CSC Digital Seva Center Chemmaniyode

CSC Digital Seva Center Chemmaniyode Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CSC Digital Seva Center Chemmaniyode, Public & Government Service, Maithri Complex , Chemmaniyode, Melattur.

*കാലിക്കറ്റ് സർവകലാശാല അഡ്മിഷൻ ഉള്ള മാൻഡേറ്ററി ഫീസ് അടയ്ക്കേണ്ട അവസാന ദിവസം ഇന്നാണ്.* *വൈകിട്ട് 5 മണി വരെ അടക്കാവുന്നതാണ...
10/08/2022

*കാലിക്കറ്റ് സർവകലാശാല അഡ്മിഷൻ ഉള്ള മാൻഡേറ്ററി ഫീസ് അടയ്ക്കേണ്ട അവസാന ദിവസം ഇന്നാണ്.*

*വൈകിട്ട് 5 മണി വരെ അടക്കാവുന്നതാണ്.*

*നാളെ രാവിലെ 11 മണി മുതൽ മറ്റെന്നാൾ 12 മണി വരെയാണ് ഓപ്ഷനുകൾ തിരുത്താനുള്ള അവസരം.*

WhatsApp Group Invite

*ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി കെഎസ്ഇബി കൗണ്ടറുകളിൽ സ്വീകരിക്കില്ല.*ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലു...
23/07/2022

*ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഇനി കെഎസ്ഇബി കൗണ്ടറുകളിൽ സ്വീകരിക്കില്ല.*

ആയിരം രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഇനി കൗണ്ടറുകളിൽ സ്വീകരിക്കില്ലെന്ന് കെഎസ്ഇബി (KSEB). ആയിരം രൂപയുടെ മുകളിൽ വരുന്ന ബില്ലുകൾ ഓണ്‍ലൈനായി മാത്രം അടച്ചാൽ മതിയെന്നാണ് ഉപഭോക്താകൾക്കുള്ള കെഎസ്ഇബിയുടെ നിര്‍ദേശം.

കറണ്ട് ബിൽ , ഫോണ് ബിൽ , വാട്ടർ ബിൽ, വിവിധ നികുതികൾ എന്നിവ csc വഴി അടക്കാം

WhatsApp Group Invite

*പൊതുജനങ്ങളുടെ ശ്രദ്ധക്ക്* *CSC ഡിജിറ്റൽ സേവ (പൊതു സേവന കേന്ദ്രം) മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി (Go...
09/07/2022

*പൊതുജനങ്ങളുടെ ശ്രദ്ധക്ക്*

*CSC ഡിജിറ്റൽ സേവ (പൊതു സേവന കേന്ദ്രം) മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി (Govt.of India)* യുടെ കീഴിൽ ഭാരതത്തിൽ ഉടനീളം പ്രവർത്തിക്കുന്ന സംവിധാനമാണ്, കേരളത്തിൽ ഇതേ മാതൃകയിൽ കേരള സർക്കാർ മോണീറ്റർ ചെയ്യുന്ന അക്ഷയ സംവിധാനവും ഉണ്ട്, ഇന്ന് കേരളത്തിലെ അക്ഷയകൾക്ക് മുഴുവനും CSC ID യും അംഗീകാരവുമുണ്ട് അതിലൂടെയാണ് ഇ ഡിസ്ട്രിക്ട് , റേഷൻ കാർഡ് ഇവയുടെ ഒഫീഷ്യൽ ലോഗിൻ ഒഴികെ മറ്റെല്ലാ സർക്കാർ സർക്കാർ ഇതര സർവ്വിസുകളും CSC യിലൂടെ ചെയ്യുന്നു. ഇന്ത്യയിൽ കേരളവും മറ്റു ചില സംസ്ഥാനങ്ങളിലും മാത്രമാണ് CSC യ്ക്ക് പുറമെ അക്ഷയ പോലുള്ള സംവിധാനങ്ങൾ പ്രവർത്തിക്കുന്നുള്ളൂ.
CSC യിലൂടെ ജനങ്ങൾക്ക് അഗ്നിപഥ് രജിസ്‌ട്രേഷൻ , പെൻഷൻ, സ്കോളർഷിപ്പ് , ജീവൻ പ്രമാൺ, പാൻകാർഡ് , പാസ്സ്പോർട്ട്, e-Shram കാർഡ്, ആധാർ സർവ്വീസ്സ്, ബാങ്കിങ് സർവ്വീസ, പരിവാഹൻ സേവ, എല്ലാ ഇൻഷൂറൻസുകൾ, KSEB, Water, മെബൈൽ , LIC പ്രീമിയം അങ്ങനെ എണ്ണിയാൽ തീരാത്ത സേവനങ്ങൾ വിശ്വസനീയമായും ആധികാരികതയോടും കൂടി നൽകി വരുന്നു. കൂടാതെ വൺ നാഷൻ വൺ റേഷൻ കാർഡ്, വരാൻ പോകുന്ന ആധാർ വോട്ടർ ഐഡി കാർഡ് ബന്ധിപ്പിക്കൽ തുടങ്ങി സർക്കാരിന്റെ എല്ലാ സേവനങ്ങളുടെയും ആധികാരിക കേന്ദ്ര മായ CSC ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ആധികാരികമായി സേവനങ്ങൾ ലഭിക്കുന്നതിന് അക്ഷയകൾക്ക് ഉപരി എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ നൽകുന്ന CSC പൊതു സേവന കേന്ദ്രങ്ങളെ (CSC Digital Seva Kendram) സമീപിക്കുക. പ്രത്യേക ശ്രദ്ധയ്ക്ക് *CSC യുടെ ലോഗോയും ID യും പ്രദർശിപ്പിച്ചിട്ടുള്ള കേന്ദ്രങ്ങള സമീപിക്കുക*

