DYFI Mankamkuzhi MC

DYFI Mankamkuzhi MC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI Mankamkuzhi MC, Political organisation, Mankamkuzhi po mavelikara, Mavelikara.

12/06/2025
CPIM മുൻ മാങ്കാംകുഴി ലോക്കൽ കമ്മറ്റി സെക്രട്ടറിയും ചാരുംമൂട്,മാവേലിക്കര ഏരിയാ കമ്മറ്റി അംഗവും KSKTU ജില്ലാ വൈസ് പ്രസിഡൻ്...
30/04/2025

CPIM മുൻ മാങ്കാംകുഴി ലോക്കൽ കമ്മറ്റി സെക്രട്ടറിയും ചാരുംമൂട്,മാവേലിക്കര ഏരിയാ കമ്മറ്റി അംഗവും KSKTU ജില്ലാ വൈസ് പ്രസിഡൻ്റും ആയിരുന്ന സഖാവ്. TP ഗോപാലൻ അന്തരിച്ചു.

ആദരാഞ്ജലികൾ ...🥀

സംസ്കാര ചടങ്ങുകൾ
ഇന്ന് ഉച്ചക്ക് 3 മണിക്ക് വെട്ടിയാർ പള്ളിമുക്കിലുള്ള വീട്ടുവളപ്പിൽ

ആദരാഞ്ജലികൾ 💐
29/04/2025

ആദരാഞ്ജലികൾ 💐

RSS - ED ഭീഷണിക്ക് മുന്നിൽ കീഴടങ്ങില്ല.യുവജന പ്രതിരോധം2025 ഏപ്രിൽ 7ജില്ലാ കേന്ദ്രങ്ങളിൽ RSS നിയന്ത്രിക്കുന്ന  കേന്ദ്ര സർ...
06/04/2025

RSS - ED ഭീഷണിക്ക് മുന്നിൽ കീഴടങ്ങില്ല.

യുവജന പ്രതിരോധം
2025 ഏപ്രിൽ 7
ജില്ലാ കേന്ദ്രങ്ങളിൽ

RSS നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ എല്ലാ ജനാധിപത്യ വിമർശനങ്ങളെയും
വിയോജിപ്പുകളെയും ഭയപ്പെടുത്തി ഇല്ലാതാക്കുകയാണ്.
എംബുരാൻ സിനിമയ്ക്കെതിരായ നീക്കവും
അതിൻ്റെ നിർമ്മാതാവിനെ ഇഡിയെ വിട്ട് ഭീഷണിപ്പെടുത്തിയതും സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയതും നാം കണ്ടു.
എംബുരാൻ്റെ ശില്പിയും മലയാളത്തിൻ്റെ അഭിമാനവുമായ
നടൻ പൃഥ്വിരാജിനെയാണ് അപ്പോൾ സംഘ്പരിവാർ ലക്ഷ്യമിട്ടിരിക്കുന്നത് .

മോദിയും അമിത്ഷായും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഗുജറാത്ത് വംശഹത്യയുടെ ഉള്ളറകൾ തുറന്ന് കാട്ടിയതിൻ്റെ പകയാണ്
ഇൻകംടാക്സ് നോട്ടീസും ഭയപ്പെടുത്തലിൻ്റെ സമീപകാല ഉദാഹരണങ്ങളും.

രാഷ്ട്രീയ നേതാക്കൾക്കെതിരെ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഇഡി 193 കേസുകൾ രജിസ്ട്രർ ചെയ്തു.
ഇതിൽ മുഴുവൻ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വച്ചുള്ളതാണ്.
അതിൽ രണ്ട് കേസുകൾ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

ജനാധിപത്യ ഇന്ത്യയിൽ
ഭയം വിതച്ച് ഏകാധിപത്യം ഉറപ്പിക്കാനുള്ള ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കാൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണം.
RSS - ED ഭീഷണിക്ക് മുന്നിൽ കീഴടങ്ങില്ല എന്ന മുദ്രാവാക്യം ഉയർത്തി ഏപ്രിൽ 7 ന് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ യുവജന പ്രതിരോധം തീർക്കുമെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

Address

Mankamkuzhi Po Mavelikara
Mavelikara
690558

Website

Alerts

Be the first to know and let us send you an email when DYFI Mankamkuzhi MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share