Indian National Congress Mavelikara

Indian National Congress Mavelikara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Indian National Congress Mavelikara, Political organisation, Mavelikara.

മാവേലിക്കര കോൺഗ്രസ് പാർട്ടിയുടെ പേജിലേക്ക് സ്വാഗതം!
സാമൂഹികനീതി, മതസൗഹാർദ്ദം, പുരോഗതി എന്നിവയുടെ വഴിയിൽ മാവേലിക്കരയുടെ വികസനത്തിനായി ഒരുമിച്ച് മുന്നേറാം.

ജയ് ഹിന്ദ്!

02/06/2026

മുഖ്യമന്ത്രി ചിരിക്കുന്നതിനു സമരത്തിന് ഇറങ്ങല്ലേ അനിൽകുമാരെ. .വീട്ടിൽ പോയി ചോദിക്കാൻ പറയാത്ത മുഖ്യമന്ത്രി ഈ നാട്ടിൽ വന്നല്ലോ. .മുഖ്യമന്ത്രിയുടെ ചിരി നോക്കി നടക്കാതെ സ്വന്തം പ്രസ്ഥാനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കു. .അനിൽകുമാറിനും കൈരളിക്കും ചുട്ട മറുപടി. ..Rejin S Unnithan

02/06/2026

"എന്നോട് മണ്ടത്തരം ചെയ്യാനാണോ മുൻ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഉപദേശിച്ചത് ".

പതിനാറാം കേരള നിയമസഭയിലെ ആദ്യ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിച്ചു.

01/06/2026
31/05/2026

വികസനവിരോധി ചാപ്പ കുത്താൻ വന്ന കൈരളിക്കും പ്രനിധികൾക്കുക്കുമുള്ള മറുപടി 👍👍👍👍Rejin S Unnithan

30/05/2026

മോദി ഭക്തനും കമ്മി നിരീക്ഷകനും കൊടുക്കേണ്ടത് കൊടുത്തുവിട്ടിട്ടുണ്ട് Rejin S Unnithan

29/05/2026

തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നു.

യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനംജനകീയ സർക്കാർ. കൂടെയുണ്ട്സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് 3 ദിവസം വരെ ആർത്തവ അവധി
29/05/2026

യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം

ജനകീയ സർക്കാർ. കൂടെയുണ്ട്

സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് 3 ദിവസം വരെ ആർത്തവ അവധി

28/05/2026

പൗരാവലിയുടെ സ്വീകരണം | കോഴിക്കോട്

26/05/2026

ഡൽഹിയിൽ മാധ്യമങ്ങളെ കാണുന്നു

Address

Mavelikara

Alerts

Be the first to know and let us send you an email when Indian National Congress Mavelikara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Indian National Congress Mavelikara:

Share