District Hospital Mavelikkara

District Hospital Mavelikkara Official page of District Hospital Mavelikara

13/03/2026

ഉണ്ണിയൂട്ട്....

മാവേലിക്കര ജില്ലാ ആശുപത്രി ഒന്നാം ഘട്ട ഉദ്ഘാടനം ബഹുമാനപ്പെട്ട ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി ശ്രീമതി വീണാ...
13/03/2026

മാവേലിക്കര ജില്ലാ ആശുപത്രി ഒന്നാം ഘട്ട ഉദ്ഘാടനം ബഹുമാനപ്പെട്ട ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്ജ്‌ നിർവഹിച്ചു❤️❤️❤️

10/03/2026

Inauguration on 12/03/2026 5PM

മാവേലിക്കര ജില്ല ആശുപത്രി 2024 ജൂൺ മാസം മുതൽ അവതരിപ്പിച്ചു ദേശീയതലത്തിൽ ശ്രദ്ധേയമായി മാറിയ രാരീരം ഹാഫ് ബർത്ത് ഡേ പരിപാടി...
07/11/2025

മാവേലിക്കര ജില്ല ആശുപത്രി 2024 ജൂൺ മാസം മുതൽ അവതരിപ്പിച്ചു ദേശീയതലത്തിൽ ശ്രദ്ധേയമായി മാറിയ രാരീരം ഹാഫ് ബർത്ത് ഡേ പരിപാടി ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ 6/11/2025 നു ആഘോഷിച്ചു.
9 കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു.ആറുമാസം കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് എന്തൊക്കെ ഭക്ഷണം കൊടുക്കാം, എങ്ങനെയാണ് അവ തയ്യാറാക്കേണ്ടത് ,എന്തൊക്കെ കൊടുക്കരുത് എന്നുള്ളതിനെപ്പറ്റി ബോധവൽക്കരണ ക്ലാസ് നടത്തി.
മുപ്പതിൽപരം കുറുക്കുകൾ ആശാവർക്കർമാർ ഉണ്ടാക്കിയത് പരിചയപ്പെടുത്തുകയും ഇലയിട്ട് സദ്യപോലെ വിളമ്പി കുഞ്ഞുങ്ങൾക്ക് കൊടുക്കുകയും ചെയ്തു.കുഞ്ഞുങ്ങളുടെ മെഡിക്കൽ പരിശോധനയും അതോടൊപ്പം നടത്തി.
കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പരിപാടി നടത്തുന്നത്. ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന് വേണ്ടിയുള്ള ഒരു ചെറിയ ഉദ്യമമാണിത്.അടുത്തമാസത്തെ ഹാഫ് ബർത്ത് ഡേ ആഘോഷം ഡിസംബർ 5ാം തീയതി വെള്ളിയാഴ്ച ആയിരിക്കും.

എവിടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുവാൻ ഡിസംബർ ഒന്നിനും അഞ്ചിനും ഇടയിൽ ഓഫീസ് സമയങ്ങളിൽ 9995634095 എന്ന നമ്പറിൽ ബന്ധപ്പെടുക.

Address

Thazhakara PO
Mavelikara
690102

Alerts

Be the first to know and let us send you an email when District Hospital Mavelikkara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share