DYFI Edakkunnam

DYFI Edakkunnam ഒന്നിക്കാം നാടിനായി.....����

*നന്മയുള്ള നാടിന് നേരുള്ള സ്ഥാനാർത്ഥി*
29/11/2025

*നന്മയുള്ള നാടിന് നേരുള്ള സ്ഥാനാർത്ഥി*

21/11/2025

Together we stand, together we win — Nooranad for LDF.
20/11/2025

Together we stand, together we win — Nooranad for LDF.

വികസന തുടർച്ചയ്ക്ക് ഇന്നലകളിലെപ്പോലെഇടക്കുന്നത്ത്ഇനിയുംഇടത്പക്ഷംതുടരണം
20/11/2025

വികസന തുടർച്ചയ്ക്ക് ഇന്നലകളിലെപ്പോലെ
ഇടക്കുന്നത്ത്
ഇനിയും
ഇടത്പക്ഷം
തുടരണം

 #ഇടതിനൊപ്പം...... #ഉറപ്പാണ്
01/05/2021

#ഇടതിനൊപ്പം......
#ഉറപ്പാണ്

 #നമുക്കൊരുമിച്ച്_മുന്നേറാം_ഈ_മഹാമാരിയെ_തകർക്കാൻ
24/04/2021

#നമുക്കൊരുമിച്ച്_മുന്നേറാം_ഈ_മഹാമാരിയെ_തകർക്കാൻ

ബഹുമാനപെട്ട മാവേലിക്കര MLA മുൻപാകെ, അമ്പലത്തിനാൽ  ജങ്ഷനിലെ രാത്രികാല യാത്ര സുഗമമാക്കുന്നതിനായി, ജങ്ഷനിൽ അടിയന്തരമായി  മി...
18/02/2021

ബഹുമാനപെട്ട മാവേലിക്കര MLA മുൻപാകെ, അമ്പലത്തിനാൽ ജങ്ഷനിലെ രാത്രികാല യാത്ര സുഗമമാക്കുന്നതിനായി, ജങ്ഷനിൽ അടിയന്തരമായി മിനി മാസ് ലൈറ്റ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോധിപ്പിച്ചുകൊണ്ടു,

" പ്രതീക്ഷ " PSC ക്ലാസിന്റെ ഉദ്‌ഘാടന വേളയിൽ, ഇടക്കുന്നം DYFI യൂണിറ്റ് നൽകിയ നിവേദനത്തിൽ കാലതാമസം കൂടാതെ അദ്ദേഹം നടപടികൾ കൈകൊള്ളുകയും, അതിൽ വാർഡ് മെമ്പറും നൂറനാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ശോഭാ സുരേഷ്, നിർമാണനടപടികൾ വളരെപ്പെട്ടെന്ന് ആരംഭിക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തതിന്റെ ഫലമായി, ഇന്ന്( 18-02-2021)അമ്പലത്തിനാൽ ക്ഷേത്ര മൈതാനത്ത് മിനി മാസ് ലൈറ്റിന്റെ നിർമ്മാണം ആരംഭിച്ചിരിക്കുന്നു.

പ്രിയങ്കരനായ R.Rajesh MLA യ്ക്കും
മെമ്പർ ശോഭാ സുരേഷിനും അഭിവാദ്യങ്ങൾ..❣️

#നാടിനുംനാട്ടാർക്കുമൊപ്പംഎന്നെന്നുംDYFi

31/01/2021

നൽകിയ വാഗ്ദാനങ്ങളിൽ ഒന്നു കൂടെ ഇന്ന് പൂർത്തീകരിച്ചു.
ഒരുപക്ഷേ കൂട്ടത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന കാര്യം.
കൂടെ നിന്ന, സഹായിച്ച എല്ലാ നല്ലവരായ സഖാക്കൾക്കും നന്ദി...🖤

പൊള്ളയായ വാഗ്ദാനങ്ങളിലല്ല...., പ്രവൃത്തിയിലാണ് കാര്യമെന്ന് നാം ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുന്നു..💪💪

ലാൽ സലാം സഖാക്കളെ...!

നൂറനാട് ഗ്രാമപഞ്ചായത്ത് - വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനായി തിരഞ്ഞെടുക്കപ്പെട്ട സഖാവ്. ശോഭാ സുരേഷിന് അഭിവ...
14/01/2021

നൂറനാട് ഗ്രാമപഞ്ചായത്ത് - വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനായി തിരഞ്ഞെടുക്കപ്പെട്ട സഖാവ്. ശോഭാ സുരേഷിന് അഭിവാദ്യങ്ങൾ..👏👏

ഇന്നത്തെ താരം പൊതുമരാമത്ത് മന്ത്രി സഖാവ് ജി.സുധാകരൻ തന്നെ ആണ്.. 😍540 പാലങ്ങൾ.. ‼️മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെയും,...
09/01/2021

ഇന്നത്തെ താരം പൊതുമരാമത്ത് മന്ത്രി സഖാവ് ജി.സുധാകരൻ തന്നെ ആണ്.. 😍

540 പാലങ്ങൾ.. ‼️

മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്റെയും, പൊതുമരാമത്ത് മന്ത്രി സഖാവ് ജി.സുധാകരന്റെയും നേതൃത്വത്തിൽ ഈ ഇടതു സർക്കാർ നിർമ്മിക്കുന്ന പാലങ്ങളുടെ എണ്ണം ആണിത്..

