CSC Center Chettikulangara,Near Krishi Bhavan Chettikulangara

CSC Center Chettikulangara,Near Krishi Bhavan Chettikulangara CSC Center Near Chettikulangara Krishi Bhavanan

നമസ്തെ....ബി എം എസ് ചെട്ടികുളങ്ങര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്യത്തിൽ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ക്ഷേമനിധി അംഗങ്ങളു...
25/09/2021

നമസ്തെ....
ബി എം എസ് ചെട്ടികുളങ്ങര പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്യത്തിൽ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ക്ഷേമനിധി അംഗങ്ങളുടെ രജിസ്ട്രേഷനും, കുടുംബസഹായനിധി വിതരണവും ഞായർ രാവിലെ 10 മണിക്ക് ഈരേഴ തെക്ക് 13 നമ്പർ NSS കരയോഗത്തിൽ ബി എം എസ് ജില്ലാ സെക്രട്ടറി ബിനീഷ് ബോയ് ഉത്ഘാടനം ചെയ്യുന്നു
ക്ഷേമനിധി അംഗങ്ങൾ സമയക്രമം പാലിച്ച് എത്തിച്ചേരുക.
പുതിയതായി അംഗത്വം എടുക്കുന്നതിനും അവസരമുണ്ടായിരിക്കുന്നതാണ്
രജിഷ്ട്രേഷൻ സഹകരണം : CSC സെന്റർ (ഭദ്ര കമ്മ്യൂണിക്കേഷൻസ് ചെട്ടികുളങ്ങര)
ബി എം എസ് ചെട്ടികുളങ്ങര
പഞ്ചായത്ത് കമ്മറ്റി

ശ്രദ്ധിക്കൂ 👇
23/09/2021

ശ്രദ്ധിക്കൂ 👇

അന്വേഷണങ്ങൾക്ക്CSC സെന്റർ ചെട്ടികുളങ്ങരകൃഷിഭവന് സമീപംചെട്ടികുളങ്ങരMob - 9495224222
28/11/2020

അന്വേഷണങ്ങൾക്ക്
CSC സെന്റർ ചെട്ടികുളങ്ങര
കൃഷിഭവന് സമീപം
ചെട്ടികുളങ്ങര
Mob - 9495224222

📘അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്🙏നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്ക...
13/11/2020

📘അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്🙏
നിങ്ങളുടെ സുഹൃത്തുക്കൾക്കും വേണ്ടപെട്ടവർക്കും ഷെയർ ചെയ്തു കൊടുക്കുക☝️

CSC സെന്റർ ചെട്ടികുളങ്ങര / ഭദ്രാ കമ്മ്യൂണിക്കേഷൻസ്‌ ✏️
👉Mob :- 9495224222
👉Time : - 10:00 Am To 6:00 Pm
👉 ഞായർ അവധി
🗣️ ഈ വാർത്തകൾ മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുമെങ്കിൽ ഷെയർ ചെയ്യുക
▬▬▬▬▬▬CSC▬▬▬▬▬▬
👨‍💻കൂടുതൽ തൊഴിൽ അറിയിപ്പുകളും, മറ്റു സർക്കാർ, സർക്കാരിതര വിവരങ്ങളും അറിയുവാൻ ഗ്രൂപ്പിൽ അംഗമാകൂ👇
https://chat.whatsapp.com/EaT2uGBNTOtGGjSROFamIJ
👉Mob :- 9495224222
👉Time : - 10:00 Am To 6:00 Pm
👉 ഞായർ അവധി
▬▬▬▬▬▬CSC▬▬▬▬▬▬
കോമൺ സർവീസ് സെൻറർ ഒരു കേന്ദ്ര സർക്കാർ സംരംഭം
▬▬▬▬▬▬CSC▬▬▬▬▬▬
EDUCATION & JOBS മറ്റു വാര്‍ത്തകള്‍ അറിയാൻ താല്‍പര്യമുള്ളവർക്ക് താഴെയുള്ള ലിങ്ക് ഉപയോഗിച്ച് ജോയിൻ ചെയ്യാം

👉NB- ഗ്രൂപ്പ്‌ 1 ൽ ജോയിൻ ചെയ്യാൻ സാധിക്കുന്നില്ല എങ്കിൽ ഗ്രൂപ്പ്‌ 2 ൽ ജോയിൻ ചെയ്യാവുന്നതാണ്
Whatsapp Group 1👇
https://chat.whatsapp.com/EaT2uGBNTOtGGjSROFamIJ
Whatsup Group 2👇
https://chat.whatsapp.com/IslJ9Pbf6aJ4KsoMIxsajX
page👇
https://www.facebook.com/cscctk/Web Page 👇
www.csccenterctk.in

✍ഭദ്രാ കമ്മ്യൂണിക്കേഷൻസ്‌
█║▌█║▌█║▌█|█║
CSC Center Chettikulangara✍️
Near Krishibhavan Chettikulangara

[ Informative Group Of network_ ...]

