DYFI മേലൂർ തെക്ക് യൂണിറ്റ്

  • Home
  • India
  • Melur
  • DYFI മേലൂർ തെക്ക് യൂണിറ്റ്

DYFI മേലൂർ തെക്ക് യൂണിറ്റ് Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI മേലൂർ തെക്ക് യൂണിറ്റ്, Political organisation, Near Classic Arts and Sports Club, Melur.

DYFI ധർമ്മടം നോർത്ത് മേഖലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം  അഭിവാദ്യങ്ങൾ പ്രിയ സഖാക്കളെSujith Appidi Nijil T Achu T റോഷി ചെ...
02/07/2023

DYFI ധർമ്മടം നോർത്ത് മേഖലാ കമ്മിറ്റിക്ക് പുതിയ നേതൃത്വം

അഭിവാദ്യങ്ങൾ പ്രിയ സഖാക്കളെ
Sujith Appidi Nijil T Achu T റോഷി ചെങ്കൊടി

*കാട്ടുനീതിയുടെ ആസുരതാളം തിമിർത്തു പെയ്യുമ്പോൾ* *നീതിയുടെ ജ്വാല തേടിയിറങ്ങിയ* *ഒരുകൂട്ടം ഉശിരന്മാരുടെ പോരാട്ടത്തിന്റെ ഓർ...
01/07/2023

*കാട്ടുനീതിയുടെ ആസുരതാളം തിമിർത്തു പെയ്യുമ്പോൾ* *നീതിയുടെ ജ്വാല തേടിയിറങ്ങിയ* *ഒരുകൂട്ടം ഉശിരന്മാരുടെ പോരാട്ടത്തിന്റെ ഓർമ്മകൾ കരുത്താക്കി*.

*നെഞ്ചിനുനേരെ തീതുപ്പിയ യന്ത്രത്തോക്കിന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയെ തല്ലിക്കെടുത്തിയ കൂത്തുപറമ്പിലെ രണധീരരുടെ ആത്മധൈര്യത്തിൽ നിന്നും ഊർജ്ജമുൾകൊണ്ട്*

*ശുഭ്ര പതാകയിലെ താരകത്തെ ജീവരക്തം കൊണ്ട് ചുവപ്പിച്ച ധീര സഖാക്കളുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ ഒരുപിടി രക്തപുഷ്പ്പങ്ങൾ അർപ്പിച്ച് നാളെ ഞങ്ങൾ DYFI ധർമ്മടം നോർത്ത് മേഖല സമ്മേളനത്തിലേക്ക്*

*രക്തസാക്ഷികൾ_സിന്ദാബാദ്....*

DYFI ധർമ്മടം നോർത്ത് മേഖല സമ്മേളനത്തോടനുബന്ധിച്ച് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലേക്ക് DYFI മേലൂർ തെക്ക് യൂണിറ്റ്
01/07/2023

DYFI ധർമ്മടം നോർത്ത് മേഖല സമ്മേളനത്തോടനുബന്ധിച്ച് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലേക്ക് DYFI മേലൂർ തെക്ക് യൂണിറ്റ്

*ജൂൺ 30 പതാകദിനം*DYFI ധർമ്മടം നോർത്ത് മേഖല സമ്മേളനം ജൂലൈ 2 സഖാവ് പൂവാടൻ പ്രകാശാൻ നഗർ ( മേലൂർ AKG ഭവൻ പരിസരം)ഉത്ഘാടനം DYF...
29/06/2023

*ജൂൺ 30 പതാകദിനം*

DYFI ധർമ്മടം നോർത്ത് മേഖല സമ്മേളനം ജൂലൈ 2 സഖാവ് പൂവാടൻ പ്രകാശാൻ നഗർ ( മേലൂർ AKG ഭവൻ പരിസരം)
ഉത്ഘാടനം DYFI കണ്ണൂർ ജില്ലാ സെക്രട്ടറി സഖാവ് സരിൻ ശശി

ഇന്ത്യൻ യൗവ്വനങ്ങളെ നിവർന്ന് നിൽക്കാനുംനേരെ നടക്കാനും പഠിപ്പിക്കുന്നഉശിരാണ് ഉയിരാണ്ഡി.വൈ.എഫ്.ഐ.....DYFI ധർമ്മടം നോർത്ത് ...
28/06/2023

ഇന്ത്യൻ യൗവ്വനങ്ങളെ
നിവർന്ന് നിൽക്കാനും
നേരെ നടക്കാനും പഠിപ്പിക്കുന്ന
ഉശിരാണ് ഉയിരാണ്
ഡി.വൈ.എഫ്.ഐ.....

