Aswanth V Chennithala

Aswanth V Chennithala The official page of Aswanth V Chennithala

T20 രാജാക്കന്മാർ ആയി വീണ്ടും ഇന്ത്യ 🏆🏆🏆ആശംസകൾ.. ടീം ഇന്ത്യ 💙🇮🇳
08/03/2026

T20 രാജാക്കന്മാർ ആയി വീണ്ടും ഇന്ത്യ 🏆🏆🏆
ആശംസകൾ.. ടീം ഇന്ത്യ 💙🇮🇳

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...
31/12/2025

ഏവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ...

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ...🎄🎅🏻
25/12/2025

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ...🎄🎅🏻

പാരമ്പര്യ പെരുമകളൊന്നും അവകാശപ്പെടാന്നില്ല... സാധാരണക്കാരിയായ ഒരു വീട്ടമ്മ...സന്തോഷത്തിലും സന്താപത്തിലും നിങ്ങളോട് ഒപ്പമ...
18/11/2025

പാരമ്പര്യ പെരുമകളൊന്നും അവകാശപ്പെടാന്നില്ല...

സാധാരണക്കാരിയായ ഒരു വീട്ടമ്മ...

സന്തോഷത്തിലും സന്താപത്തിലും നിങ്ങളോട് ഒപ്പമുണ്ടാവും നാടിന്റെ നന്മയ്ക്കായി എന്ന ഉറപ്പ് നൽകാം...

ചെന്നിത്തല തൃപ്പെരുംന്തുറ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് NDA സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഉള്ള നിയോഗം എന്നിൽ എത്തി ചേർന്നിരിക്കുയാണ്.

ഗുരുക്കന്മാരുടെയും നിങ്ങളുടെ ഓരോരുത്തരുടെയും അനുഗ്രഹവും സ്നേഹവും കരുത്തും മാത്രമാണ് കൈ മുതലായി ആകെയുള്ളത്.

ചേർത്തു നിർത്തണം... ഒപ്പമുണ്ടാകണം......

കൂടപ്പിറപ്പായി കൂടെയുണ്ടാകുമെന്ന് ഉറപ്പുനൽകുന്നു..

സസ്നേഹം
പ്രിയ മുരളി

ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് ദേശീയ ജനാധിപത്യ സഖ്യം ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ശ്രീമതി പ്രിയ മുരളിയെ താമര അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക...

@അശ്വന്ത് വി ചെന്നിത്തല
Priya Muralee Murali Kumar

അഭിനന്ദനങ്ങൾ 💐
08/01/2022

അഭിനന്ദനങ്ങൾ 💐

യുവമോർച്ച മാന്നാർ മണ്ഡലം കമ്മറ്റി ജനറൽ സെക്രട്ടറിയായി ഹരികൃഷ്ണൻ പെരിങ്ങിലിപ്പുറത്തിനെ  മണ്ഡലം പ്രസിഡൻ്റ് അശ്വന്ത് ചെന്നി...
06/01/2022

യുവമോർച്ച മാന്നാർ മണ്ഡലം കമ്മറ്റി ജനറൽ സെക്രട്ടറിയായി ഹരികൃഷ്ണൻ പെരിങ്ങിലിപ്പുറത്തിനെ മണ്ഡലം പ്രസിഡൻ്റ് അശ്വന്ത് ചെന്നിത്തല നോമിനേറ്റ് ചെയ്യ്തു..
ആശംസകൾ...

ഏവർക്കും പുതുവത്സരാശംസകൾ...
01/01/2022

ഏവർക്കും പുതുവത്സരാശംസകൾ...

പുതിയ കർമ്മ പഥത്തിലേക്ക് എത്തുന്ന പ്രിയ അശ്വന്ത് ചെന്നിത്തലക്കും, മനീഷ് കളരിക്കലിനും അഭിനന്ദനങ്ങൾ...
06/12/2021

പുതിയ കർമ്മ പഥത്തിലേക്ക് എത്തുന്ന പ്രിയ അശ്വന്ത് ചെന്നിത്തലക്കും, മനീഷ് കളരിക്കലിനും അഭിനന്ദനങ്ങൾ...

ബിജെപി മാന്നാർ മണ്ഡലം പ്രസിഡന്റ്‌ സതീഷ് കൃഷ്ണന് ആശംസകൾ..
28/11/2021

ബിജെപി മാന്നാർ മണ്ഡലം പ്രസിഡന്റ്‌ സതീഷ് കൃഷ്ണന് ആശംസകൾ..

BJP ന്യുനപക്ഷമോർച്ച ആലപ്പുഴ ജില്ലാ പ്രസിഡന്റായി ശ്രീ. സജു കുരുവിളയെ ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീ. എം.വി ഗോപകുമാർ നോമിനേ...
18/11/2021

BJP ന്യുനപക്ഷമോർച്ച ആലപ്പുഴ ജില്ലാ പ്രസിഡന്റായി ശ്രീ. സജു കുരുവിളയെ ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീ. എം.വി ഗോപകുമാർ നോമിനേറ്റ് ചെയ്തു..
പ്രിയ സജു കുരുവിളക്ക് അഭിനന്ദനങ്ങൾ..💐

ഒരു വ്യക്തി 1000നന്മ ചെയ്തിട്ട് ഒരു തെറ്റ് ചെയ്താൽ മതി അതായിരിക്കും എറ്റവും വലിയ വാർത്ത.  1000കണക്കിന് പാവങ്ങൾക്ക് സഹായ ...
19/09/2021

ഒരു വ്യക്തി 1000നന്മ ചെയ്തിട്ട് ഒരു തെറ്റ് ചെയ്താൽ മതി അതായിരിക്കും എറ്റവും വലിയ വാർത്ത.
1000കണക്കിന് പാവങ്ങൾക്ക് സഹായ ഹസ്തവും മായി പോയി ആരും കണ്ടില്ല. പക്ഷേ SI യോട് സല്യൂട് ഒക്കെ ആവാം എന്ന് പറഞ്ഞു അത് കേരളത്തിലെ മുഴുവൻ മാധ്യമങ്ങളും കണ്ടു...
സുരേഷ് ഗോപിക്ക് ഒപ്പം

Address

Chennithala
Mavelikara
690105

Website

Alerts

Be the first to know and let us send you an email when Aswanth V Chennithala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Aswanth V Chennithala:

Share