ഐ ടി ഐ പ്രവേശനം - അപേക്ഷ വിളിച്ചുകേരള സംസ്ഥാനത്തിലെ സർക്കാർ വ്യാവസായിക പരിശീലന കേന്ദ്രങ്ങളിലേക്ക് 2020-21 പരിശീലന വർഷത്ത...
09/09/2020

ഐ ടി ഐ പ്രവേശനം - അപേക്ഷ വിളിച്ചു

കേരള സംസ്ഥാനത്തിലെ സർക്കാർ വ്യാവസായിക പരിശീലന കേന്ദ്രങ്ങളിലേക്ക് 2020-21 പരിശീലന വർഷത്തേക്കുള്ള പ്രവേശന നടപടികൾ 10.09.2020ന് രാവിലെ 10 മണി മുതൽ ആരംഭിക്കുന്നു.

https://www.itiadmissions.kerala.gov.in/ എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായി 24.09.2020ന് വൈകീട്ട് 5 മണി വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇന്റർനെറ്റ് സൗകര്യമുള്ള മൊബൈൽ ഫോൺ ഉപയോഗിച്ചും അപേക്ഷിക്കാം.

ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു അപേക്ഷ മാത്രമെ സമർപ്പിക്കാൻ സാധിക്കുകയുള്ളു. പ്രസ്തുത അപേക്ഷ സംബന്ധിച്ച എല്ലാ അറിയിപ്പുകളും ആ നമ്പറിലേക്ക് SMS ആയി ലഭിക്കുന്നതാണ്. രജിസ്ട്രേഷനു ശേഷം, അപേക്ഷ പൂർണ്ണമായും പൂരിപ്പിച്ച് സമർപ്പിക്കേണ്ടതും തുടർന്ന് അപേക്ഷാ ഫീസായ ₹100/- ഓൺലൈനായി തന്നെ അടക്കേണ്ടതുമാണ്.

സംസ്ഥാനത്തിലെ 100 ഗവ:എെടിഐ കളിലുമുള്ള NCVT, SCVT, COE കോഴ്‌സുകളിലേയ്ക്കുമായി ഒരു അപേക്ഷയേ അവശ്യമുള്ളു. എല്ലാ സീറ്റുകളിലേയ്ക്കും മെറിറ്റിന്റെയും സംവരണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നടത്തുന്നത്. ഈ വർഷം മുതൽ ആകെ സീറ്റുകളുടെ 10% മുന്നോക്ക വിഭാഗങ്ങളിലെ പിന്നാക്കകാർക്കായി സംവരണം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിലെ ട്രേഡുകൾ, കൗൺസിലിംഗ് സമയത്ത് തിരഞ്ഞെടുക്കാവുന്നതാണ്.
☝️ഈ അറിവ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ🙏
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം 👇
CSC സെന്റർ / ഭദ്രാ കമ്മ്യൂണിക്കേഷൻ
☎️ - 9495224222
ചെട്ടികുളങ്ങര കൃഷിഭവനു സമീപം
ഗ്രൂപ്പിൽ അംഗമാകാൻ
NB- ഗ്രൂപ്പ്‌ 1 ൽ ജോയിൻ ചെയ്യാൻ സാധിക്കുന്നില്ല എങ്കിൽ ഗ്രൂപ്പ്‌ 2 ൽ ജോയിൻ ചെയ്യാവുന്നതാണ്
Whatsapp Group 1👇
https://chat.whatsapp.com/EaT2uGBNTOtGGjSROFamIJ
Whatsup Group 2👇
https://chat.whatsapp.com/IslJ9Pbf6aJ4KsoMIxsajX
page👇
https://www.facebook.com/cscctk/

Industrial Training Department (ITD), Kerala functions with the major objectives of providing Skill and apprenticeship Training to the youths in Kerala State. To achieve these objectives the ITD runs a variety of skill training programmes in Industrial Training Institutes in the State. It also regis...

