Sfi kuttiattoor south local committee

Sfi kuttiattoor south local committee SFI KUTTIATTOOR SOUTH LOCAL

SFI കുറ്റ്യാട്ടൂർ സൗത്ത്  ലോക്കൽ തല മെമ്പർഷിപ്പ് ഉദ്ഘാടനം   എസ്എഫ്ഐ മയിൽ ഏരിയ വൈസ് പ്രസിഡണ്ട്  അമൽ കെ സി  എസ്എസ്എൽസി പരീ...
25/08/2021

SFI കുറ്റ്യാട്ടൂർ സൗത്ത് ലോക്കൽ തല മെമ്പർഷിപ്പ് ഉദ്ഘാടനം എസ്എഫ്ഐ മയിൽ ഏരിയ വൈസ് പ്രസിഡണ്ട് അമൽ കെ സി എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ നിസിൻ പ്രകാശിന് കൈമാറി നിർവഹിച്ചു.

SFI കുറ്റ്യാട്ടൂർ സൗത്ത് ലോക്കൽ കമ്മിറ്റി

നവോത്ഥാന ജ്വാല എസ്എഫ്ഐ നവോത്ഥാന സ്മൃതി വാരാചരണത്തിന്റെ  ഭാഗമായുള്ള നവോത്ഥാന ജ്വാല എസ്എഫ്ഐ കുറ്റ്യാട്ടൂർ സൗത്ത് ലോക്കൽ  ക...
24/08/2021

നവോത്ഥാന ജ്വാല
എസ്എഫ്ഐ നവോത്ഥാന സ്മൃതി വാരാചരണത്തിന്റെ ഭാഗമായുള്ള നവോത്ഥാന ജ്വാല എസ്എഫ്ഐ കുറ്റ്യാട്ടൂർ സൗത്ത് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ചു .
SFI KUTTIATTOOR SOUTH LOCAL

24/08/2021
"മതരാഷ്ട്രം ആപത്ത്,താലിബാനിസം തുലയട്ടെ..."SFI  കുറ്റ്യാട്ടൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘ...
16/08/2021

"മതരാഷ്ട്രം ആപത്ത്,
താലിബാനിസം തുലയട്ടെ..."

SFI കുറ്റ്യാട്ടൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

+2 പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ (1200 / 1200 ) നേടിയ  ജിതിൻ കെ കെ യ്ക്ക് SFI കുറ്റ്യാട്ടൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുട...
07/08/2021

+2 പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ (1200 / 1200 ) നേടിയ ജിതിൻ കെ കെ യ്ക്ക് SFI കുറ്റ്യാട്ടൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ ഉപഹാരം ഏരിയ വൈസ് പ്രസിഡൻ്റ് സ:അമൽ കെ സി നൽകി

_അഭിവാദ്യങ്ങൾ_ ❤

Address

Mayyil

Telephone

+919744023928

Website

Alerts

Be the first to know and let us send you an email when Sfi kuttiattoor south local committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share