DYFI ധർമ്മടം നോർത്ത് മേഖല സമ്മേളനം ജൂലൈ 2 സഖാവ് പൂവാടൻ പ്രകാശാൻ നഗർ ( മേലൂർ AKG ഭവൻ പരിസരം)
ഉത്ഘാടനം DYFI കണ്ണൂർ ജില്ലാ സെക്രട്ടറി സഖാവ് സരിൻ ശശി

27/06/2023

DYFI ധർമ്മടം നോർത്ത് മേഖല സമ്മേളനം ജൂലൈ 2 അനശ്വര രക്തസാക്ഷി
സഖാവ് പൂവാടൻ പ്രകാശാൻ നഗർ ( മേലൂർ AKG ഭവൻ പരിസരം) ഉത്ഘാടനം സരിൻ ശശി (DYFI കണ്ണൂർ ജില്ലാ സെക്രട്ടറി)

'ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ'പരിസ്ഥിതി സംരക്ഷണ ക്യാമ്പയിൽബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ എന്ന പേരിൽ ഡി.വൈ.എഫ്.ഐ നേതൃത്വത്ത...
27/06/2023

'ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ'
പരിസ്ഥിതി സംരക്ഷണ ക്യാമ്പയിൽ

ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ എന്ന പേരിൽ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. വഴിയോരങ്ങൾ, ജലാശയങ്ങൾ, ഉത്സവ കേന്ദ്രങ്ങൾ ,വിനോദ കേന്ദ്രങ്ങൾ തുടങ്ങി പലയിടങ്ങളിലും ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ പരിസ്ഥിതിക്ക് വലിയ വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിലാണ് DYFI ക്യാമ്പയിൽ ഏറ്റെടുത്തിട്ടുള്ളത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് അത് വിൽപ്പന നടത്തി ലഭിക്കുന്ന പണം ഉപയോഗിച്ച് ജില്ലയിൽ ഒരു ശുചിമുറിഅടങ്ങുന്ന ഒരു വിശ്രമ കേന്ദ്രം നിർമ്മിക്കാൻ കൂടി ലക്ഷ്യമിടുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിനായി ജില്ലാ ബ്ലോക്ക് മേഖല കേന്ദ്രങ്ങളിലായി 400 ഓളം സ്ഥലങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കും. ജലാശയങ്ങളിൽ അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ പരിശീലനം ലഭിച്ച യൂത്ത് ബ്രിഗേഡുകൾ രംഗത്തിറങ്ങും.

വരും ദിവസങ്ങളിൽ വീടുകളിൽ സന്ദർശനം നടത്തിയും പ്ലാസ്റ്റിക്ക് വേസ്റ്റ് ശേഖരിക്കും

ഇതുവഴി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും വിൽപ്പന നടത്തും. ഈ പ്രവർത്തനങ്ങളുടെ ജില്ലാതല ഉൽഘാടനം നാളെ രാവിലെ 7 മണിക്ക് കൊട്ടിയുരിൽ നടക്കുന്ന 'ക്ളീൻ കൊട്ടിയൂർ' പരിപാടിയിൽ വെച്ച് സംസ്ഥാന സെക്രട്ടറി വി.കെ സനോജ് നിർവഹിക്കും. ബോയ്സ് ടൗൺ പാൽചുരം മുതൽ ഇരട്ടത്തോട് വരെയാണ് നാളെ ശുചീകരിക്കുക

400 ഓളം യുത്ത് ബ്രിഗേഡുകൾ അണിനിരക്കും.