പിഎസ്സി കാറ്റഗറി നമ്പർ 46/2020 മുതൽ 91/2020 വരെ വിജ്ഞാപനമായിഅപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 3059/2020 കേരള അഡ്മിസ്...
02/09/2020

പിഎസ്സി കാറ്റഗറി നമ്പർ 46/2020 മുതൽ 91/2020 വരെ വിജ്ഞാപനമായി
അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 30

59/2020 കേരള അഡ്മിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ അസിസ്റ്റന്റ്
60/2020 പട്ടിക വർഗവികസന വകുപ്പിൽ ഡാറ്റ എൻട്രി ഓപറേറ്റർ
61/2020 മെഡിക്കൽ എഡ്യുക്കേഷനിൽ തിയറ്റർ മെക്കാനിക്
62/2020 കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രിയൽ ബോർഡിൽ മാനേജർ ഖാദി ഗ്രാമോദ്യോഗ് ഭവൻ ആൻഡ് ഗോഡൗൺ കീപ്പർ
63/2020 സ്റ്റോർ കീപ്പർ
64/2020 ജൂനിയർ ഓഡിറ്റ് അസിസ്റ്റന്റ്
65/2020 ടൈപ്പിസ്റ്റ്
66/2020 ടൈപ്പിസ്റ്റ് ക്ലർക്ക് (ഡിഎ‐ ഓർത്തോമോഡറേറ്റ്)
67/2020 ലീഗൽ അസിസ്റ്റന്റ്
68/2020, ടൈപ്പിസ്റ്റ് ക്ലർക്ക്
69/2020 ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് ‐ മലയാളം മീഡിയം (തസ്തികമാറ്റം മുഖേന)
70/2020 ഓക്സിലറി നേഴ്സ് മിഡ്വൈഫ്
71/2020 കാർപന്റർ/കാർപന്റർ കം പാക്കർ
72/2020 അസിസ്റ്റന്റ് പ്രൊഫസർ (മെറ്റീരിയ മെഡിക്ക) (പട്ടികവർഗം)
73/2020 വുമൺ പൊലീസ് കോൺസ്റ്റബിൾ (പട്ടികവർഗം )
74/2020 ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽഡിവി) (പട്ടികജാതി/പട്ടികവർഗം)
75/2020 സീമാൻ (പട്ടികവർഗം),
76/2020 അറ്റൻഡർ ഗ്രേഡ് 2 (പട്ടികവർഗം)
77/2020 ലൈൻമാൻ (പട്ടികവർഗം)
78/2020 ലിഫ്റ്റ് ഓപറേറ്റർ (പട്ടികവർഗം)
79/2020 അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (രണ്ടാം എൻസിഎ‐ വിശ്വകർമ)
80/2020 അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (ഒമ്പതാം എൻസിഎ‐ പട്ടികവർഗം)
81/2020 വെറ്ററിനറി സർജൻ (മൂന്നാം എൻസിഎ‐ പട്ടികവർഗം)
82/2020 വെറ്ററിനറി സർജൻ (ഒന്നാം എൻസിഎ. ‐പട്ടികജാതി വിഭാഗ ത്തിൽനിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ)
83/2020 ലക്ചറർ ഇൻ വയലിൻ (രണ്ടാം എൻസിഎ.‐മുസ്ലീം)
84/2020 ലക്ചറർ ഇൻ വീണ (രണ്ടാം എൻസിഎ‐ എൽസി/എഐ)
85/2020 ഡിവിഷണൽ അക്കൗണ്ടന്റ് (ഒന്നാം എൻസിഎ‐ ഈഴവ) 86/2020 മുസ്ലിം, 87/2020 ഒബിസി, 88/2020 പട്ടികജാതി)
89/2020 കെയർ ടേക്കർ ഫീമെയിൽ (നാലാം എൻസിഎ ‐പട്ടി കവർഗം)
90/2020 ജൂനിയർ സിസ്റ്റംസ് ഓഫീസർ (സൊസൈറ്റി കാറ്റഗറി‐ ഒന്നാം എൻസിഎ‐ ഈഴവ/ തിയ്യ/ ബില്ലവ),
91/2020 മാർക്കറ്റിങ് ഓർഗനൈസർ (സൊസൈറ്റി കാറ്റഗറി) (ഒന്നാം എൻസിഎ‐പട്ടികജാതി)
എന്നീ തസ്തികകളിലാണ് വിജ്ഞാപനമായത്.

അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബർ 30.
☝️ഈ അറിവ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യൂ🙏
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം 👇
CSC സെന്റർ / ഭദ്രാ കമ്മ്യൂണിക്കേഷൻ
☎️ 9495224222
ചെട്ടികുളങ്ങര കൃഷിഭവനു സമീപം
ഗ്രൂപ്പിൽ അംഗമാകാൻ
NB - ഗ്രൂപ്പ്‌ 1 ൽ ജോയിൻ ചെയ്യാൻ സാധിക്കുന്നില്ല എങ്കിൽ ഗ്രൂപ്പ്‌ 2 ൽ ജോയിൻ ചെയ്യാവുന്നതാണ്
Whatsapp Group 1👇
https://chat.whatsapp.com/EaT2uGBNTOtGGjSROFamIJ
Whatsup Group 2👇
https://chat.whatsapp.com/IslJ9Pbf6aJ4KsoMIxsajX
page👇
https://www.facebook.com/cscctk/

WhatsApp Group Invite

ചെട്ടികുളങ്ങര കുട്ടികൾ  പറഞ്ഞാൽ എങ്ങിനെയാ പോസ്റ്റ്‌ ചെയ്യാതിരിക്കുക...താഴെ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്ത് 😃😃 ചിരിക്കുന്ന റി...
02/09/2020

ചെട്ടികുളങ്ങര കുട്ടികൾ പറഞ്ഞാൽ എങ്ങിനെയാ പോസ്റ്റ്‌ ചെയ്യാതിരിക്കുക...
താഴെ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്ത് 😃😃 ചിരിക്കുന്ന റിയാക്ഷൻ കൊടുക്കൂ...
https://m.facebook.com/story.php?story_fbid=178139360474235&id=101737244781114

ചെട്ടികുളങ്ങരയെ വിജയിപ്പിക്കൂ..

ജോലി ഒഴിവ്👇കൃഷിഭവനു സമീപം പ്രവർത്തിക്കുന്ന CSC സെന്റർലേക്ക് ( Computer Knowledge ) ഉള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്. ...
17/08/2020

ജോലി ഒഴിവ്👇
കൃഷിഭവനു സമീപം പ്രവർത്തിക്കുന്ന CSC സെന്റർലേക്ക് ( Computer Knowledge ) ഉള്ള ലേഡീസ് സ്റ്റാഫിനെ ആവശ്യം ഉണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം 👇
CSC സെന്റർ / ഭദ്രാ കമ്മ്യൂണിക്കേഷൻ
☎️ 9495224222
ചെട്ടികുളങ്ങര കൃഷിഭവനു സമീപം
ഗ്രൂപ്പിൽ അംഗമാകാൻ
NB- ഗ്രൂപ്പ്‌ 1 ൽ ജോയിൻ ചെയ്യാൻ സാധിക്കുന്നില്ല എങ്കിൽ ഗ്രൂപ്പ്‌ 2 ൽ ജോയിൻ ചെയ്യാവുന്നതാണ്.
Whatsapp Group 1👇
https://chat.whatsapp.com/EaT2uGBNTOtGGjSROFamIJ
Whatsup Group 2👇
https://chat.whatsapp.com/IslJ9Pbf6aJ4KsoMIxsajX
page👇
https://www.facebook.com/cscctk/

WhatsApp Group Invite

നിങ്ങളുടെ ഡാറ്റാ  സുരക്ഷിതമാണോ?  കേരളത്തിൽ കേന്ദ്ര -സംസ്ഥാന ഐ  ടി വകുപ്പിന്റെ മേൽനോട്ടത്തിൽ C S C  യും, അക്ഷയ സെന്ററുകളു...
29/07/2020

നിങ്ങളുടെ ഡാറ്റാ സുരക്ഷിതമാണോ?
കേരളത്തിൽ കേന്ദ്ര -സംസ്ഥാന ഐ ടി വകുപ്പിന്റെ മേൽനോട്ടത്തിൽ C S C യും, അക്ഷയ സെന്ററുകളും മാത്രമാണ് പ്രവർത്തന അനുമതി ഉള്ളത്👇

16/07/2020

Address

Near Krishi Bhavan Chettikulanga
Mavelikara
690106

Opening Hours

Monday 8:30am - 1pm
1:30pm - 6:30pm
Tuesday 8:30am - 1pm
1:30pm - 6:30pm
Wednesday 8:30am - 1pm
1:30pm - 6:30pm
Thursday 8:30am - 1pm
1:30pm - 6:30pm
Friday 8:30am - 1pm
1:30pm - 6:30pm
Saturday 8:30am - 1pm
1:30pm - 6:30pm

Telephone

+919495224222

Website

Alerts

Be the first to know and let us send you an email when CSC Center Chettikulangara,Near Krishi Bhavan Chettikulangara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CSC Center Chettikulangara,Near Krishi Bhavan Chettikulangara:

Share

Category