അനശ്വര വായനശാല ചോലക്കുളം

  • Home
  • India
  • Melattur
  • അനശ്വര വായനശാല ചോലക്കുളം

അനശ്വര വായനശാല ചോലക്കുളം This is a social organization to maximize improvements in human and environmental well-being in this region...

Happy Vishu 😊
15/04/2019

Happy Vishu 😊

26/06/2018

തൃശ്ശൂർ: കേരളത്തിന്റെ പ്രകൃതിയിലേക്ക് കടന്നുകയറുന്ന നൂറുകണക്കിന് സസ്യങ്ങളും ജീവികളും ..

പരിസ്ഥിതി ദിനാചരണം  അനശൃര വായനശാല ചോലക്കുളം
05/06/2018

പരിസ്ഥിതി ദിനാചരണം അനശൃര വായനശാല ചോലക്കുളം

09/04/2018

വായനശാലയുടെ ജനറല്‍ബോഡി യോഗം 2018 ഏപ്രില്‍ 8 ഞായറാഴ്ച വായനശാലയില്‍ വെച്ച് നടന്നു. നിലവിലെ കമ്മിറ്റിയുടെ കാലാവധി (3 വര്ഷം) അവസാനിച്ചതിനാല്‍ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 2009 ല്‍ തുടങ്ങിയ അനശ്വര വായനശാലയുടെ നാലാമത്തെ കമ്മിറ്റി ആയിരിക്കും ഇത്. 2018-2021 വര്‍ഷത്തേക്കുള്ള 11 അംഗ കമ്മിറ്റിയെ ആണ് തെരഞ്ഞെടുത്തിട്ടുള്ളത്. കമ്മിറ്റി അംഗങ്ങളില്‍ 9 പേരും പുതുമുഖങ്ങളാണ്.

പ്രസിഡന്റ്‌ : സാബിർ എ.പി
വൈസ് പ്രസിഡന്റ്‌ : ഫവാസ് പി
സെക്രട്ടറി : അർഷദ് സി.കെ
ജോയിന്റ് സെക്രട്ടറി : റിഷാദ് എ.പി

എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍
*****************************
1. അരുൺ ടി.ടി
2. റാഷിദ്‌ കെ
3. ഷഹീൽ പി പി
4. ജിഷ്ണു ദാസ് യു.കെ
5. വിഷ്ണു വി
6. ശ്രീജിത്ത്‌ പി
7. സൈനബ എ.പി

സ്ഥിരം ക്ഷണിതാക്കൾ
************************
1. മുസ്തഫ എം.കെ
2. സമദ് എ.പി
3. ഷൗക്കത്ത് പി.കെ
4. ശിഹാബ് പി

രക്ഷാധികാരികള്‍
**********************
1. സുബൈർ എ പി
2. ഷഫീക്ക് പി.കെ
3. നൗഷാദലി പി
4. റിയാസ് എ.പി
5. യാസീൻ ടി ടി

16/09/2016

ഓണാഘോഷ പരിപാടിയിലെ ഉറിയടി മത്സരം....

16/09/2016

ഓണാഘോഷ പരിപാടിയിലെ വടം വലി മത്സരം

ഓണാഘോഷ പരിപാടിയില്‍ നിന്ന്...
16/09/2016

ഓണാഘോഷ പരിപാടിയില്‍ നിന്ന്...

16/09/2016
സ്വാഗതം..
09/09/2016

സ്വാഗതം..

01/01/2016

എല്ലാവര്‍ക്കും അനശ്വര വായനശാലയുടെ പുതുവത്സരാശംസകള്‍...

09/12/2015

ഇന്ത്യയെ രക്ഷിക്കണ മെന്നുളളവർ രാജ്യത്തെ സ്നേഹിക്കുന്നവർ പരയുന്നതു ആത്മാർഥമാണെങ്കിൽ താഴെ പരയുന്നകാര്യങ്ങൾ നടപ്പാക്കാൻ അവർ ബാധ്യസ്ഥരാണു , ഇല്ലെങ്കിൽ രാജ്യസ്നേഹവും .. രാജ്യത്തിൽ അവകാശവും പറഞ്‌ വരരുതു..

നമുക്ക് രാജ്യത്തെ 100 ദിവസം കൊണ്ട് രക്ഷിക്കാം..!!
2 രൂപ= 1 ഡോളർ എന്ന നിലയിൽ എത്തണം.
അത് സാധ്യമാണു..!!!!!
1970ല് 1$ = Rs. 4
ഇന്ന് 1$ = Rs. 68

ഡോളറിന്റെ മൂല്യം കൂടുകയല്ല..രൂപയുടെ മൂല്യം കുറയുകൗയാണു ചെയ്യുന്നത്..!!നമ്മൾ തന്നെയാണതിനു കാരണക്കാർ..

