Government Polytechnic College Meppadi

Government Polytechnic College Meppadi Gptcmeppadi

29/05/2024

Dears, we are forming an Alumni.. kindly please join in the below group and join in your respective batch from there

Need experienced web developers frontend, PHP, .net, golang, Erlang,  WordPress, java Developers , testers for Dubai. An...
09/09/2022

Need experienced web developers frontend, PHP, .net, golang, Erlang, WordPress, java Developers , testers for Dubai. Anybody interested please share resumes to [email protected]

29/11/2018

Avanix-Technologies Trivandrum Looking for Experienced .net/php developers. We are also hiring trainees and interns, golden opportunity for freshers to get a career.. mail your resumes to [email protected]

2007 - 2010 CT ബാച്ച് പുതിയ പോളിടെക്നിക് കെട്ടിടത്തിൽ വെച്ച് ഒത്തുകൂടിയപ്പോൾ എടുത്ത സുന്ദര നിമിഷങ്ങളിൽ ചിലത്.
23/09/2018

2007 - 2010 CT ബാച്ച് പുതിയ പോളിടെക്നിക് കെട്ടിടത്തിൽ വെച്ച് ഒത്തുകൂടിയപ്പോൾ എടുത്ത സുന്ദര നിമിഷങ്ങളിൽ ചിലത്.

16/05/2018

2018 വര്‍ഷത്തെ POLYTECHNIC ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ക്ക് അടുത്തുള്ള ഏതെങ്കിലും പോളീടെക്നികില്‍ പോയി സൌജന്യമായി Online അപേക്ഷ നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. Online അപേക്ഷ നല്‍കുവാന്‍ അക്ഷയ, ഇന്റര്‍നെറ്റ് കഫേകളെ ആശ്രയിക്കേണ്ടതില്ല. കേരളത്തിലെ എല്ലാ പോളീടെക്നിക്കുകളിലെയും ഹെല്‍പ്പ്ഡസ്ക് വഴി സൌജന്യ സേവനങ്ങള്‍ ലഭിക്കുന്നതാണ്.

14/05/2018
മേപ്പാടി പോളിടെക്നിക് താഞ്ഞിലോട്ടെ സ്വന്തം കെട്ടിടത്തിലേക്ക്. 14/05/2018 കാലത്ത് 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉ...
10/05/2018

മേപ്പാടി പോളിടെക്നിക് താഞ്ഞിലോട്ടെ സ്വന്തം കെട്ടിടത്തിലേക്ക്. 14/05/2018 കാലത്ത് 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യുന്നു.
എം ഐ ഷനവാസ് MP, സി കെ ശശിന്ദ്രൻ MLA തുടങ്ങിയ പ്രമുഖ വെക്തികൾ പങ്കെടുക്കുന്നു.

പ്രസ്തുത പരിപടിയിലേക്ക് മുഴുവനാളുകളെയും ക്ഷണിക്കുന്നു.

CHM 2010-13 BATCH - REUNION
10/04/2018

CHM 2010-13 BATCH - REUNION

സോഫ്റ്റ്‌വെയര്‍ വികസന പരിശീലനംസൈബര്‍ശ്രീ, സി-ഡിറ്റ് നടത്തുന്ന സോഫ്റ്റ്‌വേയര്‍ വികസന പരിശീലനത്തിന് പട്ടികജാതി വിഭാഗത്തില്...
31/03/2018

സോഫ്റ്റ്‌വെയര്‍ വികസന പരിശീലനം

സൈബര്‍ശ്രീ, സി-ഡിറ്റ് നടത്തുന്ന സോഫ്റ്റ്‌വേയര്‍ വികസന പരിശീലനത്തിന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്തുവച്ച് നടത്തുന്ന ഏഴു മാസത്തെ പരിശീലനത്തിന് പ്രതിമാസം 5500 രൂപ സ്റ്റൈപന്റ് ലഭിക്കും. അപേക്ഷകര്‍ 20 നും 26 നും മദ്ധ്യേ പ്രായമുള്ളവരും കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ എം.സി.എ/എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയവരുമായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ www.cybersri.orgഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപകര്‍പ്പ് സഹിതം അപേക്ഷകള്‍ ഏപ്രില്‍ 13 ന് മുമ്പായി സൈബര്‍ശ്രീ സെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, T.C.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്.
പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും [email protected] എന്ന വിലാസത്തിലേക്ക് ഇ മെയില്‍ അയക്കണമെന്ന് പ്രോജക്ട് മാനേജര്‍ അറിയിച്ചു. ഫോണ്‍: 0471 2323949.
(പി.ആര്‍.പി 1293/2018)

Notifications will be published through print media inviting applications from candidates belonging to SC category and as per the requirement of the training. Candidates who have completed Degree/Diploma within the Age limit of 21-26 years can apply for the training.An Interview process will be held...

Address

Government Polytechnic College
Meppadi
673577

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+914936282095

Alerts

Be the first to know and let us send you an email when Government Polytechnic College Meppadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share