CPIM നൂറനാട് വടക്ക് LC

CPIM നൂറനാട് വടക്ക് LC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CPIM നൂറനാട് വടക്ക് LC, Political Party, Mavelikara.

12/07/2023
12/07/2023

*റിയൽ കേരള സ്റ്റോറി- കെഎഎസ്*

ജനപക്ഷ ഭരണനിർവ്വഹണത്തിന് കരുത്തുപകരുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) എൽഡിഎഫ് സർക്കാർ യാഥാർത്ഥ്യമാക്കിയിരിക്കുന്നു. കേരളത്തിന്റെ സ്വന്തം ഭരണ സർവീസായ കെഎഎസിന്റെ ആദ്യ ബാച്ച് ഉദ്യോഗസ്ഥർ ജൂലൈ 1 ന് ചുമതലയേറ്റു. വിവിധ ഭരണ മാതൃകകൾ പഠിച്ചും ,നൂതന വികസന മാതൃകൾ അടുത്തറിഞ്ഞും ഭരണ നിർവഹണത്തെ കൂടുതൽ കാര്യക്ഷമമാകാനുതകുന്ന വിദഗ്ദ്ധ പരിശീലനം പൂർത്തിയാക്കിയാണ് ഇവർ ചുമതലയേൽക്കുന്നത്. ജനാഭിമുഖ്യമുള്ള സിവിൽ സർവീസിനായി ഏർപ്പെടുത്തിയ കെഎഎസ് മറ്റൊരു സൂപ്പർ റിയൽ കേരള സ്റ്റോറിയാണ്.

Address

Mavelikara

Website

Alerts

Be the first to know and let us send you an email when CPIM നൂറനാട് വടക്ക് LC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share