യൗവ്വനത്തിന്റെ വസന്തംപിറന്ന നാടിനുവേണ്ടി ത്യജിച്ചഭഗത് സിംഗിന്റെ രക്തസാക്ഷിത്വംകൊണ്ട് തുടുത്ത പഞ്ചാബിലെലുധിയാനയിൽ വെച്ച്1...
26/06/2023

യൗവ്വനത്തിന്റെ വസന്തം
പിറന്ന നാടിനുവേണ്ടി ത്യജിച്ച
ഭഗത് സിംഗിന്റെ രക്തസാക്ഷിത്വം
കൊണ്ട് തുടുത്ത പഞ്ചാബിലെ
ലുധിയാനയിൽ വെച്ച്
1980ൽ പിറന്ന
പ്രസ്ഥാനം ഡി.വൈ.എഫ്.ഐ

നക്ഷത്രാങ്കിത ശുഭ്രപതാകയിൽ ആധുനിക ലോകത്തിന്റെ വിപ്ലവമായി മാറുന്ന യുവജനപ്രസ്ഥാനം ഡിവൈഎഫ്ഐ

DYFI ധർമ്മടം നോർത്ത് മേഖല സമ്മേളനം ജൂലൈ 2 അനശ്വര രക്തസാക്ഷി സഖാവ് പൂവാടൻ പ്രകാശൻ നഗർ( മേലൂർ AKG ഭവൻ പരിസരം) ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സഖാവ് ശശി ഉദ്ഘാടനം നിർവഹിക്കുന്നു....

ധർമ്മടം നോർത്ത് മേഖല സമ്മേളനത്തിന്റെ പ്രചരണാർത്ഥം ധർമ്മടം നോർത്ത് മേഖലയിലെ കരുത്തുറ്റ വനിതാസഖാക്കൾ സംഘടിപ്പിച്ച സൈക്കിൾ ...
25/06/2023

ധർമ്മടം നോർത്ത് മേഖല സമ്മേളനത്തിന്റെ പ്രചരണാർത്ഥം ധർമ്മടം നോർത്ത് മേഖലയിലെ കരുത്തുറ്റ വനിതാസഖാക്കൾ സംഘടിപ്പിച്ച സൈക്കിൾ റാലി. DYFI മുൻ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് എ.കെ രമ്യ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് മേഖലയിലെ ആദ്യ വനിത സൈക്കിൾ ക്ലബ്ബും രൂപീകരിച്ചു.

പൊതിച്ചോർ വിതരണം സുഖമമാക്കാൻ സഹായിച്ച യൂണിറ്റിലെ മുഴുവൻ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുDYFI മേലൂർ ത...
25/06/2023

പൊതിച്ചോർ വിതരണം സുഖമമാക്കാൻ സഹായിച്ച യൂണിറ്റിലെ മുഴുവൻ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു

DYFI മേലൂർ തെക്ക് യൂണിറ്റ്

DYFI ധർമ്മടം നോർത്ത് മേഖല സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജില്ലാതല C ലെവൽ ഷട്ടിൽ ടൂർണ്ണമെന്റ് DYFI കണ്ണൂർ ജില്ലാ പ്രസിഡണ്ട...
25/06/2023

DYFI ധർമ്മടം നോർത്ത് മേഖല സമ്മേളനത്തോടനുബന്ധിച്ച് നടന്ന ജില്ലാതല C ലെവൽ ഷട്ടിൽ ടൂർണ്ണമെന്റ് DYFI കണ്ണൂർ ജില്ലാ പ്രസിഡണ്ട് സഖാവ് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം നിർവഹിച്ചു DYFI പിണറായി ബ്ലോക്ക് പ്രസിഡണ്ട് സഖാവ് റിജിൻ അധ്യക്ഷത വഹിച്ചു.....

ഡിവൈഎഫ്ഐ ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം നാളെ തലശ്ശേരി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ DYFI ധർമ്മടം നോർത്ത് മേഖല കമ്മിറ്റി
24/06/2023

ഡിവൈഎഫ്ഐ ഹൃദയപൂർവ്വം പൊതിച്ചോർ വിതരണം നാളെ തലശ്ശേരി ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ DYFI ധർമ്മടം നോർത്ത് മേഖല കമ്മിറ്റി

Address

Near Classic Arts And Sports Club
Melur
670661

Website

Alerts

Be the first to know and let us send you an email when DYFI മേലൂർ തെക്ക് യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share