msf Melattur

msf Melattur Students political party which promotes education
stands for students

കാലംയൂണിറ്റ് സമ്മേളനം✨_ചെമ്മണിയോട്  യൂണിറ്റിൽ സമ്മേളനം സംഘടിപ്പിച്ചു പ്രസ്തുത പരിപാടിയിൽ യൂത്ത് ലീഗ് ഭാരവാഹി മുഹമ്മദ് ms...
23/04/2025

കാലം
യൂണിറ്റ് സമ്മേളനം✨

_ചെമ്മണിയോട് യൂണിറ്റിൽ സമ്മേളനം സംഘടിപ്പിച്ചു പ്രസ്തുത പരിപാടിയിൽ യൂത്ത് ലീഗ് ഭാരവാഹി മുഹമ്മദ് msf മേലാറ്റൂർ പഞ്ചായത്ത് ഭാരവാഹികൾ മാഷ്ഹൂദ്, സിൽജസ്, ഷക്കീബ് എന്നിവർ പങ്കെടുത്തു._

ചെമ്മാണിയോട് msf യൂണിറ്റിന് പുതിയ നേതൃത്വം

വേര് തേടി`_msf യൂണിറ്റ് ക്യാമ്പയിൻ_` ചെമ്മാണിയോട് യൂണിറ്റ് 📍മുസ്ലിം ലീഗ് ഓഫീസ്, ചെമ്മാണിയോട് 💚🤍💚________________________...
21/08/2024

വേര് തേടി
`_msf യൂണിറ്റ് ക്യാമ്പയിൻ_`

ചെമ്മാണിയോട് യൂണിറ്റ്

📍മുസ്ലിം ലീഗ് ഓഫീസ്, ചെമ്മാണിയോട് 💚🤍💚
________________________

msf മേലാറ്റൂർ പഞ്ചായത്ത്

അഭിവാദ്യങ്ങൾ... msf മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റി
21/08/2024

അഭിവാദ്യങ്ങൾ...


msf മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റി

msf പെരിന്തൽമണ്ണ നിയോജക മണ്ഡലം ട്രഷറർ  ആയി തെരഞ്ഞെടുത്ത മേലാറ്റൂരിന്റെ വിദ്യാർത്ഥി നേതാവ് എം.എ.സൽമാൻ സാഹിബിന് അഭിവാദ്യങ്...
21/08/2024

msf പെരിന്തൽമണ്ണ നിയോജക മണ്ഡലം ട്രഷറർ ആയി തെരഞ്ഞെടുത്ത മേലാറ്റൂരിന്റെ വിദ്യാർത്ഥി നേതാവ് എം.എ.സൽമാൻ സാഹിബിന് അഭിവാദ്യങ്ങൾ...


msf മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റി

msf പ്രതിഷേധം പ്രകടനം സംഘടിപ്പിച്ചു അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകിയ സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് ജനറൽ സെക്രട്ടറി സി കെ...
23/06/2024

msf പ്രതിഷേധം പ്രകടനം സംഘടിപ്പിച്ചു

അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകിയ സംസ്ഥാന പ്രസിഡണ്ട് പികെ നവാസ് ജനറൽ സെക്രട്ടറി സി കെ നജാഫ് ഉൾപ്പെടെയുള്ള 12 നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊണ്ട് മേലാറ്റൂർ പഞ്ചായത്ത് msf കമ്മിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു പ്രസ്തുത പരിപാടിയിൽ MA സൽമാൻ, മാഷ്ഹൂദ് വേങ്ങൂര്, റഷാദ് ഒലിപ്പുഴ, റബീഹ് കണ്യാല എന്നിവർ നേതൃത്വം നൽകി

പെരിന്തൽമണ്ണ പിഎം ഹനീഫ് മെമ്മോറിയൽ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ഖുൻഫുദാ ടൗൺ കെഎംസിസി ജനറൽ സെക്രട്ടറി  സമദ് പൊന്നേത്തിൽ ...
08/05/2023

