Dyfi panayil

Dyfi panayil ★ലാൽസലാം★സഖാക്കളേ★

19/08/2018

dyғι പണയിൽ യൂണിറ്റ് പണയിൽ പ്രദേശത്ത് (മുഴുവനും ഇല്ല) ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധങ്ങൾ വാങ്ങാൻ നടത്തിയ പിരിവിൽ 13930 രൂപ പിരിഞ്ഞു കിട്ടി.. അത് കൂടാതെ ക്യാമ്പിലേക് വേണ്ട അത്യാവശ്യം സാധങ്ങളും പ്രദേശത്ത് നിന്ന് സമാഹരിക്കാൻ സാധിച്ചു.. ഇതിനോട് സഹകരിച്ച ഏവർക്കും നന്ദി...

ഡി.വൈ.എഫ്.ഐ പണയിൽ യൂണിറ്റ് സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ... 👇
14/07/2018

ഡി.വൈ.എഫ്.ഐ പണയിൽ യൂണിറ്റ് സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ... 👇

18/11/2017

1. ദേവസ്വം ബോർഡിൽ എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാർക്ക് സംവരണം ഏർപ്പെടുത്തിയ നടപടിക്ക് എതിരെ പണയിലെ കോൺഗ്രസ്സ് നേതാവ് എഫ്.ബിയിൽ വർഗീയ പോസ്റ്റ് ഇടുന്നു..

2. അതിന് എതിരെ പലരും ശ്രീനി പണയിലിന്റെ വർഗീയ പോസ്റ്റിനെ വിമർശിച്ചു കൊണ്ട് പോസ്റ്റുകൾ ഇടുന്നു....

3.അതിൽ ദേവസ്വം ബോർഡ് മെമ്പർ രാഘവൻ സഖാവിന്റ് സ്റ്റാഫ് ആയ ബിനു സഖാവിനെ വ്യക്തിപരമായും രാഘവൻ സഖാവിനെ മനോരമ പത്രത്തിൽ വന്ന കള്ള വാർത്തയുടെ അടിസ്ഥാനത്തിലും ആക്ഷേപിക്കുന്നു....

4.'മാന്യ' വ്യക്തിയുടെ ചരിത്രങ്ങൾ നിരത്തി പറയാൻ നിന്നാൽ പുള്ളി മുണ്ടും പൊക്കി ഓടേണ്ടി വരും. എന്നിട്ടും സഭ്യമായ ഭാഷയിൽ പോസ്റ്റുകൾ ഇടുന്നു...

5. ഇപ്പോൾ ധാ ബിനു സഖാവിനെ അടക്കം വ്യക്തിപരമായി കള്ള വാദങ്ങളിലൂടെ ആക്ഷേപിച്ച അതെ ശ്രീനി എഫ്.ബി പോസ്റ്റിലൂടെ പറയുന്നു ആശയത്തെ ആശയങ്ങൾ കൊണ്ട് ആണ് നേരിടേണ്ടത് എന്നും അതിന് കഴിയാത്തവർ ആണ് അല്ലാതെ ആക്ഷേപിക്കുന്നത് എന്നും...

ഇയാൾ ചിരിപ്പിച്ചു കൊല്ലും....... 😂

ദേവസ്വം ബോർഡിൽ എൽ.ഡി.എഫ്സർക്കാർ ഏർപ്പെടുത്തിയ സംവരണത്തെപുച്ഛിച്ചു കൊണ്ട് പണയിലെ കോൺഗ്രസ്നേതാവിന്റെ എഫ്.ബി പോസ്റ്റ്.. 😏
17/11/2017

ദേവസ്വം ബോർഡിൽ എൽ.ഡി.എഫ്
സർക്കാർ ഏർപ്പെടുത്തിയ സംവരണത്തെ
പുച്ഛിച്ചു കൊണ്ട് പണയിലെ കോൺഗ്രസ്
നേതാവിന്റെ എഫ്.ബി പോസ്റ്റ്.. 😏

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻഡി.വൈ.എഫ്.ഐ പാലമേൽ മേഖല... 💪ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെതന്ന പണയിൽ വാർഡ് ന...
27/09/2017

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ
ഡി.വൈ.എഫ്.ഐ പാലമേൽ മേഖല... 💪
ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ
തന്ന പണയിൽ വാർഡ് നിവാസികൾക്ക്
#അഭിവാദ്യങ്ങൾ... ✊

എല്ലാരുടേയും സഹകരണം പ്രദീക്ഷിക്കുന്നു..
19/09/2017

എല്ലാരുടേയും സഹകരണം പ്രദീക്ഷിക്കുന്നു..

ഡി.വൈ.എഫ്.ഐ പണയിൽ യൂണിറ്റിന്റെഓണ കിറ്റ് വിതരണം.... ✊✊
03/09/2017

ഡി.വൈ.എഫ്.ഐ പണയിൽ യൂണിറ്റിന്റെ
ഓണ കിറ്റ് വിതരണം.... ✊✊

20/07/2017

നൂറനാട് പണയിൽ സുനിതാ ഭവനത്തിൽ അന്തരിച്ച സുജിതാ കുമാരിയുടേയും ശ്രീകുമാറിന്റെയും മക്കൾക്കും കുടുംബത്തിനും 5 ലക്ഷം രുപ അനുവദിച്ച കേരളത്തിന്റെ ബഹു മുഖ്യമന്ത്രി സ.പിണറായി വിജയനും അതിനായി പരിശ്രമിച്ച MLA ആർ.രാജേഷിനും അഭിവാദ്യങ്ങൾ

പ്രീയ_വിദ്യാർത്ഥികൾക്ക്_അഭിനന്ദനങ്ങൾ 👏
10/06/2017

പ്രീയ_വിദ്യാർത്ഥികൾക്ക്_അഭിനന്ദനങ്ങൾ 👏

Address

Mavelikara

Website

Alerts

Be the first to know and let us send you an email when Dyfi panayil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share