SFI Bishop Moore College Unit, Mavelikara

SFI  Bishop Moore College Unit, Mavelikara ||സ്വാതന്ത്രം ജനാധിപത്യം സോഷ്യലിസം||
||?

BISHOPMOORE COLLEGESFI ADMISSION HELP DESKസമഭാവനയുടെ, സഹോദര്യത്തിന്റെ,സൗന്ദര്യമാണ് കലാലയ ജീവിതം , വേർതിരിവുകളുടെ വിഭാഗീയ...
31/05/2026

BISHOPMOORE COLLEGE
SFI ADMISSION HELP DESK

സമഭാവനയുടെ, സഹോദര്യത്തിന്റെ,സൗന്ദര്യമാണ് കലാലയ ജീവിതം , വേർതിരിവുകളുടെ വിഭാഗീയതയുടെ മതിൽക്കെട്ടുകൾ തകർത്തെറിഞ്ഞ് നമുക്കൊന്നിച്ച്‌ പോരാട്ടം തുടരാം.
നാം ഒന്നിച്ചു തുടരുന്ന വിലപ്പെട്ട കലാലയ ജീവിതത്തിലേക്ക് , ബിഷപ്പ് മൂറിലേക്ക് സ്വാഗതം

FOR QUERIES:
Noor 6235224699
Amritha 7025521766
Manzoor 8136992075
Surya 6282226158

Join Help Desk Whatsapp Group :
https://chat.whatsapp.com/JmyOgDt4EOt2rrlvNBZ6qT?mode=gi_t
SFI BISHOPMOORE COLLEGE

”നമുക്കൊരുക്കാം അവർ പഠിക്കട്ടെ”♥️പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ  വീണ്ടും ഒരു അവധിക്കാലത്തിനുശേഷം നമ്മുടെ സ്കൂളുക...
30/05/2026

”നമുക്കൊരുക്കാം അവർ പഠിക്കട്ടെ”♥️

പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ വീണ്ടും ഒരു അവധിക്കാലത്തിനുശേഷം നമ്മുടെ സ്കൂളുകളിലേക്ക് കൊച്ചുകൂട്ടുകാർ കടന്നുവരുകളാണ്. അവർക്കൊരു താങ്ങും പ്രോത്സാഹനവും എന്ന നിലയിൽ SFI വർഷങ്ങളായി ഏറ്റെടുക്കുന്ന ഒരു ക്യാമ്പയിനാണ് “നമുക്കൊരുക്കാം അവർ പഠിക്കട്ടെ” എന്നത് , കഴിഞ്ഞ വർഷങ്ങളിലെല്ലാം SFI BISHOPMOORE COLLEGE UNIT COMMITTEE യുടെ നേതൃത്വത്തിലും നാം ഈ ക്യാമ്പയിൻ മാതൃകാപരമായി ഏറ്റെടുത്തുപോയിട്ടുണ്ട്,
ഈ അധ്യയന വർഷത്തിന്റെ തുടക്കം തന്നെ നമുക്ക് ക്യാമ്പയിൻ ഏറ്റെടുത്ത് പൂർത്തീകരിക്കേണ്ടതുണ്ട്.
പഠനോപകരണവിതരണത്തിന്റെ ഭാഗമായി നിങ്ങളാൽ കഴിയുന്ന പഠനോപകരണ സാമഗ്രിഹികൾ (book, pencil, rubber, cutter etc.) എന്നിവകൾ നൽകി ഈ ക്യാമ്പയിനുമായി പ്രിയപ്പെട്ട വിദ്യാർത്ഥികൾ സഹകരിക്കണമെന്നും, ഈ മാതൃകാപരമായ പ്രവർത്തനത്തിന്റെ ഭാഗമായി മാറണമെന്നും അഭ്യർത്ഥിക്കുന്നു.

SFI BISHOPMOORE COLLEGE UNIT COMMITTEE ♥️

29/05/2026
അഭിവാദ്യങ്ങൾ ✊🏽❤️
26/05/2026

അഭിവാദ്യങ്ങൾ ✊🏽❤️

AVAILABLE COURSES
23/05/2026

AVAILABLE COURSES

02/04/2026

COLLEGE DAY🪩

College day dance performance
college students dance

ബിഷപ്പ്മൂർ കോളേജ് യൂണിയൻ 2025-26 സമാപന യോഗം ❤️
31/03/2026

ബിഷപ്പ്മൂർ കോളേജ് യൂണിയൻ 2025-26 സമാപന യോഗം ❤️

COLLEGE DAY 💛
30/03/2026

COLLEGE DAY 💛

30/03/2026

എം എസ്സിനൊപ്പമാണ്
ഇടതുപക്ഷത്തിനൊപ്പമാണ് ♥️

Address

Bishop Moore College Mavelikara
Mavelikara

Website

Alerts

Be the first to know and let us send you an email when SFI Bishop Moore College Unit, Mavelikara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share