06/07/2025
നമസ്കാരം
ലൈംഗികാവിശ്യപൂർത്തീകരണം മാത്രം ഉള്ളിൽ വച്ചുകൊണ്ട് കാമുക വേഷം കെട്ടി പാവപ്പെട്ട പെൺകുട്ടികളെ സൗഹൃദം നടിച്ചു ചാറ്റുകൾ തുടങ്ങുകയും ക്രമേണ അവരുമായി മനസികടുപ്പം സൃഷിടിച്ചതിനുശേഷം ഫോട്ടോകൾ ആവിശ്യപ്പെടുകയും പിന്നീട് ആ ഫോട്ടോകൾ മോർഫ് ചെയ്തു സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കും എന്ന് പറഞ്ഞു ഭയപ്പെടുത്തി ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാക്കുന്ന നമ്മുടെ പ്രദേശത്തുള്ള ചില വ്യക്തികളെ കുറിച്ചുള്ള കൃത്യമായിട്ടുള്ള വിവരങ്ങൾ നമ്മുടെ പൂങ്കാവനം എന്ന പേജ് വഴി നൽകാൻ ഉദ്ദേശിക്കുകയാണ്
മകൾ പഠിക്കുന്ന സ്കൂൾ ഗ്രൂപ്പിൽ നിന്ന് ടീച്ചർമാരുടെ നമ്പറുകൾ - പ്രദേശത്തെ അംഗൻവാടി ഗ്രൂപ്പുകളിൽ നിന്ന് അവിടെയുള്ള വീട്ടമ്മമാരുടെ നമ്പറുകൾ - ഭാര്യയുടെ ഫോണിൽ നിന്ന് അവളുടെ സുഹത്തുകളുടെ നമ്പറുകൾ തുടങ്ങി പ്രാദേശികമായിയുണ്ടാകുന്ന ഗ്രൂപ്പുകളിൽ കയറി കൂടുകയും അവിടെ നിന്നൊക്കെ കിട്ടുന്ന നമ്പറുകൾ കളക്ട് ചെയ്ത് സ്ത്രീകളെ പ്രലോഭനങ്ങൾ നൽകി വഷത്താകുക്കയും തന്റെ ഭാര്യക്ക് ലൈംഗികമായി തന്നെ തൃപ്തി പെടുത്താൻ കഴിയില്ലെന്നും അവൾ നിത്യരോഗിയാണെന്നുമൊക്കെ പറഞ്ഞു വിശ്വസിപ്പിക്കുകയും കാമാവിശ്യം നിർവഹിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ചില വ്യക്തികളെ കുറിച്ചുള്ള സൂചനകളാണ് ഇതുവഴി നൽകാൻ പോകുന്നത്
വീടുകളിലേക്ക് അടുപ്പിക്കാനോ സൗഹൃദത്തിനോ കൊള്ളാത്തവരായ ഇവരുടെ പേര് വിവരങ്ങൾ പറയുന്നതോടെ തകരുന്ന കുടുംബങ്ങളുടെ ഒരുത്തരവാദിത്വവും ഈ പേജിനിലുണ്ടായിരിക്കുന്നതല്ല
ആദ്യഘട്ടത്തിൽ മലപ്പുറം ജില്ലാ പെരിന്തൽമണ്ണ വെട്ടത്തൂർ കവലയിലുള്ള വ്യക്തിയുടെയും അദ്ദേഹത്തിന്റെ വികൃതികളുടെ ഇരയായവരുടെയുമായ അഞ്ചു പേരുടെ മുഴുവൻ വിവരങ്ങളും ഇതുവഴിലഭിക്കുന്നതായിരുക്കും
കൂടാതെ പലർക്കും അയച്ച മെസ്സേജ് സ്ക്രീൻ ഷോട്ടുകൾ #കോവാക്ക പ്രദർശനത്തിന്റെ സ്ക്രീൻ ഷോട്ടുകൾ തുടങ്ങി കൃത്യമായി വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുക്കും ഇൻഷാ അല്ലാഹ് തുടർപരമ്പരയുണ്ടാവുക
പിന്നീട് വെട്ടത്തൂർ പരിധിയിൽ ഉള്ള പ്രദേശങ്ങൾ മാറിക്കൊണ്ടിരിക്കും
ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന മുഴുവൻ നിയമനടപടികൾക്കും പേജിന്റെ അഡ്മിൻ ഉത്തരവാദിയായിരിക്കും