നമുക്കെങ്ങനെ അത് മാറ്റിയെടുക്കാമെന്ന് നോക്കാം..
1. 70-80 പൈസ ചിലവുവരുന്ന പാനീയങ്ങൾ 10-15 രൂപകൊടുത്ത് കുടിക്കാതിരിക്കുക.
Drink Lemon juice, Lassi, Fruit juice, butter milk etc. instead of coke, pepsi.
========================
2.Lux,lifebuoy, rexona, liril, dove, pears, hamam,camay, palmolive എന്നീ സോപ്പുകൾക്ക് പകരം നിർബ്ബന്ധമെങ്കിൽ Cinthol, Santoor,Medimix, Neem, Godrej സോപ്പുകൾ ഉപയോഗിക്കുക.
========================

3.Colgate,close up,pepsodent, cibaca എന്നീ പേസ്റ്റുകൾക്ക് പകരം നിർബ്ബന്ധമെങ്കിൽ Neem, babool, vicco, dabur എന്നിവ ഉപയോഗിക്കുക
========================
4.colgate, close up, oral-b, pepsodent,forhans എന്നീ ടൂത്ത് ബ്രഷുകൾക്ക് പകരം prudent, ajanta,promise എന്നിവ ഉപയോഗിക്കുക.
========================
5.Seven-o-clock, 365, gillete ബ്ലേഡുകൾക്ക് പകരം supermax, topaz, laser, ashoka എന്നിവ ഉപയോഗിക്കുക.
========================
6.ponds, old spice, johnson,shower എന്നീ പൗഡറുകൾക്ക് പകരം നിർബ്ബന്ധമെങ്കിൽ santoor, gokul,cinthol, boroplus എന്നിവ ഉപയോഗിക്കുക.
========================
7.anikspray,milkana, everyday milk, milkmaid എന്നീ പാലുൽപ്പന്നങ്ങൾക്ക് പകരം indiana, amul,amulya എന്നിവ ഉപയോഗിക്കുക.
=======================
8.halo, all clear, sunsilk, head and shoulders, pantene എന്നീ ഷാമ്പുവിനു പകരം Nirma, Velvette എന്നിവ ഉപയോഗിക്കുക.
========================
9.Vodafone കണക്ഷനുപകരം മൊബൈലിൽ bsnl, airtel,reliance,idea,docomo കണക്ഷനുകൾ ഉപയോഗിക്കുക.
========================
10.mac-d, subway, pizza hut, kfc എന്നിവക്ക് പകരം jay bhavani, TGB, local restaurants എന്നിവിടങ്ങളിൽ ഭക്ഷണം കഴിക്കുക
========================
11.samsung,apple, htc, sony എന്നീ മൊബൈലുകൾക്ക് പകരം micromax, karbonn, lava,croma എന്നിവ ഉപയോഗിക്കുക.
========================
12.Honda, yamaha എന്നീ ബൈക്കുകൾക്ക് പകരം hero, bajaj എന്നിവ ഉപയോഗിക്കുക.
========================
13.Nike, reebok, adidas,converse എന്നീ ചെരുപ്പുകൾക്ക് പകരം paragon, odyssia, chavda,lakhani എന്നിവ ഉപയോഗിക്കുക.
========================

14.Lee, levi's,U.s. Polo, pepe, benetton എന്നീ ജീൻസ്&ഷർട്ടുകൾക്ക് പകരം spykar, k-lounge എന്നിവ ഉപയോഗിക്കുക.
========================

15.tommy, Citizen, zodiac, tissot എന്നീ വാച്ചുകൾക്ക് പകരം titan, sonata ,fasttrack എന്നിവ ഉപയോഗിക്കുക.
========================
hindustan leverഉൽപ്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുക..പേരിൽ മാത്രമേ ഹിന്ദുസ്ഥാൻ ഉള്ളൂ..!!!

വിദേശ സാധനങ്ങൾ വാങ്ങാൻ ചിലവാക്കേണ്ടി വരുന്ന ഡോളറുകൾ രൂപയുടെ മൂല്യം കുറക്കുന്നു.
എന്ത്കൊണ്ടാണു ചൈന മുന്നേറുന്നത്?? സർവ്വതും അവർനിമ്മിക്കുന്നു..അത് തന്നെ ഉപയോഗിക്കുന്നു.

ഇന്ത്യയിൽ നിർമ്മിക്കുന്നത് നമ്മൾ ഉപയോഗിക്കൂ..
ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.
മാറ്റം നമ്മളിൽ തുടങ്ങണം..

നമുക്ക് രാജ്യത്തെ രക്ഷിക്കാൻ ഈ ഒരു സമരമുറ ആരംഭിച്ചുകൂടെ..???

കടപ്പാട് : facebook

Address

Melattur
679326

Website

Alerts

Be the first to know and let us send you an email when അനശ്വര വായനശാല ചോലക്കുളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to അനശ്വര വായനശാല ചോലക്കുളം:

Share