Lovers

Directions Contact the organization

Lovers Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Lovers, Political organisation, Mattannur.

കഴിഞ്ഞ പത്ത് വർഷക്കാലം ഈ പ്രസ്ഥാനത്തിനുവേണ്ടി ജീവനും ജീവിതവും നൽകിയ ആയിരക്കണക്കിന് അമ്മമാരും സഹോദരിമാരും പൊരി വെയിലത്ത് ...
19/05/2026

കഴിഞ്ഞ പത്ത് വർഷക്കാലം ഈ പ്രസ്ഥാനത്തിനുവേണ്ടി ജീവനും ജീവിതവും നൽകിയ ആയിരക്കണക്കിന് അമ്മമാരും സഹോദരിമാരും പൊരി വെയിലത്ത് ഒരുപാട് ദൂരെ നിന്ന് സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കുമ്പോൾ ആൻഡ് ജോർജ് എന്ന് പറയുന്ന ഒരു യൂട്യൂബ് റീൽ മോഡൽ മാത്രമായ സ്ത്രീയെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വേദിയിലേക്ക് കയറ്റിവിട്ടത് ആര്? രേവന്ത് റെഡ്ഢിയെ പോലെ ഇസെഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയുടെ അടുത്തേക്ക് ഇവരെ എത്തിച്ചത് ആര്? എന്ത് പ്രിവിലേജ് ആണ് ഇവർക്ക് ഉള്ളത്..?

13/05/2026

വിഡി സതീശനെ
മുഖ്യമന്ത്രിയാക്കണമെന്ന്
സമസ്ത കേരള
ജമിയത്ത് ഉലമ
ആവശ്യപ്പെട്ടിലില്ല

ജിഫ്രി മുത്തുക്കോയ
തങ്ങൾ

13/05/2026

കല്യാണ വീട്ടിൽ മാത്രമല്ല
മരണവീട്ടിലും ആളു കൂടും

12/05/2026

കേരളത്തിലുണ്ടായത് ജനകീയ പ്രതിഷേധങ്ങളല്ല, ആസൂത്രിതം'; Rahul Gandhiയെ അറിയിച്ച് നേതാക്കള്‍ | Congress

ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് കീറുന്നവർ കോൺഗ്രസ്സുകാർ എന്ന് കരുതാൻ കഴിയില്ല. അത് തീ കളിയാ...മുഖ്യമന്ത്രിയെ ആരായാലും പാർട്ടി ത...
08/05/2026

ഉമ്മൻ ചാണ്ടിയുടെ ഫ്ലക്സ് കീറുന്നവർ കോൺഗ്രസ്സുകാർ എന്ന് കരുതാൻ കഴിയില്ല. അത് തീ കളിയാ...
മുഖ്യമന്ത്രിയെ ആരായാലും പാർട്ടി തീരുമാനിക്കട്ടെ. അതിൻ്റെ പേരിൽ ഉമ്മൻ ചാണ്ടിയെ തൊട്ടാൽ പൊറുക്കില്ലാ.

*കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയ്ക്കിടെ വി.ഡി.സതീശന്റെ അദാനി ബന്ധം പുറത്ത്.*
08/05/2026

*കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയ്ക്കിടെ വി.ഡി.സതീശന്റെ അദാനി ബന്ധം പുറത്ത്.*



Big TV Live | Malayalam News Live | Big TV Malayalam | ബിഗ് ടിവി | ബിഗ് ടിവി മലയാളം | HD Live 24x7 Streaming | Live TV | Live News Streaming | HD News Strea...

07/05/2026

നിലപാടുകളുടെ
രാജകുമാരൻ
വിഡിയുടെ വാക്കുകൾ......

