മട്ടന്നൂരിലെ എസ്.എഫ്.ഐ

മട്ടന്നൂരിലെ  എസ്.എഫ്.ഐ politics

21/04/2026
20/04/2026

WANTED‼️

പീഡനവീരൻ KSU കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.സി അതുലിനെ കണ്ടുകിട്ടുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുക.

SFI MATTANNUR AC

04/04/2026

STUDENT SQUAD
MARUTHAYI LOCAL COMMITTEE✊❤️

02/04/2026

GEN-Z COLLAB

*SFI MATTANNUR AC

ജൻസി കോളാബ്LDSF മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ GEN-Z COLLAB പ്രശസ്ത കവി  മുരുകൻ കാട്ടാക്കട ഉദ്ഘാടനം...
02/04/2026

ജൻസി കോളാബ്

LDSF മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ GEN-Z COLLAB പ്രശസ്ത കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു.
മുൻ എസ്എഫ്ഐ അഖിലേന്ത്യ വൈസ് പ്രസിഡണ്ടും എഴുത്തുകാരനുമായ സ:നിധീഷ് നാരായണൻ, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സ:സഞ്ജീവ് പി എസ്. ബാലസംഘം സംസ്ഥാന പ്രസിഡന്റ് പ്രവിഷ പ്രമോദ്, പാർട്ടി ഏരിയ സെക്രട്ടറി സ:എം രതീഷ്, എൽഡിഎഫ് കൺവീനർ സ:എൻ വി ചന്ദ്രബാബു, ബാലസംഘം കൺവീനർ സ: എൻ പത്മജൻ, പാർട്ടി ഏരിയ കമ്മിറ്റി അംഗം സ:ഷാജിത് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

നാളെ ♥️
01/04/2026

നാളെ ♥️

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പ്രസിഡന്റിന്റെ നേതൃത്വത്തിൽ മട്ടന്നൂർ മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി സഖാവ് വി കെ ...
29/03/2026

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പ്രസിഡന്റിന്റെ നേതൃത്വത്തിൽ മട്ടന്നൂർ മണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥി സഖാവ് വി കെ സനോജിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് നടത്തിയ വിദ്യാർത്ഥി സ്‌ക്വാഡ് പ്രവർത്തനം.

SFI പഴശ്ശി നോർത്ത് ലോക്കൽ കൺവെൻഷൻ ✊
29/03/2026

SFI പഴശ്ശി നോർത്ത് ലോക്കൽ കൺവെൻഷൻ ✊

Address

Mattannur
Mattanur
670702

Alerts

Be the first to know and let us send you an email when മട്ടന്നൂരിലെ എസ്.എഫ്.ഐ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to മട്ടന്നൂരിലെ എസ്.എഫ്.ഐ:

Share