Third Eye

Third Eye Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Third Eye, Political organisation, Mattannur.

28/03/2026
അഞ്ജലി നായർ, തൃപ്പൂണിത്തുറ നിയോജക മണ്ഡലം സ്ഥാനാർത്ഥി  മാറാത്തത് മാറും കേരളം ഇനി വളരും! അഞ്ജലി നായർതൃപ്പൂണിത്തുറ നിയോജക മ...
28/03/2026

അഞ്ജലി നായർ, തൃപ്പൂണിത്തുറ നിയോജക മണ്ഡലം സ്ഥാനാർത്ഥി

മാറാത്തത് മാറും കേരളം ഇനി വളരും! അഞ്ജലി നായർ
തൃപ്പൂണിത്തുറ നിയോജക മണ്ഡലം സ്ഥാനാർത്ഥി.

28/03/2026

ശ്രീലേഖ IPS മായി മറുനാടൻ നടത്തിയ ഇൻ്റർവ്യൂവിൻ്റെ ഒരു ഭാഗം🙏

ഗിന്നസ് റിക്കോഡ് നേടിയ നിപ്പ്😀
27/03/2026

ഗിന്നസ് റിക്കോഡ് നേടിയ നിപ്പ്😀

ഒറ്റ നിപ്പാരുന്നു...
27/03/2026

ഒറ്റ നിപ്പാരുന്നു...

ഈ മാസത്തെ എത്രാമത്തെയാണ് ആൺകുട്ടികൾക്ക് പോലും രക്ഷയില്ല കതിരൂരിൽ പത്ത് വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യ...
27/03/2026

ഈ മാസത്തെ എത്രാമത്തെയാണ്
ആൺകുട്ടികൾക്ക് പോലും രക്ഷയില്ല

കതിരൂരിൽ പത്ത് വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് വിവിധ വകുപ്പുകളിൽ 36 വർഷം തടവ്
സി മുനീറിനെയാണ് അറസ്റ്റ് ചെയ്തത്

ചിരിക്കല്ലേ😜
27/03/2026

ചിരിക്കല്ലേ😜

ഇസ്ളാം ഭൂരിപക്ഷം ഉള്ള എവിടെയെങ്കിലും ഇന്ത്യ പോലെ ജനാധിപത്യം ഉണ്ടോ?20% മുസ്ളിങ്ങൾക്ക് ഇസ്രയേലിൽ എന്തെങ്കിലും കുഴപ്പം ഉണ്ട...
27/03/2026

ഇസ്ളാം ഭൂരിപക്ഷം ഉള്ള എവിടെയെങ്കിലും ഇന്ത്യ പോലെ ജനാധിപത്യം ഉണ്ടോ?
20% മുസ്ളിങ്ങൾക്ക് ഇസ്രയേലിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ🙏

27/03/2026

പണ്ടു മുതലേ ലീഗിൻ്റെ അടിമയാണ് കോൺഗ്രസ്, AK ആൻ്റണി എന്ന മതേതര സ്വഭാവമുണ്ടായിരുന്ന കോൺഗ്രസ് മുഖ്യമന്ത്രിയുടെ ഒറ്റ ഡയലോഗ് ആണ് അദ്ദേഹത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം തെറിക്കാൻ ഇടയായത് !
ന്യൂനപക്ഷങ്ങൾ സംഖടിതമായി നിന്ന് അനർഹമായ ആനുകൂല്യങ്ങൾ നേടി എടുക്കുന്നു എന്നായിരുന്നു ആ അഭിപ്രായ പ്രകടനം.
അതോടെ മുഖ്യമന്ത്രി സ്ഥാനം വച്ചൊഴിയേണ്ട അവസ്ഥയിൽ എത്തി. കേന്ദ്രത്തിൽ ഭരണം ഉണ്ടായിരുന്നതു കൊണ്ട് അവിടെ നല്ലൊരു സ്ഥാനം കിട്ടി എന്നു മാത്രം.
ഇപ്പോൾ ലീഗും ജമായത്തെ ഇസ്ളാമിയും, വെൽഫെയർ പാർട്ടിയും SDPI ഉം പോപ്പുലർ ഫ്രണ്ട് ഉം നിയന്ത്രിക്കുന്ന ഒരു വർഗ്ഗീയ കൂട്ടമായി കോൺഗ്രസ് അധപധിച്ചിരിക്കുന്നു.

270 ഓളം ക്രിസ്ത്യൻ MLA മാരും 3 ക്രിസ്ത്യൻ മുഖ്യമന്ത്രിമാരും ഉള്ള BJP വർഗ്ഗീയ പാർട്ടി ആണ്...!
എന്നാൽ മതരാഷ്ട്ര വാദം കിത്താബിൽ എഴുതിവച്ച ജമായത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും മതേതരർ ആണു പോലും! 😜

06/03/2026

ബാലുശേരിയുടെ ബിംബാരാധന 😜😜😜

20/02/2026

സർക്കാർ ഒപ്പമുണ്ട്....
ആർക്ക് ?😜

ലൗ ജിഹാദ് ഒരു യാഥാർത്ഥ്യമാണ് അതിൻ്റെ  ഇരകൾ ഓരോ ദിവസവും വർദ്ധിക്കുന്നു .... ജിഹാദി റോമിയോമാരുടെ ചതികളിൽ നിന്നും രക്ഷപ്പെട...
20/02/2026

ലൗ ജിഹാദ് ഒരു യാഥാർത്ഥ്യമാണ് അതിൻ്റെ ഇരകൾ ഓരോ ദിവസവും വർദ്ധിക്കുന്നു .... ജിഹാദി റോമിയോമാരുടെ ചതികളിൽ നിന്നും രക്ഷപ്പെടാനാവാതെ സോനാ എൽദോസുമാരും രേണു അനിൽമാരും ജീവനൊടുക്കുന്നു....... സുഹൈൽ അൻസാരി മാർ അടുത്ത ഇരകളെ തപ്പിയിറങ്ങുന്നു.

കേരള സ്റ്റോറികൾ അത് കേരളത്തിൽ നടന്നാതായാലും കേരളത്തിന് പുറത്ത് നടന്നതായാലും അവ യാഥാർത്ഥ്യം തന്നെയാണ്......... സത്യങ്ങൾ തുറന്നുകാട്ടുമ്പോൾ ചിലർക്ക് അസഹ്യത ഉണ്ടാവുക സ്വാഭാവികം.

Team CASA

Address

Mattannur

Website

Alerts

Be the first to know and let us send you an email when Third Eye posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share