29/05/2020
ശ്രീ.പി.എച്ച്.മുഹമ്മദ് സർ ഇന്ന് ചെങ്ങന്നൂർ ഐ ടി ഐയിൽ നിന്ന് വിരമിച്ചു.
വിദ്യാർത്ഥികൾ, അദ്ധ്യാപകർ എന്നിങ്ങനെ എല്ലാവരെയും 'മോനെ ' എന്ന് വിളിച്ചിരുന്ന ഐ. ടി.ഐ യിലെ കാരണവർ എന്ന് വിളിക്കാവുന്ന പ്രീയപ്പെട്ട സീനിയർ GI .
ഉള്ളിലെവിടെയോ വിങ്ങുന്നുണ്ടെങ്കിൽ നിങ്ങൾക്കും അദ്ദേഹം പ്രീയപ്പെട്ട വ്യക്തിത്വമായിരുന്നു.
സാറിന് ഊഷ്മളമായ വിരമിക്കൽ ഭാവുകങ്ങൾ നേരുന്നു..❤️❤️