എ ഐസിസി നിശ്ചയിച്ചിട്ടുള്ള ഒരു നേതൃത്വ തെരഞ്ഞെടുപ്പും ഇതുവരെ പാളിയിട്ടില്ല. കർണാടകയിൽ സിദ്ധരാമയ്യയുടെയും, തെലുങ്കാനയിൽ ര...
07/05/2026

എ ഐസിസി നിശ്ചയിച്ചിട്ടുള്ള ഒരു നേതൃത്വ തെരഞ്ഞെടുപ്പും ഇതുവരെ പാളിയിട്ടില്ല. കർണാടകയിൽ സിദ്ധരാമയ്യയുടെയും, തെലുങ്കാനയിൽ രേവന്ദ് റെഡിയുടെയും ഹിമാചൽ പ്രദേശിൽ സുഖ് വിന്ദൻ സിംഗ് സുഖുവിൻ്റെയു നേതൃത്വത്തിൽ നടക്കുന്ന മികച്ച ഭരണം.

പഞ്ചാബിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലും കോൺഗ്രസിനെ പരാജയപ്പെടുത്തിയത് എഐസിയെ തീരുമാനത്തെ വെല്ലുവിളിച്ച് അവിടത്തെ പ്രാദേശിക നേതാക്കളുടെ തമ്മിലടിയും ആം ആദ്മി പാർട്ടിയുടെ വോട്ട് പിടുത്തവും എല്ലാമാണ്.

തമിഴ്നാട്ടിൽ വിജയുടെ പാർട്ടി ടി വി കെയുമായി ചേർന്ന് സഖ്യം ഉണ്ടാക്കണമെന്ന് ആദ്യം പറഞ്ഞത് കെ സി വേണുഗോപാലാണ്. എന്നാൽ തമിഴ്നാട് കോൺഗ്രസിൻറെ സംസ്ഥാന താൽപര്യം കണക്കിലെടുത്ത് ആ തീരുമാനത്തിൽ നിന്ന് കെ സി പിൻമാറിയത്. പതിറ്റാണ്ടുകളായി ഡിഎംകെയുടെ ഭാഗമായി നിന്നിട്ടും കോൺഗ്രസിന് അർഹമായ പരിഗണനയും മന്ത്രിസഭയിൽ പ്രാധിനിത്യവും നൽകാൻ ഡിഎംകെ തയ്യാറായിരുന്നില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ വരും 27 സീറ്റുകൾ മാത്രമാണ് നൽകിയത്. വിധിയുടെ കൂടെ ചേർന്നതെങ്കിൽ അത് 70 മുതൽ 80 സീറ്റുകൾ വരെ ലഭിക്കുമായിരുന്നു. വിജയ് തരംഗത്തിൽ ചുരുങ്ങിയത് അമ്പതിൽ പുറത്ത് എംഎൽഎമാരെങ്കിലും തമിഴ്നാട്ടിൽ കോൺഗ്രസിന് സ്വന്തമായി ഉണ്ടാകുമായിരുന്നു. ഇപ്പോൾ വെറും അഞ്ച് എംഎൽഎമാർ ഉണ്ടായിട്ടുപോലും രണ്ട് മന്ത്രിസ്ഥാനമാണ് വിജയ് കോൺഗ്രസിന് ഓഫർ ചെയ്തത്. കെസിയുടെ തീരുമാനമാണ് ശരിയെന്ന് കണ്ട് കോൺഗ്രസ് നേതൃത്വം ഇപ്പോൾ വിജയിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഡിഎംകെ ആവട്ടെ ബിജെപിയുടെ പിന്തുണയുള്ള എഡിഎംകെയുമായി സഖ്യം ഉണ്ടാക്കി എങ്ങനെയും സർക്കാർ രൂപീകരിക്കാനുള്ള നീക്കം നടത്തുകയാണ്.ഡിഎംകെയുടെ നടപടി കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന വർഗീയ വിരുദ്ധ നിലപാടുകൾക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല.

ഇതിൻറെ എല്ലാ ഉത്തരവാദിത്വം സൗകര്യപൂർവ്വം കെ സിയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നവരുടെ ഉദ്ദേശശുദ്ധി കുത്തിത്തിരിപ്പ് മാത്രമാണ്.

കോവിഡ് സാഹചര്യത്തിൽ പിണറായി സർക്കാർ തുടർ ഭരണത്തിൽ എത്തിയപ്പോൾ അന്നത്തെ മികച്ച പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെ മാറ്റാൻ മുറളി കൂട്ടിയത് വിഡി സതീശൻ നേതൃത്വം നൽകിയ ഹരിത എംഎൽഎമാരായിരുന്നു.

