DYFI കൊണ്ടാഴി സൗത്ത് മേഖല

DYFI കൊണ്ടാഴി സൗത്ത് മേഖല ലാൽസലാം സഖാക്കളെ

25/01/2026
ഡിവൈഎഫ്ഐ കൊണ്ടാഴി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമേഖലാ സ്ഥാപനമായ  എയർ ഇന്ത്യ ടാറ്റയ്ക്ക് വിൽക്കുന്നതിൽ പ്രതിഷേധിച്...
11/10/2021

ഡിവൈഎഫ്ഐ കൊണ്ടാഴി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമേഖലാ സ്ഥാപനമായ എയർ ഇന്ത്യ ടാറ്റയ്ക്ക് വിൽക്കുന്നതിൽ പ്രതിഷേധിച്ച് യുവജന ധർണ്ണ ചിറങ്കരയിൽ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം N അമൽരാജ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സൗത്ത് മേഖലാ സെക്രട്ടറി മിഥുൻ സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ നോർത്ത് മേഖലാ പ്രസിഡണ്ട് മനോജ് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ സൗത്ത് മേഖലാ ട്രഷറർ നൗഫൽ നന്ദിപറഞ്ഞു. എസ്എഫ്ഐ ചേലക്കര ജോയിൻ സെക്രട്ടറി അമൽ. സജിത്ത് വിപിൻ എന്നീ സഖാക്കൾ നേതൃത്വം നൽകി.✊✊✊

 ംഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ 'Super Talented Kid' എന്ന വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ ദക്ഷ്വിനെ  ൊണ്ടാഴി_മേഖല_...
08/10/2021



ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ 'Super Talented Kid' എന്ന വേൾഡ് റെക്കോർഡ് സ്വന്തമാക്കിയ ദക്ഷ്വിനെ ൊണ്ടാഴി_മേഖല_കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരസ്കാരം നൽകി ആദരിച്ചു. ഒമ്പത് മാസത്തിൽ തന്നെ മൃഗങ്ങളുടെയും പഴങ്ങൾ തുടങ്ങിയവയുടെ ശബ്ദവും പേരും പറഞ്ഞ് ചോദിച്ചാൽ ഈ ഇത്തിരി കുഞ്ഞൻ തൊട്ട് കാണിക്കും. കൊണ്ടാഴി പാറമേൽപ്പടിയിലെ ശെൽവരാജ് - ഗീത ദമ്പതികളുടെ മകളായ അനുഷയുടെ പുത്രനാണ് റെക്കോർഡിന് അർഹനായ ദക്ഷ്വിൻ. ദശലക്ഷത്തിൽ ഒരാൾ എന്നാണ് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് അധികൃതർ വ്യക്തമാക്കിയത്.

ഇന്ത്യ വിൽപ്പനക്ക് സമരമാവുകഗാന്ധി സ്മൃതി ജ്വാല ചേലക്കരയിൽ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം സഖാവ് വി.പി.ശരത്ത് പ്രസാദ് ഉദ്ഘ...
02/10/2021

ഇന്ത്യ വിൽപ്പനക്ക്
സമരമാവുക

ഗാന്ധി സ്മൃതി ജ്വാല ചേലക്കരയിൽ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം സഖാവ് വി.പി.ശരത്ത് പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു ✊✊

Address

KONDAZHY
Mayannur

Website

Alerts

Be the first to know and let us send you an email when DYFI കൊണ്ടാഴി സൗത്ത് മേഖല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share