Karazhma " My Own Village"

Karazhma " My Own Village" Official █║▌│█│║▌║││█║▌║▌║║ Like Page for Official Update ✔ Karazhma is a small village in the Alappuzha district of Kerala, India.

Karazma is located in the Chennithala Punchayat and is the site of Karazhma Bhagvati Temple. Karazhma is bordered by Mavelikara - Thiruvalla road in the West, a beautiful river in the east, lush paddy fields in the north and marshes in the south. Karazhma has a good mix of Christian and Hindu population that comprises its local inhabitants.

04/05/2026

മെഴുവട്ട കുടയുടെ വിശേഷങ്ങൾ

അതിപുരാതനവും
ഐതിഹ്യ പെരുമ നിറഞ്ഞതുമായാ
കാരാഴ്മ ചിട്ടയിലെ ദേവീചൈതന്യം കുടികൊള്ളുന്ന മെഴുവട്ട കുടയുടെ ഉത്പത്തിയും, പ്രാധാന്യവും
തലമുറകൾ കൈമാറി വന്ന അറിവുകളും ഈ വിഡിയോയിൽ പ്രതിപാദിക്കുന്നത്.
തിരുഅവികുന്നം ദേശത്തു ദേവിയുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് ഓലക്കുട തുള്ളി കളിച്ചതും , ഓലക്കുട ചൂടി ആണ് ദേവി മണ്ണടിയിൽ നിന്നും വന്നതും എല്ലാം
ഐതിഹ്യങ്ങൾ ആണ്.
അതുപോലെ തന്നെ ആണ് കുടയുടെ നിർമാണം, അളവുകൾഎല്ലാം .
കുട തുള്ളിപ്പിക്കലും അതിനോട് ചേർന്ന് ആണ് കാരാഴ്മ ചിട്ടയുടേ മേളത്തിലെ താളങ്ങൾ പോലും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു വായ്ത്താരി ചൊല്ലും പോലെ കുട തുള്ളിപ്പിക്കാം എന്നതും കാരാഴ്മ ചിട്ടയുടേ പ്രേത്യകത ആണ്.
ജീവത യുടെ പെട്ടിമറയുടെ പിന്നിൽ ആയി ഇരു വശങ്ങളിലും ആയി കുടയുടെ സ്ഥാനം.
വെറുമൊരു അലങ്കാരം അല്ല ആചാരവും അനുഷ്ടാനം ആണ് ഈ മെഴുവട്ടക്കുടകൾ.

അമ്മേ ശരണം

കൂടുതൽ അറിയാൻ ഈ യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക: https://youtu.be/3H27PgG44Mw

29/04/2026

കാരാഴ്മ ജീവത വൈവിധ്യങ്ങൾ .

കലയും കണക്കുകകളും കാലാതീതമായ കാരാഴ്മചിട്ടയുടെ ജീവത വൈവിധ്യങ്ങളിലൂടെ ഒരു യാത്ര.
കിഴക്കൻ ചിട്ടയുടെ അതിപയായ ശ്രീ കാരാഴ്മ ദേവിയുടെ ജീവതയിലെ വെളുമ്പട്ടി യുടെ വിശേഷങ്ങൾ.

കൂടുതൽ അറിയാൻ ഈ യൂട്യൂബ് ലിങ്ക് ക്ലിക്ക് ചെയ്യുക: https://youtu.be/3H27PgG44Mw

27/04/2026

::: ചെന്നിത്തല കിഴക്കേവഴി പറയെടുപ്പ് കഴിഞ്ഞ് കാരാഴ്മ വല്യമ്മക്ക് ഒപ്പം പുത്തുവിള അമ്മ കര അൻപൊലി സ്വീകരിക്കുന്നു :::

അമ്മേ ശരണം

14/02/2026

അൻപൊലി പ്രിയേ കാരാഴ്മതമ്പുരാട്ടി 🙏

🙏" #ആചാര്യപുരം_തിരുവുത്സവം_2026"🙏*********************************************** ആരാദ്ധ്യരെ,കാരാഴ്മ ആചാര്യപുരം ശ്രീ.ഭദ്ര...
11/02/2026

🙏" #ആചാര്യപുരം_തിരുവുത്സവം_2026"🙏
***********************************************
ആരാദ്ധ്യരെ,
കാരാഴ്മ ആചാര്യപുരം ശ്രീ.ഭദ്രാദേവി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം 2026 ഫെബ്രുവരി 12,13,14 (1201 മകരം29, കുംഭം 01,02) ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കും...
കൂടാതെ വിവിധ കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളും അരങ്ങേറുന്നു....
സജ്ജനങ്ങളുടെ സാന്നിദ്ധ്യ സഹകരണങ്ങള്‍ ദേവീനാമത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.....!
ഏവർക്കും ഹർദ്ദമായ സ്വാഗതം...!!
🙏"ദേവിശരണം."🙏
************************************************************************************************

::: ശ്രീമദ് ദേവീഭാഗവത പാരായണ നവാഹയജ്ഞവും, ലക്ഷദീപവും 2026 :::മേജർ കാരാഴ്മ ദേവി ക്ഷേത്രത്തിൽ ശ്രീ ദുർഗ്ഗാ ഹൈന്ദവ സംഘടനയുട...
20/01/2026

::: ശ്രീമദ് ദേവീഭാഗവത പാരായണ നവാഹയജ്ഞവും, ലക്ഷദീപവും 2026 :::

മേജർ കാരാഴ്മ ദേവി ക്ഷേത്രത്തിൽ ശ്രീ ദുർഗ്ഗാ ഹൈന്ദവ സംഘടനയുടെ ആഭിമുഖ്യത്തിൽ ശ്രീമദ് ദേവീഭാഗവത പാരായണ നവാഹയജ്ഞവും, ലക്ഷദീപവും 2026 ജനുവരി 29 മുതൽ ഫെബ്രുവരി 06 വരെ (1201 മകരം 15 മുതൽ 23 വരെ)

അമ്മേ ശരണം.

13/01/2026

ഓം നമശിവായ
::: ചെന്നിത്തല ത്രിപ്പെരുംതുറ ശ്രീ മഹാദേവ ക്ഷേത്രം :::

28/12/2025

വല്ല്യമ്മ 🙏

മണ്ഡലച്ചിറപ്പ് മഹോത്സവത്തോടനുബന്ധിച്ച് കാരാഴ്മ വല്ല്യമ്മയുടെ തീരു എഴുന്നള്ളത്.

#അമ്മേശരണം 🙌🏾

📽 Soumini

24/12/2025

::: മേജര്‍ ശ്രീ തിരു അവിംകുന്നം കാരാഴ്മ ദേവി ക്ഷേത്രത്തിലെ മണ്ഡലച്ചിറപ്പ് മഹോത്സവത്തോടനുബന്ധിച്ച് വലിയമ്മയുടെ പുറപ്പാട്
ഡിസംബർ 27(1201ധനു12)
കാരാഴ്മ അമ്മേശരണം ::
#അമ്മേശരണം

Address

Mavelikara

Website

Alerts

Be the first to know and let us send you an email when Karazhma " My Own Village" posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Karazhma " My Own Village":

Share