Edappatta - എടപ്പറ്റ:

Edappatta - എടപ്പറ്റ: SEND US NEWS & PHOTOS RELATED TO ANY PLACE IN EDAPPATTA PANCHAYATH..WE WILL PUBLISH IT.. "LIKE & SHARE" PAGE POSTS.. State: Kerala. District: Malappuram.

"EDAPPATTA PANCHAYATH.."

|Basic Details|

Country: India. Block: Perinthalmanna. Area: 25.77km². Population: 16,897. Male: 8,228. Female: 8,669. Population Density: 656. S*x Ratio: 1054. Literacy Rate: 84%
President: Puthanpurakkal George Mathews. Boarders:
*East- Karuvarakund Panchayath, Alanallur Panchayath of Palakkad District.
*North - Kizhattur, Pandikkad Panchayaths.
*South - Melattur & Ala

nallur Panjayath.
*West- Karuvarakundu, Tuvvur, Pandikkad Panchayaths.. There are 15 Wards in Grama Panchayath. They are:
>Edappatta,
>Ramanthiruthi,
>Pullanikkad,
>Epikkad,
>Ambazhaparamb,
>Punnakalchola,
>Puliyakkode,
>Moonadi,
>Anjilangadi,
>Cheriparamb,
>Velliyancheri,
>Pulluparamb,
>Pathirikode,
>Kombankallu&
>Pezhunthara.

2025 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് .എടപ്പറ്റ ഗ്രാമ പഞ്ചായത്ത് .17 വാർഡുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥി & ചിഹ്നം #എടപ...
24/11/2025

2025 തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് .
എടപ്പറ്റ ഗ്രാമ പഞ്ചായത്ത് .
17 വാർഡുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥി & ചിഹ്നം

#എടപ്പറ്റ #തെരഞ്ഞെടുപ്പ് #സ്ഥാനാർത്ഥി

അഭിനന്ദനങ്ങൾ
09/05/2025

അഭിനന്ദനങ്ങൾ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാം..  #ഷെയർ_ചെയ്യൂ
30/07/2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാം..

#ഷെയർ_ചെയ്യൂ

ചിറക്കൽ - മേലാറ്റൂർ മലയോര ഹൈവേ റോഡ് നവീകരണത്തിന്റെ ഭാഗമായി ഏപ്പിക്കാട് ബസ് ബേ, ഇന്റർലോക്ക് നടപ്പാത, ഹാന്റ്റെയിൽ എന്നിവ  ...
02/04/2024

ചിറക്കൽ - മേലാറ്റൂർ മലയോര ഹൈവേ റോഡ് നവീകരണത്തിന്റെ ഭാഗമായി ഏപ്പിക്കാട് ബസ് ബേ, ഇന്റർലോക്ക് നടപ്പാത, ഹാന്റ്റെയിൽ എന്നിവ ഉൾപ്പെടുത്തി നവീകരികരണത്തിന് അനുമതി.

എടപ്പറ്റ പിഎച്ചസി സാമൂഹ്യാരോഗ്യ കേന്ദ്രമാകുന്നു.
14/08/2023

എടപ്പറ്റ പിഎച്ചസി സാമൂഹ്യാരോഗ്യ കേന്ദ്രമാകുന്നു.

ചെറയക്കോട് ഒലിപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചുഎന്റെ എടപ്പറ്റമേയ് 30, ചൊവ്വഏപ്പിക്കാട് ചെറയക്കോട് ചിറയിൽ കുളിക്കാനിറങ്...
30/05/2023

ചെറയക്കോട് ഒലിപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

എന്റെ എടപ്പറ്റ
മേയ് 30, ചൊവ്വ

ഏപ്പിക്കാട് ചെറയക്കോട് ചിറയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.
പൂളമണ്ണ പുള്ളിപ്പാടം സ്വദേശി എടത്തൊടി അനിലിന്റെ മകൻ അരവിന്ദ് (18) ആണ് മരണപ്പെട്ടത്.
തുവ്വൂർ ഗവഃ ഹയർസെക്കന്ററി സ്കൂളിലെ +2 വിദ്യാർത്ഥിയാണ് അരവിന്ദ്.

ഇന്ന് 2 മണിയോടെ കൂട്ടുകാരോടൊപ്പം ചിറയിൽ കുളിക്കാനിറങ്ങിയ അരവിന്ദ് മുങ്ങിത്താഴുകയായിരുന്നു. ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ 4 മണിയോടെയാണ് അരവിന്ദിനെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
---------------------------------------------
എടപ്പറ്റയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ ലഭിക്കാന്‍ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് "എന്റെ എടപ്പറ്റ" വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിന്‍ ചെയ്യൂ.

https://chat.whatsapp.com/DI7TTIh8kxrLRCNkQGQaKR
---------------------------------------------
®🔊 "എന്റെ എടപ്പറ്റ" വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ.

WhatsApp Group Invite

സ്മാർട്ടായി എടപ്പറ്റ വില്ലേജ് ഓഫീസ്...
06/05/2023

സ്മാർട്ടായി എടപ്പറ്റ വില്ലേജ് ഓഫീസ്...

എടപ്പറ്റ സ്മാർട്ട് വില്ലേജ് ഓഫീസ് ഉത്ഘാടനം കേരള റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ കെ. രാജൻ നിർവ്വഹിക്കുന്നു...
05/05/2023

എടപ്പറ്റ സ്മാർട്ട് വില്ലേജ് ഓഫീസ് ഉത്ഘാടനം കേരള റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ശ്രീ കെ. രാജൻ നിർവ്വഹിക്കുന്നു...

മെയ് 5ന് എടപ്പറ്റ വില്ലേജും സ്മാർട്ട് ആകുന്നു
29/04/2023

മെയ് 5ന് എടപ്പറ്റ വില്ലേജും സ്മാർട്ട് ആകുന്നു

08/04/2023

Address

Edappatta
Melattur
679326

Website

Alerts

Be the first to know and let us send you an email when Edappatta - എടപ്പറ്റ: posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share