Ʀᴇᴅ ғᴏʀᴛ ᴄᴛᴋ

Ʀᴇᴅ ғᴏʀᴛ ᴄᴛᴋ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ʀᴇᴅ ғᴏʀᴛ ᴄᴛᴋ, Social service, Mavelikara.

 ...
02/05/2021

...

സിനിമ നടന്മാര് ഈ നഗരത്തിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നത് അത്ര വല്യ സംഭവം ഒന്നുമല്ല ... പക്ഷെ തിരഞ്ഞെടുപ്പ് ദിനത്തിൽ സൈക്കി...
06/04/2021

സിനിമ നടന്മാര് ഈ നഗരത്തിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്നത് അത്ര വല്യ സംഭവം ഒന്നുമല്ല ... പക്ഷെ തിരഞ്ഞെടുപ്പ് ദിനത്തിൽ സൈക്കിളിൽ വോട്ടു ചെയ്യാനെത്തിയത് വഴി വിജയ് നല്ല പൊളപ്പനൊരു സ്റ്റേറ്റ്മെന്റ് ആണ് മുന്നോട്ട് വച്ചത് ... നേരിട്ട് ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയുമായി ഒരു അടുപ്പവും ഇത് വരെ പ്രത്യക്ഷത്തിൽ ഇയാള് പ്രകടിപ്പിച്ചിട്ടില്ല ... പക്ഷെ ഒരിക്കലും ഇയാൾക്ക് സമരസപെട്ടു പോവാൻ കഴിയില്ലാത്ത, ഒരു സന്ധിക്കും തയാറില്ലാത്ത ഒരു കൂട്ടരേ മാത്രം പലപ്പോഴും പല വേദിയിലും പരാമർശിച്ചിട്ടുണ്ട് ... അവന്മാർക്കിട്ടുള്ള ഏറ്റവും ലേറ്റസ്റ്റ് കൊട്ടാണ് ഇത്... വാത്തി റൈഡ് !!

04/04/2021

ചങ്കൂറ്റം കാണിക്കാൻ ഇറങ്ങി പുറപ്പെട്ടാൽ കമ്യൂണിസ്റ്റ്കാരനോളം വരില്ല ഒരുത്തനും ...😎💪🔥🔥

03/04/2021

കുട്ടി സഖാവ്..... ❤️
വാവക്കൊരു ലാൽ സലാം🥰💪
#ഉറപ്പാണ്LDF ❤️

31/03/2021

⭐ ⭐ ഉറപ്പാണ് LDF

😂
12/03/2021

😂

12/03/2021

ബലികുടീരങ്ങൾ ഒരു ഓർമപെടുത്തലാണ്...... ഇന്നലെകളിലെക്കുള്ള ഒരു ഓർമപ്പെടുത്തൽ
മാർച്ച് 12
സ: ആലി രാധാകൃഷ്ണൻ രക്തസാക്ഷി ദിനം
രക്തസാക്ഷികൾ സിന്ദാബാദ്

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ 9 സ്വതന്ത്രരുൾപ്പെടെ സിപിഐ എം 85 സീറ്റിൽ മത്സരിക്കും #ഉറപ്പാണ്LDF
11/03/2021

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ 9 സ്വതന്ത്രരുൾപ്പെടെ സിപിഐ എം 85 സീറ്റിൽ മത്സരിക്കും

#ഉറപ്പാണ്LDF

11/03/2021

*ലൈഫ് മിഷൻ* കേരളത്തിൽ ഉയർ ന്നത് 3 ലക്ഷത്തോളം വീടുകൾ....

ആകാശം മേല്‍ക്കൂരയായി കൊണ്ട് നടക്കുന്ന 144 കുടുംബങ്ങളുടെ വീട് എന്ന സ്വപ്നത്തില്‍ മണ്ണ് വാരിയിട്ട വരാണ് കേരളത്തിലെ UDF... അത് കേരള ജനത മറക്കില്ല #ഉറപ്പാണ്LDF

പാർട്ടിയാണ് വലുത്... പാർട്ടി മാത്രം...❤️ അതേയ്...2026 ൽ സാക്ഷാൽ പിണറായി വിജയൻ പോലും മത്സരിക്കില്ല...2 തവണ തുടർച്ചയായി ML...
10/03/2021

പാർട്ടിയാണ് വലുത്... പാർട്ടി മാത്രം...❤️

അതേയ്...2026 ൽ സാക്ഷാൽ പിണറായി വിജയൻ പോലും മത്സരിക്കില്ല...

2 തവണ തുടർച്ചയായി MLA ആയവർ മത്സരിക്കേണ്ടതില്ല എന്ന പാർട്ടി തീരു മാനം അനുസരിച്ച് 2026 ൽ സഖാവ് പിണറായിയും മാറിനിൽക്കും....!!