പെരിന്തൽമണ്ണ പിഎം ഹനീഫ് മെമ്മോറിയൽ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ഖുൻഫുദാ ടൗൺ കെഎംസിസി ജനറൽ സെക്രട്ടറി സമദ് പൊന്നേത്തിൽ നിന്ന് msf മേലാറ്റൂർ പഞ്ചായത്ത് പ്രസിഡൻറ് മഷ്ഹൂദ് ഏറ്റുവാങ്ങി

msf പെരിന്തൽമണ്ണ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ആയി തെരഞ്ഞെടുത്ത മേലാറ്റൂരിന്റെ വിദ്യാർത്ഥി നേതാവ് എം.എ.സൽമാൻ സാഹിബിന് അഭ...
20/03/2023

msf പെരിന്തൽമണ്ണ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ആയി തെരഞ്ഞെടുത്ത മേലാറ്റൂരിന്റെ വിദ്യാർത്ഥി നേതാവ് എം.എ.സൽമാൻ സാഹിബിന് അഭിവാദ്യങ്ങൾ...


msf മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റി

+1 ഉപരിപഠനം മലപ്പുറം ജില്ലയോടുള്ള നീതി നിഷേധത്തിനെതിരെ എംഎസ്എഫ് മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റി മേലാറ്റൂർ ടൗണിൽ സംഘടിപ്പി...
18/08/2022

+1 ഉപരിപഠനം മലപ്പുറം ജില്ലയോടുള്ള നീതി നിഷേധത്തിനെതിരെ എംഎസ്എഫ് മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റി മേലാറ്റൂർ ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം

msf മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റി

മില്ലത്തിൻ തണൽഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായിരുന്ന ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാ...
05/06/2022

മില്ലത്തിൻ തണൽ

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായിരുന്ന ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ ജന്മദിനമായ ജൂണ് 5 പരിസ്ഥിതി ദിനത്തിൽ മില്ലത്തിൻ തണൽ എന്ന പേരിൽ എം.എസ്.എഫ് മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖാഇദ്ദേ മില്ലത്തിന്റെ പേരിൽ വൃക്ഷ തൈകൾ നടുന്നു.

💚 msf മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റി

വേരറിയുന്ന ശിഖരങ്ങളാവുക...msf മേലാറ്റൂർ പഞ്ചായത്ത്‌ ഗ്രാമയാത്രഏപ്രിൽ 16 മുതൽ 30 വരെmsf മേലാറ്റൂർ പഞ്ചായത്ത്‌ കമ്മിറ്റി
15/04/2022

വേരറിയുന്ന ശിഖരങ്ങളാവുക...

msf മേലാറ്റൂർ പഞ്ചായത്ത്‌ ഗ്രാമയാത്ര

ഏപ്രിൽ 16 മുതൽ 30 വരെ

msf മേലാറ്റൂർ പഞ്ചായത്ത്‌ കമ്മിറ്റി

ജോലി ആവശ്യാർഥം വിദേശത്തേക്ക് പോകുന്ന msf മേലാറ്റൂർ പഞ്ചായത്ത്‌ മുൻ ജനറൽ സെക്രട്ടറി നിഷാജ് അയിലക്കരക്ക് msf മേലാറ്റൂർ പഞ്...
07/04/2022

ജോലി ആവശ്യാർഥം വിദേശത്തേക്ക് പോകുന്ന msf മേലാറ്റൂർ പഞ്ചായത്ത്‌ മുൻ ജനറൽ സെക്രട്ടറി നിഷാജ് അയിലക്കരക്ക് msf മേലാറ്റൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ സ്നേഹോപഹാരം കൈമാറുന്നു

ഇ. അഹമ്മദ് സാഹിബ് അനുസ്മരണം സഘടിപ്പിച്ചു.msf മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റി ഇ. അഹമ്മദ് സാഹിബ് അനുസ്മരണം യോഗം സംഘടിപ്പിച്...
07/02/2022

ഇ. അഹമ്മദ് സാഹിബ് അനുസ്മരണം സഘടിപ്പിച്ചു.

msf മേലാറ്റൂർ പഞ്ചായത്ത് കമ്മിറ്റി ഇ. അഹമ്മദ് സാഹിബ് അനുസ്മരണം യോഗം സംഘടിപ്പിച്ചു. എം എസ് എഫ് ജില്ലാ കമ്മറ്റി അംഗം ടി.ടി.യാസീൻ അനുസ്മരണ സംഗമം ഉദ്ഘാടനം നിർവഹിച്ചു.

േലാറ്റൂർ_പഞ്ചായത്ത്_കമ്മിറ്റി

Address

Melattur
679326

Alerts

Be the first to know and let us send you an email when msf Melattur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to msf Melattur:

Share