നമ്മുടെ കറ്റാനം Nammude Kattanam

നമ്മുടെ കറ്റാനം Nammude Kattanam ഓണാട്ടുകരയുടെ ഹൃദയമണ്ണ് ❤️ Stephen's Orthodox Church (Kattanam Valiyapally), St. Stephen's Malankara Catholic Church, Sacred Heart Catholic Church, St. Church. St.

Kattanam is one of the fastest-growing villages located in Central Travancore, in Alappuzha district in the Indian state of Kerala

Kattanam' hosts Pope Pius High School and some famous churches like St. Thomas Marthoma Church and St. James C.S.I. One of the famous temples "Vetticode Nagaraja Temple", worship of snake and it was invented by Lord. ParaSurama is located on this village. Kayamkulam-Punalur state highway(KP road) runs through the heart of Kattanam. Thomas Mission Hospital, Meppallykutty is a famous landmark nearby Kattanam. Kattanam St. Stephen’s Orthodox Church, which is known as “Kattanam Valiyapally” having a history of more than 180 years, 7 km to east from Kayamkulam was established in the name of Saint Stephen and was the first church and mother of many churches in Kattanam. In the outskirts of Kattanam, there remain the marks of Buddhist culture and influence. PWD Tourist Bungalow (Kattanam TB) situated at the prime area of Kattanam also has had a long and detailed history of politics, culture and literature to tell. Kayamkulam and Mavelikkara Railway Stations are approximately 6 km from Kattanam. Trivandrum and Cochin airports are equidistant.

വ്യാപാരി വിവസായി സമിതിയുടെ കറ്റാനം യൂണിറ്റ് സമ്മേളനത്തോട്  അനുബന്ധിച്ചു  ജൂലൈ 31 വെള്ളിയാഴ്ച രാവിലെ 10 മുതൽ കറ്റാനത്ത് വ...
30/07/2026

വ്യാപാരി വിവസായി സമിതിയുടെ കറ്റാനം യൂണിറ്റ് സമ്മേളനത്തോട് അനുബന്ധിച്ചു ജൂലൈ 31 വെള്ളിയാഴ്ച രാവിലെ 10 മുതൽ കറ്റാനത്ത് വ്യാപാരഭവനിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടക്കുന്നു. എല്ലാവരെയും സ്വാഗതം ചെയ്യുന്നു.💞

16/06/2026

ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളി ✨

ഇന്ന് വിശ്വപ്രസിദ്ധമായ ഓച്ചിറകളിക്ക് തുടക്കം ✨
15/06/2026

ഇന്ന് വിശ്വപ്രസിദ്ധമായ ഓച്ചിറകളിക്ക് തുടക്കം ✨

ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളി ജൂൺ 15 മുതൽ 19 വരെ
11/06/2026

ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളി ജൂൺ 15 മുതൽ 19 വരെ

ആദരാഞ്ജലികൾ 🌹
07/06/2026

ആദരാഞ്ജലികൾ 🌹

കറ്റാനത്തിന്റെ രാത്രി ദൃശ്യങ്ങൾ ✨👌🏻📷©Dileesh Kumar
05/06/2026

കറ്റാനത്തിന്റെ രാത്രി ദൃശ്യങ്ങൾ ✨👌🏻
📷©Dileesh Kumar

ഒരു തൈ നടാം നല്ല നാളേയ്ക്ക് 🌿
05/06/2026

ഒരു തൈ നടാം നല്ല നാളേയ്ക്ക് 🌿

ന്യൂ ദേശിങ്ങനാട് സ്കാൻസ് ഇനി ചാരുംമൂട്ടിലും..A New Era in Diagnostic Excellence is Coming to Charummoodu!The trusted des...
01/06/2026

ന്യൂ ദേശിങ്ങനാട് സ്കാൻസ് ഇനി ചാരുംമൂട്ടിലും..

A New Era in Diagnostic Excellence is Coming to Charummoodu!

The trusted destination for diagnostic and cardiology services is now expanding with Advanced CT Scan Services.

✔ Greater Accuracy
✔ Faster Results
✔ Enhanced Patient Care

Bringing Faster Diagnosis, Better Decisions, and Greater Confidence in Healthcare.

COMING SOON

NEW DESINGANAD SCANS – CHARUMMOODU

📞 9605944411 | 0479-2449191
📞 7306681008 | 0479-2444411

01/06/2026

ഇന്ന് ജൂൺ ഒന്ന്. കറ്റാനം ജംഗ്ഷനിൽ കെ പി റോഡ് ക്രോസ്സ് ചെയ്യാൻ ബുധിമുട്ടുന്ന കുട്ടികളുടെ കാഴ്ച്ചയിൽ നിന്നാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടണം എന്ന് തോന്നിയത്. നിരവധി സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്ന കറ്റാനം ജംഗ്ഷനിൽ പഴയപോലെ അല്ല ഇന്നത്തെ കാര്യങ്ങൾ. മേൽപറഞ്ഞ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ജീവനക്കാരും എല്ലാം ദിവസേന കടന്നു പോകുന്ന ഒരു ജംഗ്ഷൻ ആണ് കറ്റാനം ജംഗ്ഷൻ. ഒരുപക്ഷെ നാഷണൽ ഹൈവേയെക്കാൾ തിരക്ക് കൂടുതൽ ഉള്ള ഒരു റോഡ് ആണ് ഇന്ന് KP റോഡ്, ആ റോഡിലെ വളരെ തിരക്കേറിയ ഒരു ജംഗ്ഷൻ ആയി മാറിയിരിക്കുകയാണ് കറ്റാനം. അടുത്തിടയ്ക്ക് ആയി കോയിക്കൽ ജംഗ്ഷനും അഞ്ചാംകുറ്റിക്കും ഇടയിൽ ഉയർന്നു വന്നിട്ടുള്ള വ്യാപാര സ്ഥാപനങ്ങൾ അതിനുള്ള ഉദാഹരണം മാത്രമാണ്. കൂടാതെ ചെങ്ങന്നൂർ, മാവേലിക്കര ഭാഗത്തുനിന്നുള്ള വാഹനങ്ങളും വന്നു ചേരുന്നത് കറ്റാനം ജംഗ്ഷനിൽ ആണ്. ഇത്രയും തിരക്കേറിയ ഒരു ജംഗ്ഷനിൽ ഒരു ട്രാഫിക് സിഗ്‌നൽ സംവിധാനം ഇല്ല എന്നുള്ളത് വളരെ പരിതാപകരമായ ഒരു കാര്യമാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ യാത്രക്കാർ റോഡ് ക്രോസ്സ് ചെയ്തു ബസ് സ്റ്റോപ്പിലേക്കും വിവിധ സ്ഥാപനങ്ങളിലേക്കും സഞ്ചരിക്കുന്ന കറ്റാനം ജംഗ്ഷനിൽ സിഗ്നൽ സംവിധാനം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ്‌ ആയി രേഖപ്പെടുത്താവുന്നതാണ്.

Address

Kattanam
Mavelikara
690503

Website

Alerts

Be the first to know and let us send you an email when നമ്മുടെ കറ്റാനം Nammude Kattanam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share