അപ്പോൾ സ്വാഭാവികമായി ഒരു ചോദ്യം ഉയരും...

അയ്യോ...പിണറായി സഖാവ് ഇല്ലാതെ പിന്നെ പാർട്ടിയും ഇടതുസർക്കാരും ഒക്കെ എങ്ങിനെയാ...അപ്പോൾ 2026 ന് ശേഷം CPM തളരില്ലേ..??

ഇല്ല... പിണറായി എന്നല്ല ആര് നേതൃ സ്ഥാനത്ത് ഇല്ലെങ്കിലും കേരളത്തിലെ പാർട്ടി തളരില്ല...തകരില്ല.

കാലം മാറുന്നതിന് അനുസരിച്ച് പാർ ട്ടിയിൽ പുതിയ പുതിയ നേതൃനിര ഉ യർന്ന് വരും. കാലത്തിനൊപ്പം സഞ്ച രിക്കുന്ന CPM പാർട്ടി പുതുതലമുറയെ വളർത്തികൊണ്ട് വരും. അവർ പാർട്ടി യെയും സർക്കാരിനെയും മുന്നോട്ട് നയിക്കും...

പുതിയ കാലത്തെക്കുള്ള ടീം ആണ് ഇനി വരാൻ പോകുന്നത്. അതിനുള്ള നടപടി CPM പാർട്ടി തുടങ്ങി കഴിഞ്ഞു. അതിന്റെ മുന്നൊരുക്കം ഇത്തവണ ത്തെ CPM സ്ഥാനാർഥി ലിസ്റ്റ് നോക്കി യാൽ ആർക്കും മനസിലാകും.

ഇലക്ഷന് ശേഷം നടക്കാൻ പോകുന്ന അടുത്ത പാർട്ടി കോൺഗ്രസിൽ കാലത്തോട് ചേർന്ന് നിൽക്കുന്ന കേരളത്തിലെ പാർട്ടിയെയും പുതിയ പാർട്ടി നേതൃത്വത്തെയും നമുക്ക് കാണാൻ കഴിയും.

ഒരുപാട് പിണറായിമാരും.. തോമസ് ഐസക്ക്മാരും.. സുധാകരൻമാരും ജയരാജന്മാരും ഉള്ള പാർട്ടിയാണിത്... അവർ വളർന്ന് വരും നാടിനെ നയിക്കും.

അതെ പാർട്ടിയാണ് വലുത് ...പാർട്ടി മാത്രം.. വൃക്തികൾ അല്ല ❤️✊ഓഖി ചുഴലിക്കാറ്റു വന്ന് നാടിനെ
ചുഴറ്റിയടിച്ചപ്പോൾ കൈത്താങ്ങായി നിന്ന ്കാർ
മരണ ദൂതുമായിവന്ന നിപ്പാ വൈറസ്സിനെ പ്രതിരോധിച്ചു തോൽപ്പിച്ച് കേരളത്തെ സംരക്ഷിച്ച ്കാർ
ഒരു നൂറ്റാണ്ട് ഇന്നേവരെ കണ്ടിട്ടില്ലാത്ത രണ്ട് മഹാപ്രളയങ്ങൾ കേരളത്തെ വിഴിങ്ങിയപ്പോൾ കേരളത്തെ കൈപിടിച്ച് കരകേറ്റിയ ്കാർ
രാജ്യാതിർഥികളെ പോലും അപ്രസക്തമാക്കിയ കോവിഡ് പത്തൊബത് എന്ന നിശബ്ദ കൊലയാളി ഇന്നും അവസാനിക്കാത്ത മരണകൊതികൊണ്ട് സംഹാര താണ്ഡവമാടുബോഴും കരുതലോടെ പ്രതിരോധിച്ച് കേരളത്തിലെ ജനതയെ സംരക്ഷിക്കുന്ന ്കാർ

കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരന്തങ്ങൾ കേരളത്തെ വിഴിങ്ങിയപ്പോൾ
എല്ലാം അവസാനിച്ചു എന്നുകരുതിയ ഒരു ജനതയെ കൈപിടിച്ചുയർത്തി വികസനമുന്നേറ്റം സൃഷ്ടിച്ച കേരളത്തിൻ്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി #സഖാവ്_പിണറായി_വിജയൻ ആ കരങ്ങൾക്ക് കരുത്തേകാം
👇👇👇👇👇



#ഉറപ്പാണ്_LDF
#ഉറപ്പാണ്_MS_അരുൺകുമാർ

#നമ്മുടെ_ചിഹ്നം #അരിവാൾ_ചുറ്റിക_നക്ഷത്രം

Address

Mavelikara
690102

Website

Alerts

Be the first to know and let us send you an email when Ʀᴇᴅ ғᴏʀᴛ ᴄᴛᴋ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ʀᴇᴅ ғᴏʀᴛ ᴄᴛᴋ:

Share

Category