ദൃശ്യമാധ്യമങ്ങളിലെ ചിലരെക്കൊണ്ട് പറയിപ്പിച്ചും,മാധ്യമങ്ങളിലെ മാർക്കറ്റിംഗ് ടീമിന് കാശുകൊടുത്ത് മുഖ്യമന്ത്രി വി ഡി എന്ന അനുകൂല പെയ്ഡ് കാർഡുകളിട്ട് അതിൽ ഓട്ടോമേറ്റഡ് മെസ്സേജുകൾ കൊണ്ട് നിറച്ച് പൊതുജന പിന്തുണ ഉണ്ടാക്കാൻ ശ്രമിക്കുന്നതും സതീശന്റെയും വക്രബുദ്ധിയാണ്.

കെ സി കേരള മുഖ്യമന്ത്രി ആകുന്നത് 2031 ൽ കേരളം പിടിക്കാമെന്ന് സ്വപ്നവുമായി മുന്നോട്ടുപോകുന്ന ബിജെപിയെ ആശങ്കപ്പെടുത്തുന്നു.

കെ സി മുഖ്യമന്ത്രിപദത്തിലെത്തിയാൽ ബിജെപിക്ക് കേരളത്തിൽ വളരാനുള്ള സ്പേസിന് തടയിടും

ദേശീയ തലത്തിൽ ബിജെപി- സംഘ് പരിവാർ ശക്തികൾക്കെതിരെ രാഹുൽ ഗാന്ധിക്കൊപ്പം തോളോടു തോൾ ചേർന്നു നിന്ന് പോരാടുന്ന കെസി
യേ ബിജെപി കേരളത്തിൽ പേടിക്കുന്നത് അതുകൊണ്ടാണ്.

ബിജെപി സഖ്യകക്ഷികളുടെ ആ തിഥ്യം സ്വകരിച്ച് ചാർട്ട് ഫ്ലൈറ്റിൽ സതീശൻ ബാംഗ്ലൂർ യാത്ര നടത്തിയതിന്റെ പിന്നിലും ബിജെപിയുടെ കരങ്ങൾ സംശയിക്കേണ്ടിയിരിക്കുന്നു.കെസി മുഖ്യമന്ത്രി പദത്തിൽ എത്തരുത് എന്ന ലക്ഷത്തിന് വേണ്ടിയാണ് ബിജെപി ഇത്തരത്തിൽ ഒരു യാത്ര സംഘടിപ്പിക്കരുത്. ഇതൊന്നുമറിയാതെയാണ് ലീഗ് വെള്ളാപ്പള്ളിക്കെതിരെയുള്ള പരാമർശത്തിന്റെ പേരിൽ സതീശ്വനെ മതേതരവാദിയായി ചാപ്പ കുത്തുന്നത്. ലീഗിൻറെ പിന്തുണയും ഒരു വിഭാഗം ജമാഅത്ത് ആളുകളുടെ സൈബർ മേഖലയിലെ വാദഗതികളും ഹൈന്ദവീകരണത്തിന് വഴിക്കുന്നു എന്നുള്ളത് മറ്റൊരു യാഥാർത്ഥ്യം. മുസ്ലിം വിഭാഗത്തിൽനിന്ന് നല്ലൊരു വിഭാഗം കെസിയെ പിന്തുണയ്ക്കുന്നവരുണ്ട്. അത് ദേശീയതലത്തിൽ സംഘപരിവാറിനോട് കോംപ്രമൈസ് ചെയ്യാത്ത കെസിയുടെ നിലപാടിലുള്ള അംഗീകാരം കൂടിയാണ്.

07/05/2026
06/05/2026

നിലപാടുകളുടെ
രാജകുമാരൻ
വിഡി സതീശൻ മനസ്സ് തുറക്കുന്നു...

താൻ ഒരിക്കലും മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്നില്ല
ഈ നിയമസഭ തിരഞ്ഞെടുപ്പിൽ

Address

Mattannur

Website

Alerts

Be the first to know and let us send you an email when Lovers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Lovers:

Shortcuts

Share