പ്രൈവറ്റ് ഓൺ ലൈൻ കേന്ദ്രങ്ങളിൽ പോകാതിരിക്കുക.

Eid Mubarak to all
09/07/2022

Eid Mubarak to all

എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേരുന്നു
16/04/2022

എല്ലാവർക്കും ഈസ്റ്റർ ആശംസകൾ നേരുന്നു

ഏവർക്കും സമ്പത്സമൃദ്ധമായ  വിഷു ആശംസകൾഈ വർഷം സന്തോഷത്തിൻറയും ഐശ്വര്യത്തിൻ്റെയും  വർഷമാകട്ടെ
14/04/2022

ഏവർക്കും സമ്പത്സമൃദ്ധമായ വിഷു ആശംസകൾ

ഈ വർഷം സന്തോഷത്തിൻറയും ഐശ്വര്യത്തിൻ്റെയും വർഷമാകട്ടെ

⚪KEAM 2022: കേരള  മെഡിക്കൽ/എൻജിനീയറിങ് പ്രവേശനം: അപേക്ഷ സമർപ്പണം ബുധനാഴ്ച തുടങ്ങും⚪ ▪️സംസ്ഥാനത്തെ മെഡിക്കൽ/  എൻജിനീയറിങ്...
05/04/2022

⚪KEAM 2022: കേരള മെഡിക്കൽ/എൻജിനീയറിങ് പ്രവേശനം: അപേക്ഷ സമർപ്പണം ബുധനാഴ്ച തുടങ്ങും⚪

▪️സംസ്ഥാനത്തെ മെഡിക്കൽ/ എൻജിനീയറിങ്/ ആർകിടെക്ചർ / ഫാർമസി കോഴ്സുകളിൽ 2022-23 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഏപ്രിൽ ആറിന് തുടങ്ങും.

▪️ഫീസ് അടക്കാനും അപേക്ഷ സമർപ്പിക്കാനുമുള്ള അവസാന തീയതി ഏപ്രിൽ 30ന് വൈകിട്ട് 5 വരെയാണ്.

▪️രേഖകൾ ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 10

▪️സംവരണ വിഭാഗത്തിൽ ഉൾപ്പെടുന്നവരും എൻ ആർ ഐ ക്വാട്ടാ സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവരും ആവശ്യമായ രേഖകൾ മുൻകൂട്ടി തയ്യാറാക്കി വെക്കേണ്ടതാണ്.

▪️എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷ ജൂൺ 26ന്

▪️ ജൂലൈ 25നോ അതിനുമുമ്പ് ഫലം പ്രസിദ്ധീകരിക്കും റാങ്ക് പട്ടിക ആഗസ്റ്റ് 15 നകം പ്രസിദ്ധീകരിക്കും.

▪️മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനം നീറ്റ് യുജി പരീക്ഷയും ആർക്കിടെക്ചർ കോഴ്സിലേക്ക് ദേശീയ അഭിരുചി പരീക്ഷയായ നാറ്റയും അടിസ്ഥാനപ്പെടുത്തിയായിരിക്കും.

▪️ മെഡിക്കൽ/ ആർക്കിടെക്ചർ കോഴ്സുകളിൽ സംസ്ഥാന കൗൺസിലിങ്ങിലൂടെ കേരളത്തിലെ സർക്കാർ/ സ്വാശ്രയ കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നിർബന്ധമായും കീമിന് അപേക്ഷ നൽകണം.
-------------------------
കൂടുതൽ
വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ബന്ധപ്പെടുക. 9526653333

WhatsApp Group Invite

കിസാൻ സമ്മാൻ നിധി കേ വൈ സി പുതുക്കാൻ ഉളള സൗകര്യം ഇപ്പൊൾ ലഭ്യമാണ്. മൊബൈലും ആധാർ കാർഡുമായി വന്നാൽ മതി. കൂടുതൽ വിവരങ്ങൾക്ക്...
03/04/2022

കിസാൻ സമ്മാൻ നിധി കേ വൈ സി പുതുക്കാൻ ഉളള സൗകര്യം ഇപ്പൊൾ ലഭ്യമാണ്.

മൊബൈലും ആധാർ കാർഡുമായി വന്നാൽ മതി.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9536653333

https://chat.whatsapp.com/HSZrI537HvA7xzRt4fm3qi

Address

Maithri Complex , Chemmaniyode
Melattur
679325

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Alerts

Be the first to know and let us send you an email when CSC Digital Seva Center Chemmaniyode posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CSC Digital Seva Center Chemmaniyode:

Share