭിമാനം ആസിഫ് mr കേരളയും നേടിയെടുത്തു അഭിനന്ദനങ്ങൾ 🔥👍👏👏
Asif Shah NOVA Arapetta

21/10/2025

അരപ്പറ്റയിലെ യുവാക്കളുടെ ലഹരി.... ഈ പുൽമൈതാനമാണ്... ⚽
NOVA Arapetta Thazhe Arapetta

Vd: ShahaNaj ZuNuh

18/10/2025

ഒരു ചാറ്റൽ മഴയുടെ ഭംഗിയുമായി നമ്മുടെ അങ്ങാടി....

Vd: Ashik Apt Ashik Apt

18/09/2025

അരപ്പറ്റയുടെ 5 വർഷങ്ങൾ.....

1 ആം വാർഡ് : വി കേശവൻ ,
2 വാർഡ് : സംഗീത രാമകൃഷ്ണൻ
15 ആം വാർഡ് : അഷ്‌കർ അലി
16ആം വാർഡ് : വി എൻ ശശിധരൻ
അരപറ്റ : ജഷീർ പള്ളിവയൽ

"നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കാം
ഇനിയും അരപ്പറ്റ യുടെ വികസനങ്ങൾക്ക് ... "

Address

Thazhe Arapetta
Meppadi
673577

Website

Alerts

Be the first to know and let us send you an email when Thazhe Arapetta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share