വിശ്വസിക്കാൻ ആവുന്നില്ല അല്ലെ.. ❓

🌹 44 പുഴകളുള്ള, കായലുകളുള്ള കേരളത്തിൽ, ജനങ്ങളുടെ സഞ്ചാരം സുഗമമാക്കാൻ നിർമിക്കുന്ന 540 പാലങ്ങൾ എന്നത് റെക്കോർഡ് ആണ്..

🌹 ഇവയിൽ 250 ൽ അധികം പാലങ്ങൾ സർക്കാർ നാടിന് സമർപ്പിച്ചിട്ടുണ്ട്..

ബാക്കിയുള്ളവ നിര്‍മ്മാണത്തിന്റെയും ഭരണാനുമതിയുടെയും വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പുതിയ പാലങ്ങൾ നിർമ്മിച്ചിട്ടുണ്ട്..

പ്രതിപക്ഷം തകർക്കാൻ നോക്കുന്ന കിഫ്ബി (KIIFB) ഫണ്ടിങ്ങിൽ ഇതിനോടകം പല വമ്പൻ പാലങ്ങളുടെയും നിർമ്മാണങ്ങൾക്ക് അംഗീകാരമായിട്ടുണ്ട്.

പുതിയ പാലങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചതു മാത്രമല്ല വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഒട്ടേറെ പാലങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനുമായത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഭരണനേട്ടത്തില്‍ പ്രധാനമാണ്.

🌹 റോഡിനു വീതി കൂട്ടാൻ 35 വർഷമായി താൻ താമസിച്ചിരുന്ന സ്വന്തം കിടപ്പാടം കൊടുക്കാൻ സന്നദ്ധനായി ജനങ്ങൾക്ക് മാതൃക കാണിച്ച സഖാവ് ജി.സുധാകരൻ.. പുന്നപ്ര തൂക്കുകുളത്തെ വീടാണ് ദേശീയ പാത വീതി കൂട്ടി നാലുവരിയാക്കാനായി മന്ത്രി വിട്ടുകൊടുത്തത്..

http://bit.ly/3ovUW6H

🌹 പൊതുമരാമത്ത് വകുപ്പിൽ സഖാവ് ജി.സുധാകരൻ ഈ 4.5 കൊല്ലം കൊണ്ട് ഉണ്ടായ വികസനങ്ങളുടെ മൂന്നു ഭാഗങ്ങൾ ആണ് താഴെ..

🌹 പൊതുമരാമത്ത് (പാർട്ട് 1)

https://m.facebook.com/story.php?story_fbid=10157180564817127&id=622302126

🌹 പൊതുമരാമത്ത് (പാർട്ട് 2)

https://m.facebook.com/story.php?story_fbid=10157195429942127&id=622302126

🌹 പൊതുമരാമത്ത് (പാർട്ട് 3)

https://m.facebook.com/story.php?story_fbid=10157235173262127&id=622302126

🌹വൈറ്റില പാലത്തെ കുറിച്ചും മറ്റും സഖാവ് ജി.സുധാകരന്റെ 19 മിനിട്ട് ഉള്ള ഈ വാക്കുകൾ കേൾക്കേണ്ടത് തന്നെയാണ്

http://bit.ly/2XnH5U4

💥 ഇടതുപക്ഷ സർക്കാർ നിർമ്മിക്കുന്ന 540 പാലങ്ങളെ കുറിച്ചുള്ള വീഡിയോ ആദ്യ കമന്റിൽ ഉണ്ട്.. കാണേണ്ട ഒന്നാണ്..



©

പച്ചയ്ക്ക് പറഞ്ഞാൽ " തലയുയർത്തി കൊച്ചി..!! " 👌
09/01/2021

പച്ചയ്ക്ക് പറഞ്ഞാൽ " തലയുയർത്തി കൊച്ചി..!! " 👌

പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടി നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പ...
08/01/2021

പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടി നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തി. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്.

പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവര്‍ക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വര്‍ഷത്തേക്ക് 550 രൂപയാണ് പ്രീമിയം അടയ്ക്കേണ്ടത്. രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപവരെ ഇന്‍ഷുറന്‍സ് സംരക്ഷണം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

നോര്‍ക്ക റൂട്സിന്‍റെ www.norkaroots.org എന്ന വെബ്സൈറ്റിലെ സര്‍വ്വീസ് വിഭാഗത്തില്‍ പ്രവാസി ഐഡി കാര്‍ഡ് സെക്ഷനില്‍ നിന്നും ഈ പദ്ധതിയില്‍ ഓണ്‍ലൈനായി ചേരാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം. വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റിലും [email protected] എന്ന ഇമെയില്‍ വഴിയും ലഭിക്കും. 91-417-2770543, 91-471-2770528 എന്നീ ഫോണ്‍ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കാള്‍ സേവനം) എന്നീ ടോള്‍ഫ്രീ നമ്പറുകളിലും വിവരങ്ങള്‍ ലഭിക്കും.

പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണമെന്നും അതു കണക്കിലെടുത്താണ് കേരളം ഈ പദ്ധതി നടപ്പാക്കുന്നത്. പ്രവാസി സമൂഹത്തിന്‍റെ ക്ഷേമത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്.

©

Address

Mavelikara
690571

Website

Alerts

Be the first to know and let us send you an email when DYFI Edakkunnam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Edakkunnam:

Share